Arackal Santhosh
ShareChat
click to see wallet page
@arackal0525
arackal0525
Arackal Santhosh
@arackal0525
പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത മലയാളി
#☁️ Tuesday - ഹാപ്പി സ്റ്റാറ്റസുകൾ
☁️ Tuesday - ഹാപ്പി സ്റ്റാറ്റസുകൾ - ShareChat
01:33
ബഹു. ഇന്ത്യൻ പ്രസിഡൻ്റിൻ്റെ ശബരിമല #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #സ്പെഷ്യൽ സ്റ്റോറീസ് ✍ #🚌 യാത്രകള്‍ #🙏 തത്വമസി #😍 അയ്യപ്പ Status സന്ദർശനത്തിൻ്റെ ട്രയൽ
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
00:31
#🪔 ദീപാവലി ആശംസകൾ 😍
🪔 ദീപാവലി ആശംസകൾ 😍 - ShareChat
00:21
#🪔 ദീപാവലി സ്റ്റാറ്റസ് 😇 #🪔 ദീപാവലി ആശംസകൾ 😍 #🍪 ദീപാവലി മധുരം 😍 #🎁 ദീപാവലി സമ്മാനം DIY #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
🪔 ദീപാവലി സ്റ്റാറ്റസ് 😇 - ShareChat
00:45
ABVP യ്ക്ക് വിജയം കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ പരിഷ്കരണ പദ്ധതി കേരളത്തിലും നടപ്പാക്കും #😇 ഇന്നത്തെ ചിന്താവിഷയം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #സ്പെഷ്യൽ സ്റ്റോറീസ് ✍ #💚 എന്റെ കേരളം #✍️വിദ്യാഭ്യാസം
😇 ഇന്നത്തെ ചിന്താവിഷയം - ShareChat
01:43
#😇 ഇന്നത്തെ ചിന്താവിഷയം മലവെള്ള പാച്ചിൽ നെടുങ്കണ്ടം ഇടുക്കി
😇 ഇന്നത്തെ ചിന്താവിഷയം - ShareChat
00:22
#🌞 ഗുഡ് മോണിംഗ്
🌞 ഗുഡ് മോണിംഗ് - ShareChat
00:50
#😱 ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍ സ്വർണ്ണ കൊള്ളയ്ക്കെതിരെ മഹിളാ മാർച്ച്
😱 ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍ - ShareChat
01:22
#😎 തിങ്കളാഴ്ച കിടു സ്റ്റാറ്റസുകൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🚌 യാത്രകള്‍ #🛴 സഞ്ചാരി #സ്പെഷ്യൽ സ്റ്റോറീസ് ✍
😎 തിങ്കളാഴ്ച കിടു സ്റ്റാറ്റസുകൾ - ShareChat
00:56
മുന്‍ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അന്തരിച്ചു കൊച്ചി: ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ അന്തരിച്ചു. എണ്‍പത്താറ് വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം. ഭൗതിക ശരീരം വൈകിട്ട് 5 ന് ആലുവയിലെ വസതിയിലെത്തിക്കും. നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലുവ തന്ത്ര വിദ്യാപീഠത്തിൽ സംസ്‌കാരം. വിജയലക്ഷ്മിയാണ് ഭാര്യ. വിഷ്ണുപ്രസാദ് മകനും വിഷ്ണുപ്രിയ മകളുമാണ്. മരുമക്കള്‍: അനുപമ, രാജേഷ് . ചെറുമക്കള്‍: നിരഞ്ജന, ഗോവിന്ദ്, ഗായത്രി. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്ന പി.ഇ.ബി. മേനോന്‍ പി. മാധവ്ജിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 2003ല്‍ പ്രാന്ത സംഘചാലകായി. രണ്ട് പതിറ്റാണ്ടോളം ആ ചുമതലയില്‍ തുടര്‍ന്നു. ആര്‍എസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം 1999ല്‍ സഹപ്രാന്തസംഘചാലക് എന്നീ ഉത്തരവാദിത്തമേറ്റെടുത്തു. സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചു. മാതൃച്ഛായ അടക്കമുള്ള നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആലുവ ഗ്രാമസേവാസമിതിയുടെ പ്രേരണാസ്രോതസാണ് പി.ഇ.ബി. മേനോന്‍. തന്ത്രവിദ്യാപീഠം, ബാലസംസ്‌കാരകേന്ദ്രം, ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാസമിതി, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, രാഷ്ട്രധര്‍മ്മ പരിഷത്ത് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രേരണയായി. നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. #സ്പെഷ്യൽ സ്റ്റോറീസ് ✍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😢കണ്ണുനീർ
സ്പെഷ്യൽ സ്റ്റോറീസ് ✍ - Quanamam sanuhoshorackal v Sri P E B Menon Sir Quanamam sanuhoshorackal v Sri P E B Menon Sir - ShareChat