മലയാളത്തിൻ്റെ മോഹൻലാൽ നായകനാകുന്ന ദ്യശ്യം 3 ഭാഗം ഏപ്രിലിൽ റിലീസ് ചെയ്യും.
02-04-2026...🔥
മലയാളത്തിൻ്റെ മാക്സിമം പൊട്ടൻഷ്യൽ എന്തെന്ന് കാണാം...🔥
#മോഹൻലാൽ #mohanlal #mohanlal
#🤩 എന്റെ ആദ്യ പോസ്റ്റ് മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിൻ്റെ മകൾ വിസ്മയ നായികയാവുന്ന പുതിയ ചിത്രം തുടക്കത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സിനിമ വലിയ വിജയമാകട്ടേയെന്ന് ആശംസിക്കുന്നു...👍❤️
#mohanlal
#മോഹൻലാൽ