നമുക്ക് ജന്മം തന്ന ഉമ്മച്ചിയെ സ്നേഹത്തോടെ കെട്ടി പിടിച്ചു ആ തിരു നെറ്റിയിൽ ഒരു ചുടു ചുംബനം നൽകുന്ന പരിശുദ്ദിയും സ്നേഹവും 😍ഈ ലോകത്തുള്ള ഒരു കാമുകിയെ ചുംബിച്ചാലും കിട്ടില്ല 🤗🤗😍😍😎🔥🔥🔥🔥ആ ഉമ്മച്ചിയുടെ നിഷ്കളങ്ക പാൽ പുഞ്ചിരി മതി ഈ ലോകം മൊത്തം വെട്ടിപ്പിടിക്കാൻ 🤗🤗🤗🤗ഉമ്മച്ചി ഇസ്തം 🌷🌷
🌷🌷💗💗🔥🔥🌹🌹🌹🌹