@althafkoppa
@althafkoppa

muhammed althaf

ഷെയര്‍ചാറ്റ് പൊളിച്ചു

ഇന്ന് SKJM ന്റെ നേതൃത്വത്തിൽ മദ്രസകളിൽ *മുഅല്ലിം ഡേ* ആചരിക്കുകയാണ് . സമൂഹത്തിൽ ഏറ്റവും ഉത്തമമായ സേവനം ചെയ്യാൻ ഭാഗ്യം ലഭിച്ചവനാണ് മുഅല്ലിം. خيركم من تعلم القرآن وعلمه നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിച്ചവനും അത് പഠിപ്പിക്കുന്നവനുമാണ് (ഹദീസ്) ലോകത്തെ ഏറ്റവും മഹാനായ മുഅല്ലിം *നബി (സ)യാണ്* انما بعثت معلما തീർച്ചയായും ഞാൻ നിയോഗിക്കപ്പെട്ടത് അധ്യാപകനായിട്ടാണ് (നബി വചനം) നമ്മുടെ മക്കൾക്ക് അക്ഷര വെളിച്ചം നൽകുന്നവരാണ് ഉസ്താദുമാർ. മാതാ പിതാ ഗുരു ദൈവം (മാതാവ് പിതാവിനെയും പിതാവ് ഗുരുവിനെയും ഗുരു ദൈവത്തെയും കാണിച്ചു തരുന്നു ) എന്ന വാക്യം ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. സത്യത്തിൽ ഒരു കുട്ടിയുടെ ഭൗതിക വളർച്ചയിൽ മാതാപിതാക്കൾ പങ്കാളികളാവുമ്പോൾ അവന്റെ ആത്മീയ വളർച്ചക്ക് നേതൃത്വം കൊടുക്കുന്നത് അവന്റെ ഗുരുവാണ്. قد افلح من زكها തീർച്ചയായും ആത്മാവിനെ സംസ്ക്കരിച്ചവൻ വിജയിച്ചിരിക്കുന്നു. (വി.ഖുർആൻ) അനശ്വര ലോകത്ത് നമുക്ക് രക്ഷകരാവേണ്ടേ നമ്മുടെ മക്കളെ ആത്മീയ വളർച്ചയിലേക്ക് നയിക്കുന്ന നമ്മുടെ ഉസ്താദുമാരെ ഓർക്കാൻ നമുക്കിതാ ഒരു ദിനം *മുഅല്ലിം ഡേ* #🙏🏼 ഭക്തി #☪️ ദുഅഃ #🙏🏼 പ്രാര്‍ത്ഥനകള്‍ #🌙rabee'ul avval🌙 #🕋 Juma mubarak..🕋🕌🌙
#

🙏🏼 ഭക്തി

🙏🏼 ഭക്തി - സെപ്റ്റംബർ 15 മുഅല്ലിം ഡേ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ദീൻ പഠിപ്പിച്ച എല്ലാ ഉസ്താദുമാർക്കും നീ അനുഗ്രഹം ചൊരിയണേ നാഥാ . . ആമീൻ - ShareChat
331 കണ്ടവര്‍
5 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം