കൂടെനടക്കുന്നോ വാ തോരാതെ സംസാരിക്കുന്നതോ എപ്പോഴും കാണുന്നതോ എല്ല പ്രണയം ഒരിക്കലും ഒന്നാകില്ലെന്നറിഞ്ഞിട്ടുംഅവർ രണ്ടുപേരും നേരിൽ കാണുമ്പോൾ ആരുമറിയാതെ ആരും കാണാതെ തമ്മിൽ തമ്മിൽ ഒരു പുഞ്ചിരി കൊണ്ട് മരണം വരെ മനസ്സിൽ കൊണ്ടുനടക്കുന്നില്ലേ അതാണ് പ്രണയം
❤️🥰❤️❤️❤️❤️🫂 #സ്പെഷ്യൽ സ്റ്റോറീസ് ✍