Hello #🌞 ഗുഡ് മോണിംഗ് #😍 വിജയ് ഫാന്‍സ് #🔥 കട്ട ഹീറോയിസം #🤩 എന്റെ ഇഷ്ട താരം കരൂരിലെ തിക്കിലും തിരക്കിലും മരിച്ച 41 പേരുടെയും കുടുംബങ്ങളെ ദത്തെടുക്കും..!!
ജീവിതകാലം മുഴുവൻ അവർക്ക് വേണ്ട കാര്യങ്ങൾ ഏറ്റെടുത്ത് നടത്തും എന്ന പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയ്..!! ❤️
പോയ ജീവനുകൾക്ക് പരിഹാരം ആവില്ല, എങ്കിലും ഇത്..!! 👏👏
5 ഓ 10 ഓ ലക്ഷം കൊടുത്താൽ മതിയാവും എന്ന് കരുതി കൊടുക്കുന്ന സർക്കാരുകൾക്കിടയിൽ അവരുടെ ജീവിതകാലം മുഴുവൻ ഉള്ള കാര്യങ്ങൾ ഏറ്റെടുക്കും എന്ന് പറയാനും ചെയ്യാനും കഴിയുമെങ്കിൽ ഇങ്ങേര് നല്ലൊരു നേതാവ് തന്നെ ആയിരിക്കും..!! ❤️
#Vijay #TVK #TVKVijay #ThalapathyVijay