മനുഷ്യനല്ലേ മാറും...
നിഴലുകൾ നീളുമ്പോഴും, നിലാവിന് തണുപ്പേറുമ്പോഴും കാലത്തിന്റെ വിരൽത്തുമ്പിൽ ജീവിതം ചുറ്റിമറിയുമ്പോഴും. കുളിരായ പുഞ്ചിരി കടുത്ത കനലാകാം, ഉറച്ച വാക്കുകൾ നിശ്ശബ്ദമാകാം. കണിച്ചൊരിയുന്ന ഓർമ്മകൾക്കിടയിൽ പുതിയ വഴികൾ തെളിയും, നേരം തേഞ്ഞ് മാറുമ്പോഴും💔😞 ഹൃദയം എവിടെയോ നിന്ന് നോക്കും. #i miss you #love hurts #pain #😢വിരഹം സ്റ്റാറ്റസ്
മനുഷ്യനല്ലേ മാറും, മാറ്റം ന്യായം മറവി നിയമം പക്ഷേ യാഥാർത്ഥ്യം പറയട്ടെ ഒരിക്കലും മനസ്സിന്റെ നിറം മാറരുത്...