@at_sayed
@at_sayed

മുസാഫിർ🛵

നാട് തെണ്ടലല്ല സഞ്ചാരം, തനിക്കായ്‌ ഒരുക്കപ്പെട്ട സുജൂദിന്റെ ഇടങ്ങൾ തേടിയുള്ള അലച്ചിലാണത്...🌍🏞️

#

വിരഹം😀

##വാക്കുകളെ മൗനം തോൽപ്പിക്കുന്നത് നിശബ്ദ പ്രണയങ്ങളിൽ മാത്രമല്ല, , ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പെടാപ്പാട് പെടുന്ന പട്ടിണി പാവങ്ങളെ കാണുമ്പോഴാണ്, വീടും മിത്രങ്ങളും ഇഷ്ട്ടപ്പെട്ട വസ്ത്രങ്ങൾ പോലും ധരിക്കാനാവാതെ ഒറ്റമുറിയിലെ കട്ടിലുകളിൽ കിടക്കുന്ന മാറാ രോഗികളെ കാണുമ്പോഴാണ്, ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജനിച്ചു വീണ മണ്ണിൽ ജീവിക്കാൻ അനുവതിക്കാതെ അരും കൊലചെയ്യപ്പെട്ട ചേതനയറ്റ ശരീരങ്ങളെ നിസ്സഹായനായി കാണേണ്ടി വരുമ്പോഴാണ്... നമുക്കുള്ളതൊന്നും പ്രയാസ്സങ്ങളല്ലതും അനുഭവിക്കുന്നവർ ഒട്ടേറെയുമുണ്ട് . #വിരഹം😀
459 കണ്ടവര്‍
3 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം