@aneeshgopal
@aneeshgopal

Aneesh Gopal

Actor & Film Poster Designer 😊😊😊

ചീക്കോട് ഡ്രീം ക്രവേഴ്സ് ക്ലെബിന്റെ നേതൃ ത്വത്തിൽ എടവണ്ണപ്പാറ, വാഴക്കാട്, മപ്രം, എളമരം വെള്ളപ്പൊക്ക പ്രദേശങ്ങളിൽ പോകാൻ ഇടയായി. വീടുകൾ എല്ലാം ചെളിയിൽ ആണ്. പഞ്ചായത്തിന്റെയും മറ്റ് സംഘടനകളുടെയും നല്ല രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വീടുകളിൽ ഉളളവർ ക്യാമ്പ്കളിൽ ആണ്. അവർ വീടുകളിലേക്ക് തിരിച്ച് വരുമ്പോൾ കൊടുക്കാനായി അവിടെയുള്ള നല്ല മനസ്സ് ഉള്ള ആളുകൾ കിറ്റുകൾ ശേഖരിക്കുന്നുണ്ട്. ഇനിയും ഇവിടേക്ക് ഏതാണ്ട് 2500 കിറ്റുകൾ ആവശ്യമായുണ്ട്. അതിൽ 400 കിറ്റുകൾ ഇപ്പോൾ കിട്ടിട്ടുണ്ട് നിങ്ങളാൽ കഴിയുന്ന സഹായം ഈ പ്രദേശങ്ങളിൽ എത്തിക്കാൻ ശ്രമിക്കണം. അവർ അതിജീവിക്കട്ടെ.... കേരളം അതിജീവിക്കട്ടെ.... അതിന് നമുക്കും ഒരു കൈത്താങ്ങാവാം Contact നൗഷാദ് -9846824038 ബാവ -9846019592 #🛶 നാം വീണ്ടും അതിജീവിക്കും #📣 റെഡ് അലെർട്ട് #⛈ മഴക്കെടുതിയിൽ കേരളം
#

🛶 നാം വീണ്ടും അതിജീവിക്കും

🛶 നാം വീണ്ടും അതിജീവിക്കും - ShareChat
24.6k കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം