@bappumon
@bappumon

ഖൽബിലെ ജിന്ന്💕💃💋💋😎നിങ്ങളെ ബാപ്പുമോൻ 😘😘😇😇

പുണ്യ നബിയെ സ്വപ്നം കാണാൻ ഭാഗ്യം നൽകേണമേ.. ആമീൻ

#

📔 കഥ

*മുറി* _ചെറുകഥ_ _യാസി_ ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ നേരത്താണ് അവളെ എന്റെ മുറിയിൽ കണ്ടത്. കണ്ണുകളടച്ച് ശാന്തമായി ഉറങ്ങുകയാണവൾ. ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ അവളുടെ അടുക്കലേക്ക് പോയി. അടുക്കുന്തോറും എന്റെ ഹൃദയമിടിപ്പ് വർധിച്ചുകൊണ്ടേയിരുന്നു. ഞാൻ മെല്ലെ എന്റെ കിടക്കയിൽ ഇരുത്തമിട്ടു. പതിയെ അവളുടെ ശരീരത്തിൽ എന്റെ കൈ വെക്കാൻ ശ്രമിച്ചു. പക്ഷെ അതിന് എനിക്കവില്ലായിരുന്നു.. ഞാനെന്റെ കൈകളെ പിൻവലിച്ചു.. പിന്നെ മെല്ലെ മെല്ലെ ഒന്നൂടെ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു. ശേഷം അവളെ കൈകൾക്കുള്ളിലാക്കി ഒരൊറ്റ ഏറ് പുറത്തേക്ക്... അല്ലപിന്നെ... എന്റെ റൂമിൽ ഞാൻ ഉമ്മയെപ്പോലും കയറാൻ അനുവദിക്കാറില്ല.. അപ്പോഴാണ് ആ കൊതുകവിടെ നല്ല സുഖമായി ഉറങ്ങുന്നത്.. എനിക്ക് ദേഷ്യം വരാതിരിക്കോ... 😜😜 ©myp #📔 കഥ
683 കണ്ടവര്‍
3 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം