@bijumeledathu
@bijumeledathu

ജോലി വേണോ 💯%.... ഫോളോ..🛫Bijumeledathu, Mahatma IT Solution

ഒരുമിക്കാം...ഒരു സർക്കാർ ജോലിക്കായി... PSC സ്ഥിരം ചോദിക്കുന്ന Questions and Answers 🔖Developped by.. Biju M.S. Meledathu House Ph.9847972110

#

📚 co-operative bank exam tips

Daily CA One Liners , 16 September 2019 . 🔶 15 September : International Day Of Democracy 🔶 Sourabh Verma Wins Vietnam Open Badminton Title 🔶 World Billiards Championship 2019 Held In Myanmar 🔶 Pankaj Advani Wins World Billiards Championship 2019 🔶 Pankaj Advani Wins Record 22nd World Billiards Championship 🔶 IAF Starts Receiving The New Version Of The Spice 2000 Bombs From Israel 🔶 Eng Vs Aus 5th Test : England Beat Australia By 135 Runs 🔶 Ashes Series Ends In Draw After England Beat Australia By 135 Runs 🔶 P L Reddy Appointed As 1st Lokayukta Of Andhra Pradesh 🔶 Kapil Dev Appointed As 1st Chancellor Of Haryana Sports University 🔶 India Ranked 4th In Global Malaria Cases In 2017 : Lancet 🔶 Indian Railways Sign MoUs With CII To Encourage Green Initiative 🔶 R S Chakravarty Awarded The Prestigious " Eminent Engineer Award " 🔶 India Rusia Signed Contract For Modernisation Of Radar & Missile Systems 🔶 UNESCO To Publish Anthology Of Guru Nanak Dev’s Writing In World Languages 🔶 Marriott To Ban Small Plastic Bottle Toiletries From December 2020 🔶 Maharashtra CM Approved Rs.1680 Cr Water Supply Scheme For Aurangabad 🔶 Rajasthan Government Has Launched A " Jan Soochna Portal " 🔶 5th International Ramayana Festival Began In New Delhi 🔶 NGT Forms Committee To Stop Illegal Groundwater Extraction 🔶 World Bank To Provide Rs 3,000 Crore Aid For Food Parks 🔶 Uttarakhand Govt Launched " Mukhya Mantri Dal Poshit Yojana " 🔶 Arunachal Pradesh CM Inaugurated Dikshi Hydroelectric Project 🔶 UN Chief Appoints Indian Abhijit Guha As New Head Of Hodeida Mission 🔶 Sudha Murthy To Launch Book Titled " The Daughter From A Wishing Tree " 🔶 Former Bureaucrat BN Yugandhar Passed Away 🔶 World Wrestling Championship Begin In Kazakhstan 🔶 Men's World Boxing Championships Begin in Russia 🔶 Kavinder Bisht Enters Round Of 16 At Boxing World Championship 🔶 1st T20I Between India - South Africa Abandoned Due To Rain 🔶 Spain Won FIBA Basketball World Cup 2019 🔶 National Register Of Citizens Will Be Implemented In Haryana 🔶 Kaushal Dharmamer Wins Myanmar International Series 🔶 Vinod Kumar Yadav Awarded With " Eminent Engineers Award " 🔶 Foreign Secretary Vijay Gokhale To Visit Iran 🔶 PM Narendra Modi To Visit US From September 21-27 🔶 PM Modi To Address Annual UNGA's 74th Session On Sept 27 . #📚 co-operative bank exam tips
233 കണ്ടവര്‍
13 മണിക്കൂർ
#

📚 co-operative bank exam tips

[16/09, 1:39 PM] 🌹🙏Biju Meledathu🌹: കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം: Ans : ഐതരേയ ആരണ്യകം കേരളാ നിയമസഭയുടെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തതെന്നാണ്? Ans : 1988 മേയ് 22 കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം: Ans : പാലക്കാട് മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്? Ans : കുറ്റ്യാടി മാതൃഭൂമി പത്രം ആരംഭിച്ച വര്‍ഷം: Ans : 1923 ചെണ്ട, മദ്ദളം, തകില്‍, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം: Ans : പെരുവേമ്പ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത്? Ans : വയനാട് വാഗണ്‍ട്രാജഡി മെമ്മോറിയല്‍ ടൗണ്‍ ഹാള്‍ എവിടെയാണ്? Ans : തിരൂര്‍ നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് Ans : കരിവെള്ളൂര്‍ (കണ്ണൂര്‍) ഇന്ത്യയിലെ ആദ്യത്തെ വനിതാഡപ്യൂട്ടി സ്പീക്കര്‍: Ans : കെ ഒ അയിഷാഭായി തിരുവനന്തപുരത്ത് ലോ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്: Ans : ആയില്യം തിരുനാള്‍ രാമവര്‍മ്മ ചെണ്ട, മദ്ദളം, തകില്‍, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം: Ans : പെരുവേമ്പ ചങ്ങമ്പുഴ സ്മാരകം എവിടെയാണ്? Ans : ഇടപ്പള്ളി തിരുവിതാംകൂറില്‍ നീതിന്യായ ഭരണപരിഷ്കാര രൂപരേഖ തയ്യാറാക്കിയ ദിവാന്‍ പേഷ്കാര്‍ ആര്? Ans : കണ്ടന്‍ മേനോന്‍ വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്? Ans : കല്യാശ്ശേരി പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം: Ans : ആറന്മുള കേരളത്തിലെ ആദ്യ അച്ചടിശാല ഏത്? Ans : സി എം എസ് പ്രസ് അടിമക്കച്ചവടം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി: Ans : റാണി ഗൗരി ലക്ഷ്മി ഭായി കേരളാ നിയമസഭയുടെ ആദ്യ പ്രത്യേക സമ്മേളനം കൂടിയത് എന്നാണ്? Ans : 1969 ഒക്ടോബര്‍ 2 (മഹാത്മഗാന്ധി ജന്മ ശതാബ്ദി) സംസ്ഥാന ഗ്രാമ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ? Ans : കൊട്ടാരക്കര കൈതച്ചക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല: Ans : എറണാകുളം കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി: Ans : ഡോ. ജോണ്‍ മത്തായി കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന്? Ans : 1996 മാര്‍ച്ച് 1 ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം സ്ഥിതിചെയ്യുന്നത് എവിടെ? Ans : അഞ്ചരക്കണ്ടി ഇന്ത്യന്‍ റെയര്‍ എര്‍ത്സ് സ്ഥിതിചെയ്യുന്നത് എവിടെ? Ans : ആലുവ കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്? Ans : കൊല്ലം ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് എവിടെ? Ans : വെള്ളൂര്‍ ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ചത് ആര്? Ans : ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല ഏത്? Ans : വയനാട് ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ സ്ഥലമേത്? Ans : പട്ടാഴി തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ്? Ans : വിശാഖം തിരുനാള്‍ രാമവര്‍മ്മ കേരളത്തില്‍ സ്വകാര്യാവശ്യത്തിനായി ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച കമ്പനി ഏത്? Ans : കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി: Ans : ഇ കെ നായനാര്‍ (4009 ദിവസം) ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ്? Ans : നിള കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക സര്‍ക്കാര്‍: Ans : ആര്‍ ശങ്കര്‍ മന്ത്രിസഭ കേരളത്തിലെ താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെയാണ്? Ans : നിരണം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി: Ans : സി അച്ചുത മേനോന്‍ (2364 ദിവസം) കേരളത്തില്‍ അവസാനം രൂപം കൊണ്ട സര്‍വ്വകലാശാല(2005) Ans : കൊച്ചി നിയമ സര്‍വ്വകലാശാ ബ്രിട്ടണിലെ വിക്ടോറിയ രജ്ഞി മഹാരാജപട്ടം നല്കിയ തിരുവിതാംകൂര്‍ രാജാവ് ആര്? Ans : ആയില്യം തിരുനാള്‍ രാമവര്‍മ്മ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു? Ans : രാജാ കേശവദാസന്‍ കൊച്ചിന്‍ റിഫൈനറീസ് എവിടെയാണ്? Ans : അമ്പലമുകള്‍ നവശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്? Ans : വാഴപ്പള്ളി ശാസനം കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി ഏത്? Ans : ട്രാവന്‍കൂര്‍ സിമന്റ്സ് കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ? Ans : ചെറുതുരുത്തി(തൃശൂര്‍) കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് ആര്? Ans : ബഞ്ചമിന്‍ ബ്രയ് ലി 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്? Ans : ബുദ്ധമതം പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ? Ans : കീഴാറ്റൂര്‍ (പെരിന്തല്‍മണ്ണയ്ക്കടുത്ത്) മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയത് എന്നയിരുന്നു? Ans : 1750 ജനുവരി 3 സംഘകാലത്തെ പ്രധാന കൃതികള്‍: Ans : അകനാന്നൂറ്, പുറനാന്നൂറ് [16/09, 1:39 PM] 🌹🙏Biju Meledathu🌹: 1⃣ പഴയ എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു❓ a ഖാദർ b. ഭംഗർ✅ c റിഗർ d. ബസാൾട് 2⃣ സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത❓ A ചൂഷണം✅ B വർണ്ണവിവേചനം C. ദേശീയത D. വികസനം 3⃣ ഇറ്റലിയുടെ എകീകരണത്തിനു ശ്രമിച്ച ചിന്തകൻ❓ A. ഗാരി ബാൾഡി B. കൗണ്ട്കാവൂർ c. മസീനി✅ D. ആസ് ത്ര ലോപിത്തേക്ക് സ് 4⃣ പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത്❓ A. പന്തലാസ✅ B. പാറ്റ ഗോണിയ C പസഫിക് D. ട്രയാസിക് 5⃣ ചൈനയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘം ഏത്?❓ A. ചെങ്കുപ്പായക്കാർ B. ബ്രൗൺ ഷർട്സ് C. ജനകീയ വിമോചന സേന✅ D ഇതൊന്നുമല്ല 6⃣ മാനി ഹോട്ട് യൂട്ടിലി സിമ എന്നത് എതിന്റെ ശാസ്ത്രിയ നാമം ആണ്❓ A മരച്ചീനി✅ B നെല്ല് C ഗോതമ്പ് D. ഉള്ളി 7⃣ ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്❓ A. കാവേരി B. കൃഷ്ണ C താപ്തി✅ D തുംഗഭദ്ര 8⃣ അഷ്ടപ്രധാൻ എന്ന ഭരണ സമിതി ആരുടെ കാലത്താണ്❓ A. ചന്ദ്രഗുപ്തൻ B. ശിവജി✅ C അക്ബർ D. അശോകൻ 🔟 അന്താരാഷ്ട്ര പയറു വർഷമായി ആചരിച്ച വർഷം❓ a. 2014 b. 2016✅ c. 2015 d. 2012 1⃣1⃣ ആൽഗകളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പടുന്നു❓ A ആന്തോളജി B. മൈക്കോളജി C ഫൈക്കോളജി✅ D. ഡെൻഡ്രോളജി 1⃣2⃣ ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്❓ A. പോളിത്തീൻ B. നൈലോൺ C. ടെറലിൻ D. ബേക്ക ലൈറ്റ്✅ 1⃣3⃣ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു❓ A പാലോട് B മങ്കൊമ്പ് C പീച്ചി✅ D. നിലമ്പൂർ 1⃣4⃣ കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം❓ A. 1961✅ B. 1973 C. 1976 D. 1964 1⃣5⃣ ആരുടെ ആത്മ കഥയാണ് ' കുമ്പസാരങ്ങൾ, A. റുസ്സോ✅ B. ലെനിൻ C കെന്നഡി D. കാറൽ മാക്സ് 1⃣6⃣ ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം❓ A. ദ ഹിന്ദു B. ഇന്ത്യൻ എക്സ്പ്രസ് C. ഫിനാൻഷ്യൽ എക്സ്പ്രസ്✅ D ദീപിക 1⃣7⃣ ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്❓ A പിള്ള വാതം B. ക്ഷയം C കാൻസർ✅ D ടെറ്റനസ് 1⃣8⃣ സ്വയം പ്രതിരോധ വൈകല്യത്തിനുദാഹരണമാണ്: A വാതപ്പനി✅ B ആസ്തമ C അലർജി D ടെറ്റനി 1⃣9⃣ കാനിസ് ഫെമിലിയാരിസ് ഏതു ജീ വിയുടെ ശാസ്ത്രിയ നാമമാണ്❓ A. നായ✅ B. പൂച്ച C സിംഹം D കടുവ 2⃣0⃣ പ്രപഞ്ചത്തിന്റെ. കൊളംബസ് എന്നറിയപെടുന്ന ബഹിരാകാശ സഞ്ചാരി ആര്❓ A. രാകേഷ് ശർമ്മ B. യൂറി ഗാഗറിൻ✅ C. ഗലീലിയോ D. നീൽ ആംസ്ട്രോങ് 2⃣1⃣ അസ്കോർ ബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം: A. ജി വകം എ B. ജീവകം ബി C ജീവകം സി✅ D ജീവകം ഡി 2⃣2⃣ കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം: A. പണിയർ✅ B കുറിച്യർ C കൊറഗർ D കുറു മർ 2⃣3⃣ മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്: A. രബീന്ദ്രനാഥ ടാഗോർ B. R k നാരായണൻ✅ C. V S. നയ്പാൾ D. അമർത്യാസെൻ 2⃣4⃣ ഹാൽഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ്❓ A ആന്ധ്രപ്രദേശ് B. ഒറീസ്സ C. പശ്ചിമ ബംഗാൾ✅ D കർണ്ണാടകം 2⃣5⃣ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെ❓ A. കോയമ്പത്തൂർ B. മംഗലാപുരം C അഹമ്മദാബാദ് D കൊൽക്കത്ത✅ 2⃣6⃣ ബഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്❓ A ഒറീസ്സ B മണിപ്പൂർ C പഞ്ചാബ് D. അസം✅ 2⃣7⃣ താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത്❓ A. താരാപ്പുർ- മഹാരാഷ്ട്ര B. നറോറ - ഉത്തർപ്രദേശ് C കൽപ്പാക്കം - കർണ്ണാടകം✅ D കൈഗ - കർണ്ണാടകം 2⃣8⃣ കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി : A. നെയ്യാർ✅ B. കരമനയാർ C. പെരിയാർ D ചാലിയാർ 2⃣9⃣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത്❓ A. ഉത്തർ പ്രദേശ് B പശ്ചിമ ബംഗാൾ✅ C തമിഴ്നാട് D. മഹാരാഷ്ട്ര 3⃣0⃣ മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ്❓ A. തെങ്ങ്✅ B. പപ്പായ C കവുങ്ങ് D റബ്ബർ [16/09, 1:39 PM] 🌹🙏Biju Meledathu🌹: 1. ഇന്ത്യയില്‍ അക്ബറുടെ ഭരണ ക്രമത്തിന് അടിത്തറയിട്ട യുദ്ധം ഏതാണ്? *Ans: രണ്ടാം പാനിപ്പത്ത് യുദ്ധം 1556* 2.അക്ബറുടെ കൊട്ടാരത്തില്‍ എത്തിയ ഇംഗ്ലീഷ് സഞ്ചാരി ആരായിരുന്നു? *Ans:റാൽഫ് ഫിച്ച്* 3.ജഹാംഗീര്‍ വധിച്ച സിഖ് ഗുരു ആരായിരുന്നു? *Ans: Guru Arjun Dev* 4.അക്ബര്‍ നിര്‍ത്തലാക്കിയ 'ജസിയ' പുനരാരംഭിച്ച ഭരണാധികാരി ആര്? *Ans: Aurangazeb* 5.പ്രസിദ്ധമായ മയൂര സിംഹാസനം പണികഴിപ്പിച്ച ഭരണാധികാരി ആര്? *Ans: Shajahan* 6.ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? *Ans:Kabul* 7.ആത്മകഥ എഴുതിയ ആദ്യത്തെ മുഗള്‍ ഭരണാധികാരി? *Ans: Babar* 8.1556-ല്‍ ഷേര്‍മണ്ഡല്‍ എന്ന ലൈബ്രറിയുടെ കോണിപടിയില്‍ നിന്ന്‍ വീണ് മരിച്ച മുഗള്‍ ചക്രവര്‍ത്തി ആര്? *Ans:Humayun* 9.നീതിച്ചങ്ങല എന്ന ഭരണ പരിഷ്കാരം നടപ്പിലാക്കിയ മുഗള്‍ ചക്രവര്‍ത്തി അര്? *Ans:Jahaangir* 10.ഡല്‍ഹിയില്‍ ചെങ്കോട്ട പണികഴിപ്പിച്ച ഭരണാധികാരി ആര്? *Ans: Shajahaan* [16/09, 1:39 PM] 🌹🙏Biju Meledathu🌹: 〰〰〰〰〰〰〰〰〰〰〰 1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത് ബ്രഹ്മപുത്ര 2. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത് ബറിംഗ് കടലിടുക്ക് 3. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത് ട്രോപോസ്ഫിയർ 4. നാഥുല ചുരം ഏത് സംസ്ഥാനത്താണ് സിക്കിം 5. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത് കാർട്ടൊഗ്രാഫി 6. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത് ഇന്തോനേഷ്യ 7. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌ ഏത് മഡഗാസ്കർ 8. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത് പെരിയാർ 9. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് പെരമ്പാടി ചുരം 10. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത് ലഡാക്ക് 11. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ് ഗോമതി നദി 12. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് ഗോദാവരി 13. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത് ദക്ഷിണ ഗംഗോത്രി 14. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് ചെന്നൈ 15. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് കാവേരി നദി 16. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് കാവേരി നദി 17. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് പശ്ചിമ ബംഗാൾ 18. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് ലൂണി 19. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ ദക്ഷിണാഫ്രിക്ക 20. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് വൈഗ 〰〰〰〰〰〰〰〰〰〰〰 [16/09, 1:39 PM] 🌹🙏Biju Meledathu🌹: 〰〰〰〰〰〰〰〰〰〰〰 1. ദേശീയ പതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചത് എന്ന്? 2. ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം? 3. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം? 4. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര? 5. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയേത്? 6. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയേത്? 7. ഇന്ത്യയിൽ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം? 8. ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര? 9. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? 10. ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്രരേഖ? വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര? *ഉത്തരങ്ങൾ* ‌(1)1947 ജൂലൈ 22 (2)1972 (3)2010 ജൂലൈ 15 (4)ഏഴ് (5)മാഹി (6)കച്ച് (ഗുജറാത്ത്) (7)അരുണാചൽപ്രദേശ് (8)പത്ത് (9)കാഞ്ചൻജംഗ (10)ഉത്തരായന രേഖ 〰〰〰〰〰〰〰〰〰〰〰 #📚 co-operative bank exam tips
511 കണ്ടവര്‍
21 മണിക്കൂർ
#

📚 co-operative bank exam tips

[16/09, 1:39 PM] 🌹🙏Biju Meledathu🌹: ♨VEO Special♨ 👉 ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് - 1961 👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് - 2005 👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് - 2006 ഒക്ടോബർ 26 👉 ഇന്ത്യയിൽ ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് - 1978 👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് നിലവിൽ വന്നത് - 1992 👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് അനുസരിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് - 1993 മെയ് 17 👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ ഏഴ് 👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി -  മൂന്ന് വർഷം 👉 ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ പ്രഥമ ചെയർമാൻ - മുഹമ്മദ് സാദിർ അലി 👉 ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതങ്ങൾ - മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ മതം, പാഴ്‌സി, ജൈന മതം 👉 ദേശീയ ന്യൂനപക്ഷ അവകാശ ദിനം - ഡിസംബർ 18 👉 ദേശീയ പിന്നോക്ക കമ്മീഷൻ രൂപീകൃതമായതെന്ന് - 1993 ആഗസ്റ്റ് 14 (സ്റ്റാറ്റ്യൂട്ടറി ബോഡി) 👉 ദേശീയ പിന്നോക്ക കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ അഞ്ച് [16/09, 1:39 PM] 🌹🙏Biju Meledathu🌹: 🌹സൗരയൂഥഗ്രഹങ്ങൾ ഒറ്റ നോട്ടത്തിൽ🌹 ----------------------------------------- 🌸ഏറ്റവും വലിയ ഗ്രഹം 👉വ്യാഴം 🌸ഏറ്റവും ചെറിയ ഗ്രഹം 👉ബുധൻ 🌸ഏറ്റവും തണുത്ത ഗ്രഹം 👉നെപ്റ്റ്യൂൺ 🌸ഭ്രമണ വേഗത കൂടിയ ഗ്രഹം 👉വ്യാഴം 🌸ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം 👉ശുക്രൻ 🌸പരിക്രമണ വേഗത കൂടിയ ഗ്രഹം 👉ബുധൻ 🌸പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം 👉നെപ്റ്റ്യൂൺ 🌸സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ 👉നെപ്റ്റ്യൂൺ 🌸സൂര്യനോട് ഏറ്റവും അടുത്ത് 👉ബുധൻ 🌸ഭാരം കൂടിയ ഗ്രഹം 👉വ്യാഴം 🌸ഭാരം കുറഞ്ഞ ഗ്രഹം 👉ശനി 🌸സാന്ദ്രത ഏറ്റവും കൂടുതൽ 👉ഭൂമി 🌸സാന്ദ്രത ഏറ്റവും കുറവ് 👉ശനി 🌸ഏറ്റവും ചൂട് കൂടിയ ഗ്രഹം 👉ശുക്രൻ 🌸ഏറ്റവും കൂടുതൽ ഗുരുത്വാകർഷണബലം 👉വ്യാഴം 🌸ഏറ്റവും കുറവ് ഗുരുത്വാകർഷണബലം 👉ബുധൻ 🌸കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം 👉ശുക്രൻ 🌸ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം 👉വ്യാഴം 🌸ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം 👉ബുധൻ 🌸വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം 👉ശുക്രൻ [16/09, 1:39 PM] 🌹🙏Biju Meledathu🌹: ⭕കുത്തബ്മിനാർ ആരുടെ ഓർമ്മയ്ക്കാണ് ? 🅰 സൂഫി സന്യാസിയായ ഖ്വാജാ കുത്തബ്ദീൻ ബക്തിയാർ കാക്കി ⭕കുത്തബ് മിനാറിന്റെ ഉയരം ? 🅰237.8 അടി ⭕ലാഹോറിൽ നിന്ന് തലസ്ഥാനം ഡൽഹിലേക്ക് മാറ്റിയത്? 🅰ഇൽത്തുമിഷ് ⭕ബാഗ്ദാദ് ഖലീഫ ഇൽത്തുമ്മിഷിന് നൽകിയ ബഹുമതി ? 🅰സുൽത്താൻ - ഇ- അസം ⭕'ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ചത്? 🅰ഇൽത്തുമിഷ് (ഇഖ്ത - ഭൂ നികുതി ) ⭕ഇൽത്തുമിഷിന്റെ സ്ഥാന പേര്? 🅰'ലഫ്റ്റ് നന്റ് ഓഫ് ഖലീഫ ' ⭕ഇൽത്തു മിഷ് അറിയപെടുന്ന 3 പേരുകൾ? 🅰'അടിമയുടെ അടിമ', 'ദൈവഭൂമിയുടെ സംരക്ഷകൻ', 'ഭഗവദ് ദാസന്മാരുടെ സഹായി ' ⭕ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ ? 🅰തങ്ക (വെള്ളി നാണയം) ജിറ്റാൾ (ചെമ്പ് നാണയം) ⭕ഇൽത്തു മിഷിനെ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി : 🅰ചെങ്കിസ് ഖാൻ ⭕ചെങ്കിസ് ഖാന്റെ യഥാർത്ഥ പേര്? 🅰തെമു ജിൻ [16/09, 1:39 PM] 🌹🙏Biju Meledathu🌹: 📌 ചായ പാത്രത്തിൽ ഗോളാകൃതി ആണ് അഭികാമ്യം. അതിനു കാരണം എന്ത്? താപനഷ്ടം കുറയ്ക്കാൻ 📌 ശരീരത്തിൽ ജീവകം,ധാതുലവണങ്ങൾ,ഇരുമ്പ് എന്നിവ സംഭരിക്കുന്ന അവയവം ഏത്? കരൾ 📌 നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്? ക്ലോറിൻ 📌 പ്രോഗ്രാം ചെയ്യാത്ത സിം കാർഡുകൾ ഉപയോഗിച്ച് നിലവിലുള്ള സിം കാർഡിൻ്റെ പകർപ്പ് ഉണ്ടാക്കുന്ന വിദ്യ ഏത്? സിം ക്ലോണിങ് 📌 'കറുത്ത മരണം' എന്ന് വിളിക്കപ്പെട്ട പകർച്ചവ്യാധി ഏത്? പ്ലേഗ് 📌 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ് സഡൻ ബ്രേക്കിട്ട് നിർത്തുമ്പോൾ ബസ്സിനകത്തുള്ളവർ മുന്നോട്ടു ചാഞ്ഞു പോകുവാനുള്ള കാരണമെന്ത്? ജഡത്വം 📌 പമ്പരം കറങ്ങുന്നത് ഏതുതരം ചലനത്തിന് ഉദാഹരണമാണ്? വർത്തുള ചലനം 📌 ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏത്? മഗ്നീഷ്യം സിലിക്കേറ്റ് 📌 സൂപ്പർ സോണിക് വിമാനങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ലോഹം ഏത്? ടൈറ്റാനിയം 📌 ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏത്? ഹൈഡ്രജൻ 〰〰〰〰〰〰〰〰 [16/09, 1:39 PM] 🌹🙏Biju Meledathu🌹: 1. Which of the following is VIDEO file? [a] MPEG [b] GIF [c] TMP [d] BMP [a] MPEG ✅ 2. Files and folders are placed in [a] My Computer [b] disk drives [c] user account [d] all of the above [b] disk drives✅ 3. No of Items in a folder is shown in [a] title bar [b] menu bar [c] View pane [d] Status bar [d] Status bar✅ 4. The main diretory of a drive is called ___ directory. [a] root [b] sub [c] folder [d] network [a] root✅ 5. The memory whose contents are erased by electrical pulses [a] POM [b] PROM [c] EPROM [d] EEPROM [d] EEPROM✅ 6. Properties of file in windows can be accessed using the shortcut [a] Ctrl+Enter [b] Alt+Enter [c] Ctrl+P [d] Alt+Ctrl+P [b] Alt+Enter✅ 7. The place where icons of installed programs are shown [a] Quick Launch bar [b] Status Bar [c] Desktop [d] Desktop Bar [c] Desktop✅ 8. The samllest controllable unit in screen: [a] Pixel [b] point [c] resolution [d] print Point [a] Pixel✅ 9. 1024 GB is [a] 1ZB [b] 1PB [c] 1TB [d] 1EB [c] 1TB✅ 10. Touch screen is: [a] input device [b] output device [c] both [a] and [b] [d] visual drive [c] both [a] and [b]✅ #📚 co-operative bank exam tips
404 കണ്ടവര്‍
21 മണിക്കൂർ
#

📚 co-operative bank exam tips

[16/09, 1:39 PM] 🌹🙏Biju Meledathu🌹: 3⃣1⃣പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ എന്ന് അറിയപ്പെടുന്ന സസ്യം ✅ഫംഗസ് 3⃣2⃣മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്ന വർഷം ✅1989 ജനുവരി 1 3⃣3⃣ജോഹന്നാസ് കെപ്ലർ ഗ്രഹചലന നിയമങ്ങൾ എത്ര എണ്ണം ഉണ്ട് ✅3 3⃣4⃣ഹീലിയോ സെൻട്രിക് സിദ്ധാന്തത്തിന് ഉപജ്ഞാതാവാര് ✅കോപ്പർനിക്കസ് 3⃣5⃣ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ ഉപഗ്രഹം ✅ഇൻസാറ്റ് 1 എ 3⃣6⃣പ്രപഞ്ചത്തെ മുഴുവൻ ചിത്രവും പകർത്തിയ ആദ്യ അന്താരാഷ്ട്ര ബഹിരാകാശ ഏജൻസി ഏതാണ് ✅യൂറോപ്യൻ ബഹിരാകാശ ഏജൻസി 3⃣7⃣ഭൂകമ്പം എന്ന വാക്ക് ഉൽഭവിച്ച ഭാഷ ഏതാണ് ✅ഗ്രീക്ക് 3⃣8⃣ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മത്സ്യം ഏതാണ് ✅ബ്രസീൽ മൗത് 3⃣9⃣രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി യുടെ ആസ്ഥാനം ഏത് രാജ്യത്താണ് ✅സ്വിറ്റ്സർലൻഡ് 4⃣0⃣ആൻറിബോഡി ഇല്ലാത്ത രക്ത ഗ്രൂപ്പ് ✅എബി [16/09, 1:39 PM] 🌹🙏Biju Meledathu🌹: *©PSCNET ANDROID APP©* 〰〰〰〰〰〰〰〰〰〰 📌 ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥാപി ച്ചത്-അഴീക്കൽ (കൊല്ലം). 📌 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം-ചെറുകുളത്തൂർ ( കോഴിക്കോട് ജില്ല) 📌 സംസ്ഥാനത്തെ ആദ്യ നിയമ സാക്ഷരത ഗ്രാമം-ഒല്ലൂക്കര 📌 ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി- തെന്മല (കൊല്ലം ജില്ല) 📌 കേരളത്തിൽ ഇതിൽ പൂർണമായും കമ്പ്യൂട്ടർ വത്കൃതമായ ആദ്യ പഞ്ചായത്ത്-വെള്ളനാട്. 📌 കേരളത്തിലെ ആദ്യത്തെ റിസർവ് വനം-കോന്നി 📌 കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ്-ആലപ്പുഴയില് 📌 കേരളത്തിൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്-1957 📌 കേരളത്തിലെ ആദ്യ സ്വകാര്യ ടിവി ചാനൽ- ഏഷ്യാനെറ്റ് 📌 കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല- പത്തനംതിട്ട 📌 ബുക്കർ പ്രൈസ് ലഭിച്ച ആദ്യ മലയാളി-അരുന്ധതി റോയ് 📌 കേരളത്തിൽ ആദ്യമായി പ്ലസ് ടു ആരംഭിച്ച വർഷം-1991 📌 സംസ്ഥാനത്തെ ആദ്യ ബയോമെട്രിക് എടിഎം- മൂന്നാർ 📌 സംസ്ഥാനത്തെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ- നീണ്ടകര 📌 ആദ്യത്തെ അബ്കാരി കോടതി-കൊട്ടാരക്കര 〰〰〰〰〰〰〰〰〰〰 [16/09, 1:39 PM] 🌹🙏Biju Meledathu🌹: 31. ഗാന്ധിജിയും ഗോഡ്സെയും കൃതിയുടെ രചയിതാവ് A) കെ.പി കേശവമേനോൻ B) കൈനിക്കരകുമാരപ്പിള്ള C) കെ.പി.എസ് മേനോൻ D) എൻ.വി.കൃഷ്ണവാര്യർ ✅ D) എൻ.വി.കൃഷ്ണവാര്യർ 32. ചെമ്മീൻ എന്ന സിനിമയുടെ സംവിധായകൻ A) രാമുകാര്യാട്ട് B) അടൂർഗോപാലകൃഷ്ണൻ C) ജോൺഎബ്രഹാം D) അരവിന്ദൻ ✅ A) രാമുകാര്യാട്ട് 33. സർക്കിന്റെ(SARC) ആദ്യ സമ്മേളനം നടന്നത്. A) കാഠ്മണ്ഡു B) ന്യൂഡൽഹി C) കൊളംബോ D) ധാക്ക ✅ D) ധാക്ക 34. എത്ര ഭാഷകളെ പ്രാദേശിക ഭാഷകളായി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുണ്ട് ? A) 18 B) 12 C) 22 D) 14 ✅ C) 22 35. ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ എത്ര തവണ രണ്ടാം സ്ഥാനക്കാരായിട്ടുണ്ട്? A) 4 B) 2 C) 3 D) 1 ✅ D) 1 36. 2010-ലെ ഫുട്ബോൾ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലഭിച്ചതാർക്ക്? A) ലയണൽമെസ്സി B) ക്രിസ്റ്റിയാനോ റൊണാൾഡോ C) ഡീഗോ ഫോർലാൻ D) തോമസ് മുള്ളർ ✅ C) ഡീഗോ ഫോർലാൻ 37. 2012 ലണ്ടൻ ഒളിംപിക്‌സിന്റെ ഭാഗ്യചിഹ്നം A) സാക്കുമി B) വെൻലോകും മാൻഡെവിലും C) ഹുവ D) ദ എൽസ് ഓഫ് വണ്ടർ ✅ B) വെൻലോകും മാൻഡെവിലും 38. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം A) ശനി B) വ്യാഴം C) ബുധൻ D) ശുക്രൻ ✅ A) ശനി 39. ഏതു വേദത്തിലാണ് ഗായത്രി മന്ത്രമുള്ളത്? A) അഥർവ വേദം B) യജുർവേദം C) ഋഗ്വേദം D) സാമവേദം ✅ C) ഋഗ്വേദം 40. ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ഡബിൾ കർവേച്ചർ ആർച്ച്‌ ഡാം ? A) മുല്ലപ്പെരിയാർ B) ഇടുക്കി C) ബാണാസുരസാഗർ D) മലമ്പുഴ ✅ B) ഇടുക്കി [16/09, 1:39 PM] 🌹🙏Biju Meledathu🌹: 🏅കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള - മരച്ചീനി 🏅കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള - നാളികേരം 🏅ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള - നെല്ല് 🏅കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന വിള - കുരുമുളക് 🏅 ആലപ്പി ഗ്രീൻ എന്നറിയപ്പെടുന്നത് - ഏലം 🏅 യവനപ്രിയ എന്നറിയപ്പെടുന്നത് - കുരുമുളക് 🏅 പറുദീസയിലെ വിത്ത് എന്നറിയപ്പെടുന്നത് - ഏലം 🏅ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല - കണ്ണൂർ 🏅ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല - കൊല്ലം 🏅സുഗന്ധ വിളകളുടെ രാജാവ് - കുരുമുളക് 🏅സുഗന്ധ വിളകളുടെ രാഞ്ജി - ഏലം 🏅പഴങ്ങളുടെ രാജാവ് - മാമ്പഴം 🏅 പഴങ്ങളുടെ രാഞ്ജി - മാംഗോസ്റ്റിൻ [16/09, 1:39 PM] 🌹🙏Biju Meledathu🌹: 🔥 *INC - INDIAN NATIONAL CONGRESS* 1) INC രൂപം കൊണ്ട വർഷം..? Ans : 1885 ഡിസംബർ 28 2) INC സ്ഥാപകൻ..? Ans : A.O.ഹ്യൂം 3) INC യുടെ ആദ്യ പ്രസിഡന്റ്‌..? Ans : W.C ബാനർജി 4) INC യുടെ ആദ്യ സെക്രട്ടറി..? Ans : A.O.ഹ്യൂം 5) INC യുടെ ആദ്യ പാഴ്‌സി മതക്കാരനായ പ്രസിഡന്റ്‌..? Ans : ദാദാഭായ് നവറോജി 6) INC യുടെ ആദ്യ മുസ്ലിം പ്രസിഡന്റ്‌ ..? Ans : ബദറുദ്ധീൻ തിയാബ്ജി 7) INC യുടെ ആദ്യ വിദേശി പ്രസിഡന്റ്‌..? Ans : ജോർജ് യൂൾ 8) INC യുടെ ആദ്യ ദക്ഷിണേന്ത്യകാരനായ പ്രസിഡന്റ്‌...? Ans : പി.അനന്ത ചാർലു 9) INC യുടെ ആദ്യ മലയാളി പ്രസിഡന്റ്‌..? Ans : സി ശങ്കരൻ നായർ 10) INC ക്ക് ആ പേര് നിർദേശിച്ചത്..? Ans : ദാദാഭായ് നവറോജി 11) INC സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ വനിത..? Ans : പണ്ഡിത രമ ഭായ് 12) INC സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി ..? Ans : G P പിള്ള 13) INC യുടെ ആദ്യ സമ്മേളന വേദി..? Ans : ബോംബെ - ഗോകുൽ ദാസ് തേജ്‌പാൽ കോളേജ് 14) INC യുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്‌..? Ans : ദാദാഭായ് നവറോജി 15) INC യുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌..? Ans : മൗലാന അബ്ദുൽ കലാം ആസാദ്‌ 16) നെഹ്രുവും ഗാന്ധിജിയും തമ്മിൽ കണ്ടുമുട്ടിയ INC സമ്മേളനം..? Ans : 1916 - ലക്നൗ സമ്മേളനം 17) ദേശീയ ഗീതം ആദ്യമായി ആലപിച്ച INC സമ്മേളനം..? Ans : 1896 കൽക്കട്ട 18) ദേശീയ ഗാനം ആദ്യമായി ആലപിച്ച INC സമ്മേളനം..? Ans : 1911 കൽക്കട്ട 19) INC യുടെ 1911 കൽക്കട്ട സമ്മേളനത്തിൽ ദേശീയ ഗാനം ആലപിച്ചത്..? Ans : സരള ദേവി ചൗധരി 20) സ്വരാജ് പ്രമേയം അവതരിപ്പിച്ച INC സമ്മേളനം..? Ans : 1906 കൽക്കട്ട 21) പൂർണ്ണ സ്വരാജ് പ്രമേയം അവതരിപ്പിച്ച INC സമ്മേളനം..,? Ans : 1929 ലാഹോർ 22) യാചകരുടെ സഭ എന്ന് INC യെ വിശേഷിപ്പിച്ചത്..? Ans : അരബിന്ദഘോഷ് 23) INC പ്രസിഡന്റ്‌ ആയ ആദ്യ വനിത..? Ans : ആനി ബസന്റ് 24) INC പ്രസിഡന്റ്‌ ആയ ആദ്യ ഇന്ത്യൻ വനിത..? Ans : സരോജിനി നായിഡു 25) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത പ്രസിഡന്റ്‌..? Ans : ഇന്ദിരാഗാന്ധി 26) സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം INC പ്രസിഡന്റ്‌ ആയ വനിത..? Ans : സോണിയ ഗാന്ധി 27) തെരഞ്ഞെടുക്കപെട്ട ആദ്യ INC പ്രസിഡന്റ്‌..? Ans : സുഭാഷ് ചന്ദ്ര ബോസ് 28) ആദ്യ INC - മുസ്ലിം ലീഗ് സംയുക്ത സമ്മേളനം നടന്ന വർഷം..? Ans : 1916 29) സ്വാതന്ത്രത്തിനു മുൻപ് ഏറ്റവും കൂടുതൽ INC സമ്മേളനം നടന്ന നഗരം.,?? Ans : കൊൽക്കത്ത 30) സ്വാതന്ത്രത്തിനു ശേഷം ഏറ്റവും കൂടുതൽ INC സമ്മേളനം നടന്ന നഗരം.,?? Ans : ഡൽഹി 31) സ്വാതന്ത്ര ഇന്ത്യയിലെ ആദ്യ INC സമ്മേളനം നടന്നത്..? Ans : ജയ്‌പൂർ 32) റിപ്പബ്ലിക് ഇന്ത്യയിലെ ആദ്യ INC സമ്മേളനം നടന്നത്..? Ans : നാസിക് 33) ഗാന്ധിജി പങ്കെടുത്ത ആദ്യ INC സമ്മേളനം..? Ans : 1901 കൽക്കട്ട 34) ഗാന്ധിജി അധ്യക്ഷനായ ആദ്യ സമ്മേളനം..? Ans : 1924 ബൽഗാം 35) ഗ്രാമത്തിൽ വെച്ച് നടന്ന ഏക INC സമ്മേളനം..? Ans : 1934 ബോംബെ 🔥 *FIVE YEAR PLANS* 🔥 1) ലോകത്ത് ആദ്യമായി പഞ്ചവത്സര പദ്ധതി ആരംഭിച്ച രാജ്യം..? Ans : സോവിയറ്റ് യൂണിയൻ 2) ലോകത്ത് ആദ്യമായി പഞ്ചവത്സര പദ്ധതി ആരംഭിച്ച വ്യക്തി ..? Ans : ജോസഫ് സ്റ്റാലിൻ 3) ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം.. ? Ans : 1951 ഏപ്രിൽ 1 4) ഒന്നാം പഞ്ചവത്സര പദ്ധതിക്ക് പ്രധാന പങ്ക് വഹിച്ച മലയാളി..? Ans : കെ.എൻ.രാജ് 5) ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയത്..? Ans : കൃഷി 6) ഡോ.സ്വാമി നാഥന്റെ നേതൃത്വത്തിൽ ഹരിത വിപ്ലവം ആരംഭിച്ചത് ഏത് പഞ്ചവത്സര കാലയളവിൽ..? Ans : 3'rd 7) ഹാരോൾഡ്‌ ഡോമർ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി..? Ans : ഒന്ന് 8) മഹലനോബിസ് മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി..? Ans : രണ്ട് 9) ഗാഡ്ഗിൽ യോജന എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി..? Ans : നാല് 10) റാവു മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി..? Ans : എട്ടാം പഞ്ചവത്സര പദ്ധതി 11) കേരള മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി..? Ans : 10 12) രണ്ടാം പഞ്ചവത്സര പദ്ധതി പ്രാദാന്യം നൽകിയത്..? Ans : വ്യവസായം 13) പവർ ഹോളിഡേ നടപ്പിലാക്കിയ വർഷം..? Ans : 1966 - 69 14) നാലാം പഞ്ചവത്സര പദ്ധതി പരാജയപ്പെടാൻ കാരണം..? Ans : 1971 ഇന്ത്യ പാകിസ്ഥാൻ യുദ്ധം 15) ബാങ്കുകൾ ദേശസാത്കരിച്ച വർഷം. .? Ans : 1969 ജൂലൈ 19 16) ഗരീബി ഹടാവോ ഏത് പഞ്ചവത്സര കാലഘട്ടത്തിലെ മുദ്രാവാക്യം ആയിരുന്നു..? Ans : 5 17) റോളിംഗ് പ്ലാൻ അവതരിപ്പിച്ച വർഷം..? Ans : 1978 - 80 18) ഗാന്ധിയൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി..? Ans :6'th 19) ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി..? Ans : 9'th 20) എഡ്യൂക്കേഷണൽ പ്ലാൻ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി..? Ans : 11'th 21) 2012 - 2017 ലെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം..? Ans : സുസ്ഥിര വികസനം 22) ICDS നിലവിൽ വന്ന വർഷം..? Ans : 1975 23) ഏത് സംസ്ഥാനത്താണ് ബോക്കറോ സ്റ്റീൽ പ്ലാന്റ്..? Ans : ജാർഖണ്ഡ് 24) റൂർക്കേല ഇരുമ്പുരുക്ക് ശാലക്ക് സഹായം നൽകിയ വിദേശ രാജ്യം..? Ans : ജർമനി 25) വർത്തവിനിമയ, ഗതാഗത മേഖലകളുടെ വളർച്ചയിൽ വൻ മുന്നേറ്റം നടത്തിയ പഞ്ചവത്സര പദ്ധതി..? Ans : 7'th #📚 co-operative bank exam tips
810 കണ്ടവര്‍
21 മണിക്കൂർ
#

