ഥാർ ഓടിച്ച് കടമക്കുടിയിലെത്തി ആനന്ദ് മഹീന്ദ്ര; വരവ് ആരെയും അറിയിക്കാതെ, വാനോളം പുകഴ്ത്തൽ
കടമക്കുടി: ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു, ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നെന്ന് തന്റെ എക്സ് പേജിൽ കുറിച്ച കടമക്കുടി നേരിൽക്കണ്ടുമടങ്ങി. വെള്ളിയാഴ്ച രാവിലെ 11.20-നാണ് ‘ഥാർ’ സ്വയമോടിച്ച് ആനന്ദ് മഹീന്ദ്ര കടമക്കുടി കാണാനെത്തിയത്. കൊച്ചിയിൽ മഹീന്ദ്ര ഗ്രൂ...