@ajuvarghesee
@ajuvarghesee

Aju Varghese

namaskaram

Happy Mother’s Day wishes to each and every beautiful souls 🤩 #😍 Happy Mother's Day
Staying home 🏠 🔒 #🏠 Stay Home
Quaratine Look!! #🚫 ലോക്ക് ഡൗൺ
01:14 / 3.6 MB
Be safe.... Be careful.. #😢 കോവിഡ് 19
Thank you all for the love! Your support and feedback means a lot!!Watch Uriyadi with family & friends in theatres near you! 😊 #🍿 സിനിമാ വിശേഷം
റാന്നിയിൽ ഞങ്ങൾ ചെന്നപ്പോൾ കേൾക്കാനിടയായ ഒരു കാര്യം അവിടെ ഇതിനു മുമ്പ് മധു-സാർ നായകനായി അഭിനയിച്ച ഒരു പടമാണ് അവസാനമായി ഷൂട്ട്‌ ചെയ്തത് എന്നാണ്. റാന്നിക്ക് റാന്നിയുടേത് മാത്രമായ സവിശേഷതകൾ ഉണ്ട്. അവിടുത്തെ ആൾക്കാർക്കും. വളരെ ഫോർവേഡ് ആയി ചിന്തിക്കുന്ന, ലോകം കണ്ട മനുഷ്യർ, 80-100 വർഷം പഴക്കം ചെന്ന വിദ്യാലയങ്ങൾ റാന്നിയുടെ വിദ്യാസമ്പന്നരായ ജനതയുടെ പ്രതീകമാണ്. ഒരു മലയോര പ്രദേശം ആണേലും റാന്നിയുടെ texture വേറെയാണ്.. കോടയും പച്ചപ്പുമല്ല മറിച്ച് nature-ഉമായി ഇണങ്ങി co-exist ചെയ്തു ജീവിക്കാൻ പഠിച്ച മനുഷ്യർ ജീവിക്കുന്ന ഒരു landscape ആണ് റാന്നി. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതും പക്ഷെ ഇവിടെ തന്നെയാണ്. തിരിച്ചടികളിൽ നിന്നും ജീവിതം തിരിച്ചു പിടിച്ച സന്തോഷം, പ്രത്യാശ ഉള്ളവനാണ് ഓരോ റാന്നിക്കാരനും. അതുകൊണ്ട് തന്നെ വെറും ബിസിനസ്‌ എന്നുള്ള രീതിയിൽ ഈ നാടിനെ approach ചെയ്യരുത് എന്നു തോന്നി. ഹോട്ടൽ താമസം ഒഴിവാക്കി അവിടെ തന്നെയുള്ള ഒരു വീട്ടിൽ ആരുന്നു ഞങ്ങളുടെ താമസം. ഞാൻ, ചന്ദു, ADs, കൺട്രോളർ, എല്ലാരും കൂടി ഒരു വീട്ടിൽ, സീനുകൾ ഞങ്ങൾ അവിടെ ഇരുന്നു improvise ചെയ്യാൻ തുടങ്ങി, അവിടുത്തെ അന്തരീക്ഷം, ലാളിത്യം ഒരുപാട് സിനിമയെ സഹായിച്ചിട്ടുണ്ട്. ഒടുക്കം റാന്നി വിട്ടുപോരുമ്പോൾ ഒരുപാട് സൗഹൃദങ്ങൾ, ചിരികൾ, ആശിർവാദങ്ങൾ ഞങ്ങൾ ചേർത്തുപിടിക്കുന്നു. "ഓ നിങ്ങൾ എന്നാന്നു വെച്ചാ അങ്ങ് ചെയ്, റാന്നിയിൽ ഒരു കാര്യം നടക്കുമ്പോ നമ്മൾ സഹകരിക്കാതെ ഇരിക്കുമോ ".. ഓരോ തവണയും ഞങ്ങളെ ആശ്ലേഷിച്ച വാക്കുകൾ. വിചാരിച്ച പ്രകാരം ഞങ്ങളുടെ ഷൂട്ടിംഗ് ഭംഗിയായി തന്നെ തീർന്നു. ഈ chart പ്രകാരം റാന്നിയിൽ സാജൻ ബേക്കറി -ടെ ഷൂട്ടിംഗ് അവസാനിച്ച കാര്യം സന്തോഷത്തോടെ പങ്കു വെയ്ക്കുന്നു. #🍿 സിനിമാ വിശേഷം
Happy birthday to our most favourite actor, the legendary Jagathy sir ♥️ #🍿 സിനിമാ വിശേഷം