📚 co-operative bank exam tips

[16/09, 1:39 PM] 🌹🙏Biju Meledathu🌹: *✍ കേരളം തപാൽ രംഗം* സ്വാന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ നാട്ടു രാജ്യം 👉 തിരുവിതാംകൂർ അഞ്ചൽ ശിപ്പായി സംവിധാനം നിർത്തലാക്കിയ വർഷം 👉 1951 കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ ഓഫീസ് സ്ഥാപിതമായ വർഷം 👉 1857 ഇന്ത്യയിൽ ആദ്യമായി സ്പീഡ് പോസ്റ്റ്‌ ആരംഭിച്ചത് 👉 എറണാംകുളം (1986) ഇന്ത്യയിൽ പിൻ കോഡ് തുടങ്ങിയ വർഷം 👉 1972 കേരളം, തമിഴ് നാട്, ലക്ഷ്യദ്വീപ് എന്നിവ ഉൾപ്പെടുന്ന പോസ്റ്റൽ കോഡ് 👉 6 പോസ്റ്റൽ സ്റ്റാമ്പ്കളെ കുറിച്ചുള്ള പഠനം 👉 ഫിലാറ്റലി [16/09, 1:39 PM] 🌹🙏Biju Meledathu🌹: *KERALA PSC BLOG* *Constitution* 1. ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏതു കേസിലാണ് Ans: കേശവാനന്ദ ഭാരതി കേസ് (1973) 2. ചിരകാലവാസം മുഖേന (By Naturalisation) Ans: പ്രദേശ സംയോജനം വഴി (By incorporation of territory) 3. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത് Ans: താക്കൂർ ദാസ് ഭാർഗവ് 4. ഭരണഘടനയിൽ ഇപ്പോളുള്ള പട്ടികയുടെയും, ഭാഗങ്ങളുടെയും എണ്ണം Ans: 12 പട്ടിക, 25 ഭാഗം 5. ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം: Ans: 389 (പാക്കിസ്ഥാൻ പിരിഞ്ഞ ശേഷം 299) 6. ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത് Ans: പ്രേം ബെഹാരി നരേൻ റൈസാദ 7. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃ സംഘടന നടന്ന വർഷം Ans: 1956 നവംബർ 1 (14 സംസ്ഥാനങ്ങൾ 6 കേന്ദ്ര ഭരണ പ്രദേശങ്ങൾ) 8. ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് Ans: 1950 ജനുവരി 26 9. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന Ans: അമേരിക്ക (USA) 10. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ ദിവസം: Ans: 1946 മാർച്ച് 24 11. ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ നടത്തപ്പെടുന്ന അവസ്ഥ: Ans: ഡെമോക്രസി (Democracy) 12. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം തിരുത്തിയിട്ടുണ്ട് Ans: ഒരു പ്രാവശ്യം (1976 ഇൽ 42 ആം ഭേദഗതി പ്രകാരം) 13. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം : Ans: ഗ്രീസ് 14. ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂർ പ്രതിനിധികളുടെ എണ്ണം: Ans: 6 15. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് Ans: ജവഹർലാൽ നെഹ്‌റു [16/09, 1:39 PM] 🌹🙏Biju Meledathu🌹: *©PSCNET ANDROID APP©* 〰〰〰〰〰〰〰〰〰〰 📌 ആദ്യമലയാളനോവൽ:കുന്ദലത (അപ്പു നെടുങ്ങാടി- 1887) 📌 ആദ്യ വനിതാ നോവൽ ശ്രീശക്തിമയി അഥവാ ആപത്കരമായ മാല(ജെ പാറുക്കുട്ടിയമ്മ-1914) 📌 ആദ്യ മലയാള അപസർപ്പക നോവൽ: ഭാസ്കരമേനോൻ(അപ്പൻ തമ്പുരാൻ) 📌 ആദ്യ മഹാകാവ്യം:രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ്) 📌 ആദ്യ മലയാള നാടകം: മണിപ്രവാള ശാകുന്തളം 📌 ആദ്യ രാഷ്ട്രീയ നാടകം:പാട്ടബാക്കി(കെ. ദാമോദരൻ) 📌 ആദ്യത്തെ ഏകാംഗ നാടകം: മുന്നാട്ടു വീരൻ 📌 ആദ്യത്തെ ജീവചരിത്രം: മഹച്ചരിത സംഗ്രഹം (വിശാഖം തിരുനാൾ) 📌 ആദ്യ ജീവചരിത്രം(തർജമ) വിശുദ്ധ തെരേസയുടെ ചരിത്രസംക്ഷേപം(1886)- ഇറ്റാലിയൻ ഭാഷയിൽ മർസിനോസ് പുരോഹിതൻ രചിച്ച പുസ്തകത്തിൻറെ തർജ്ജമ. 📌 ആദ്യ ചെറുകഥ:വാസനാവികൃതി (വേങ്ങയിൽ കുഞ്ഞിരാമൻ നായർ) 📌 മലയാളത്തിലെ ആദ്യത്തെ ആത്മകഥാകാരൻ: വൈക്കത്ത് പാച്ചുമൂത്തത് (1870) 📌 ആദ്യത്തെ മലയാള ചരിത്ര നോവൽ മാർത്താണ്ഡവർമ്മ (സി വി രാമൻപിള്ള-1891) 📌 ആദ്യ മലയാള ഓഡിയോ നോവൽ-ഇതാണ് എൻറെ പേര് (സക്കറിയ) 📌 ആദ്യ മലയാള സൈബർ നോവൽ-നൃത്തം (മുകുന്ദൻ). 📌 ആദ്യത്തെ മലയാള ബോധധാരാ നോവൽ- സ്വർഗ്ഗദൂതൻ (പോഞ്ഞിക്കര റാഫി) 📌 ആദ്യ മലയാള ആട്ടക്കഥ:രാമനാട്ടം 📌 ആദ്യത്തെ വിലാപ കാവ്യം-ഒരു വിലാപം (സി.എസ്. സുബ്രഹ്മണ്യൻ പോറ്റി) 📌 ആദ്യമലയാള തുള്ളൽ കൃതി-കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളൽ 📌 ആദ്യമലയാളപത്രം മാസിക-കവന കൗമുദി 〰〰〰〰〰〰〰〰〰〰 [16/09, 1:39 PM] 🌹🙏Biju Meledathu🌹: കറുത്ത വിധവ എന്നറിയുന്ന ജീവി : ✔ചിലന്തി കറുത്ത വിധവകൾ എന്നറിയുന്ന തീവ്രവാതി സoഘടനയുളളത് : ✔റഷ്യയിൽ കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസാണ് കറുത്ത പഗോഡ എന്നറിയുന്ന ക്ഷേത്രം: ✔കൊണാർക്ക് സൂര്യ ക്ഷേത്രം കറുത്ത പൊന്ന് എന്നറിയുന്ന കാർഷിക വിള : ✔കുരുമുളക് കറുത്ത സ്വർണ്ണം എന്നറിയുന്ന ഇന്ധനം: ✔കൽക്കരി കറുത്ത വളകൾ എന്നർത്ഥം വരുന്ന സിന്ധു നദീതട കേന്ദ്രം: ✔കാലിബംഗൻ കറുപ്പ് യുദ്ധം നടന്നത് ബ്രിട്ടനും ചൈനയും തമ്മിലാണ് ലോകത്തിലെ ആദ്യ സ്റ്റാന്പായ പെനിബ്ലാക്കിന്റെ നിറം കറുപ്പാണ് കറുത്ത റോസ്സകൾ കാണുന്ന ഒരേ ഒരു രാജ്യം : ✔തുർക്കി കറുത്ത മരണം എന്നറിയുന്നത്: ✔പ്ലേഗ് കറുത്ത ജൂലൈ എന്ന പേരിൽ കലാപം നടന്ന രാജ്യം: ✔ശ്രീലങ്ക കറുത്ത ചെട്ടിച്ചികൾ എന്ന കൃതി രചിച്ചത്: ✔ഇടശ്ശേരി കറുത്ത ജൂതൻ എന്ന സിനിമ സംവിധാനം ചെയ്തത്: ✔സലിം കുമാർ കറുത്ത ഞായർ : ✔റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു കറുത്ത മുത്ത് എന്നറിയപ്പെടുന്ന രാജ്യം : ✔മോണ്ടിനിഗ്രോ കറുത്ത പൊട്ട് കണപ്പെടുന്ന ഗ്രഹം: ✔നെപ്ട്യൂൺ കറുത്ത ഇരട്ടകൾ എന്നറിയുന്നത്: ✔ഇരുമ്പും, കൽക്കരിയും താമരശേരി ചുരം കണ്ടെത്തിയ ആദിവാസി : ✔കരിന്തണ്ടൻ കുട്ടംകുളം സമരം നടന്ന ജില്ല ? 1 . കോഴിക്കോട് 2 . കണ്ണൂർ 3 . കാസർഗോഡ് 4 . തൃശൂർ Ans:✔ തൃശൂർ (കൂടൽമാണിക്യം ക്ഷേത്രത്തിലെ ക്ഷേത്ര പ്രവേശനത്തിനു വേണ്ടി 1946 ൽ നടന്ന സമരം ) [16/09, 1:39 PM] 🌹🙏Biju Meledathu🌹: *©PSCNET ANDROID APP©* 〰〰〰〰〰〰〰〰〰〰 📌 ആദ്യ അറബിക് മലയാള കൃതി: മുഹ്യുദ്ദീൻ മാല 📌 ആദ്യത്തെ മലയാള ഗീതക സമാഹാരം- വെള്ളിനക്ഷത്രം (എം പി അപ്പൻ) 📌 ആദ്യ ജ്ഞാനപീഠ പുരസ്കാര നിർണയ സമിതിയിൽ അംഗമായ മലയാളി എൻ.വി. കൃഷ്ണവാരിയർ. 📌 ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി-. എം. നമ്പ്യാർ 📌 അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത-കെ സി ഏലമ്മ 📌 ഇന്ത്യയിലെ ആദ്യത്തെ കേസില്ലാ ഗ്രാമം- ചെറിയനാട്(കേരളം) 📌 100% കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ-കോഴിക്കോട് 📌 സംസ്ഥാനത്തെ ആദ്യത്തെ കമ്പ്യൂട്ടർ വൽകൃത താലൂക്ക് ഓഫീസ്-ഒറ്റപ്പാലം 📌 മലയാളത്തിലെ ആദ്യ സാഹിത്യ മ്യൂസിയം-തിരൂർ 📌 കേരളത്തിലെ ആദ്യ വസ്തുനിഷ്ഠ ചരിത്ര ഗ്രന്ഥം-തുഹ്ഫത്തുൽ മുജാഹിദീൻ (ഷെയ്ഖ് സൈനുദ്ദീൻ) 📌 കേരളത്തിലെ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ഥം- യുക്തിഭാഷ 📌 ക്രിസ്തുമത പ്രചാരകന്മാരും യഹൂദരും ആദ്യമായി കേരളത്തിൽ വന്നിറങ്ങിയ സ്ഥലം-മുസിരിസ് 📌 കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ കലാപം-ആറ്റിങ്ങൽ കലാപം (1721) 📌 ആദ്യമായി മലയാളം അച്ചടിച്ചത് ഏത് രാജ്യത്ത് വെച്ച്-ഹോളണ്ട് 📌 കേരളത്തിലെ ആദ്യത്തെ ദേശീയ പാത-എൻഎ ച്ച്-47 〰〰〰〰〰〰〰〰〰〰 #📚 co-operative bank exam tips
2.1k കണ്ടവര്‍
21 മണിക്കൂർ
#

