@asiavillemalayalam
@asiavillemalayalam

Asiaville Malayalam

Reimagining Journalism

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ചത്ത് കരയ്ക്ക് അടിഞ്ഞ ഭീമാകാരനായ നീലത്തിമിംഗലം. 12 മീറ്ററോളം നീളമുളള ചാരനിറമുളള ഈ തിമിംഗലത്തെ കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസിലെ ശാസ്ത്രജ്ഞരും വോളന്റിയേഴ്‌സും ചേര്‍ന്ന് കീറിമുറിച്ച് പരിശോധിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ തീരങ്ങളില്‍ ഇത്തരത്തില്‍ വലിയ ഏഴ് തിമിംഗലങ്ങളാണ് ചത്തടിഞ്ഞത്. ഇതില്‍ നാലെണ്ണം മരണമടയാന്‍ കാരണം പോഷകാഹാരങ്ങള്‍ ലഭിക്കാത്തതിനാലും മറ്റ് മൂന്നെണ്ണം മരിച്ചതിന് പിന്നില്‍ കപ്പല്‍തട്ടിയുളള അപകടങ്ങളുമാണെന്നാണ് കണ്ടെത്തിയത്.Photo: Justin Sullivan/Getty Images
#

📸 ഞാനെടുത്ത ഫോട്ടോകള്‍

📸 ഞാനെടുത്ത ഫോട്ടോകള്‍ - ShareChat
2.4k views
8 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because