📚 co-operative bank exam tips

[16/09, 1:39 PM] 🌹🙏Biju Meledathu🌹: 🏅കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള - മരച്ചീനി 🏅കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള - നാളികേരം 🏅ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള - നെല്ല് 🏅കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന വിള - കുരുമുളക് 🏅 ആലപ്പി ഗ്രീൻ എന്നറിയപ്പെടുന്നത് - ഏലം 🏅 യവനപ്രിയ എന്നറിയപ്പെടുന്നത് - കുരുമുളക് 🏅 പറുദീസയിലെ വിത്ത് എന്നറിയപ്പെടുന്നത് - ഏലം 🏅ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല - കണ്ണൂർ 🏅ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല - കൊല്ലം 🏅സുഗന്ധ വിളകളുടെ രാജാവ് - കുരുമുളക് 🏅സുഗന്ധ വിളകളുടെ രാഞ്ജി - ഏലം 🏅പഴങ്ങളുടെ രാജാവ് - മാമ്പഴം 🏅 പഴങ്ങളുടെ രാഞ്ജി - മാംഗോസ്റ്റിൻ [16/09, 1:39 PM] 🌹🙏Biju Meledathu🌹: 🏵 രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏതാണ് ജീവകം കെ 🏵 ഉത്തരേന്ത്യ ദക്ഷിണേന്ത്യ എന്നിവയെ വേർതിരിക്കുന്ന നദിയായി അറിയപ്പെടുന്നത് ഏത് നർമ്മദ 🏵 ആത്മവിദ്യാ സംഘം സ്ഥാപിച്ച നവോത്ഥാന നായകൻ ആരാണ് വാഗ്ഭടാനന്ദൻ 🏵 നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ ഏത് കായലിന്റെ ഭാഗമാണ് വേമ്പനാട്ടു കായൽ 🏵 ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് ചെമ്പരത്തി പൂവ് മലേഷ്യ [16/09, 1:39 PM] 🌹🙏Biju Meledathu🌹: 🏵 ഏതു വിദേശികളുമായി ഉള്ള സമ്പർക്ക ഫലമായാണ് ചവിട്ടുനാടകം എന്ന കലാരൂപം ഉടലെടുത്തത് പോർച്ചുഗീസുകാർ 🏵 ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചത് ഏത് ഭാഷയാണ് തമിഴ് 🏵 കേരളത്തിലെ ആദ്യത്തെ അന്തർദേശീയ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ മട്ടാഞ്ചേരി 🏵 ഇന്ത്യൻ ഭരണഘടന ഏറ്റവും അധികം കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് നിയമം ഏത് 1935 ഇന്ത്യ ഗവൺമെന്റ് നിയമം 🏵 ഇതിൽ ടെലിഗ്രാം സേവനം അവസാനിപ്പിച്ച വർഷം ഏത് 2013 [16/09, 1:39 PM] 🌹🙏Biju Meledathu🌹: *നഗരങ്ങളും അപരനാമങ്ങളും* ഇന്ത്യയുടെ സിലിക്കൺ വാലി - ബംഗളൂരു ഇന്ത്യയുടെ പൂന്തോട്ടം - ബംഗളൂരു പെൻഷനേഴ്സ് പാരഡൈസ് - ബംഗളൂരു ഹൈടെക് സിറ്റി - ഹൈദരാബാദ് ഇന്ത്യയിലെ ഓക്സ്ഫോർഡ് - പൂനെ ഇന്ത്യയുടെ മുന്തിരി നഗരം - നാസിക് ഓറഞ്ച് സിറ്റി - നാഗ്പൂർ പിങ്ക് സിറ്റി - ജയ്പൂർ ക്ഷേത്രനഗരം - ഭുവനേശ്വർ വജ്ര നഗരം - സൂററ്റ് ഏഴു ദ്വീപുകളുടെ നഗരം - മുംബെ ഇന്ത്യയുടെ കവാടം - മുംബെ സന്തോഷത്തിന്റെ നഗരം - കൊൽക്കത്ത കൊട്ടാരങ്ങളുടെ നഗരം - കൊൽക്കത്ത ഇന്ത്യയുടെ തേയിലത്തോട്ടം - അസ്സം ഇന്ത്യയുടെ ഹൃദയം - മദ്ധ്യപ്രദേശ് കടുവാ സംസ്ഥാനം - മധ്യപ്രദേശ് ഇന്ത്യയുടെ കോഹിനൂർ - ആന്ധ്രാപ്രദേശ് ധാതു സംസ്ഥാനം - ജാർഖണ്ഡ് ദേവഭൂമി - ഉത്തരാഖണ്ഡ് ആപ്പിൾ സംസ്ഥാനം - ഹിമാചൽ പ്രദേശ് പർവ്വത സംസ്ഥാനം - ഹിമാചൽ പ്രദേശ് അഞ്ചു നദികളുടെ നാട് - പഞ്ചാബ് ഇന്ത്യയുടെ പാൽത്തൊട്ടി - ഹരിയാന കിഴക്കിന്റെ സ്കോട്ലാന്റ് _ ഷില്ലോഗ് ഇന്ത്യയുടെ രത്നം - മണിപ്പുർ സോളാർ സിറ്റി - അമൃത്‌സർ നെയ്ത്ത് കാരുടെ പട്ടണം - പാനിപ്പത്ത് സുഗന്ധവ്യഞ്ജനത്തോട്ടം - കേരളം അറബിക്കടലിന്റെ റാണി - കൊച്ചി കിഴക്കിന്റെ വെനീസ്' - ആലപ്പുഴ. #📚 co-operative bank exam tips
913 കണ്ടവര്‍
21 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം