⛳️ഭാരത് സേന എഡിറ്റർസ്⛳️
ShareChat
click to see wallet page
@bse_official
bse_official
⛳️ഭാരത് സേന എഡിറ്റർസ്⛳️
@bse_official
TEAM BSE 👉BHARAT SENA EDITORSS 🚩
നവരാത്രിയുടെ ആറാം ദിവസമായ ഷഷ്ടി തിഥിയിൽ ദേവിയെ കാത്യായനിയായാണ് ആരാധിക്കുന്നത് . 'വിശുദ്ധിയിലേക്ക് അയനം ചെയ്യുന്നവള്‍' എന്നാണ് കാത്യായനിയുടെ അർഥം .ത്രിനേത്രയും ചതുര്‍ഭുജയും ചന്ദ്രക്കല ശിരസ്സിൽ ചൂടിയവളുമാണ് ദേവി. വലതുകൈകളിൽ അഭയമുദ്രയും വരമുദ്രയും. ഇടതുകൈകളില്‍ വാളും, താമരപൂവും. ദേവീപ്രീതിയാൽ രോഗം, ദു:ഖം എന്നിവയെല്ലാം അകന്നു ധനധാന്യ സമൃദ്ധിയുണ്ടാവും. സര്‍വ്വൈശ്വര്യദായികയായ കാത്യായനീദേവി കാത്യായന മഹർഷിയുടെ പുത്രിയായാണ് അവതരിച്ചത്. ആറാം ദിന പൂജ കന്യകമാര്‍ക്കു വളരെ വിശേഷപ്പെട്ടതാണ്. ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴത്തിന്റെ ദേവതയാണ് കാത്യായനീ ദേവി. അതിനാൽ കാത്യായനീ ദേവീ പ്രീതിയുടെ വ്യാഴപ്രീതിയും ലഭിക്കും. ചുവന്ന പൂക്കളാണ് ദേവിക്ക് പ്രിയം. നവരാത്രിയുടെ ആറാം ദിനത്തിൽ ദേവിയെ കാത്യായനീ ഭാവത്തിൽ പ്രാർഥിക്കേണ്ട മന്ത്രം . "ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദൂലവരവാഹനാ കാത്യായനീ ശുഭം ദദ്യാദേവീ ദാനവഘാതിനീ" കാത്യായനീ ദേവീസ്തുതി യാ ദേവീ സര്‍വ്വ ഭൂതേഷു മാ കാത്യായനീ രൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ #😇 ദേവി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #🙏🏻 നവരാത്രി പുരാണ കഥകൾ 😇 #😇 ദേവി പുരാണങ്ങളും ക്ഷേത്രങ്ങളും 🛕
😇 ദേവി - ShareChat
00:28
#😇 ദേവി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #🙏🏻 നവരാത്രി പുരാണ കഥകൾ 😇 #😇 ദേവി പുരാണങ്ങളും ക്ഷേത്രങ്ങളും 🛕
😇 ദേവി - ShareChat
00:19
കൂഷ്മാണ്ഡ ദേവി #😇 ദേവി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #🎼 ദേവിസ്തുതി #😇 ദേവി പുരാണങ്ങളും ക്ഷേത്രങ്ങളും 🛕
😇 ദേവി - ShareChat
00:36
#🤗 നന്ദി ലാലേട്ടാ, ഒരായിരം നന്ദി! മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തി മോഹൻലാൽ #💞 നിനക്കായ് #💝 ആശംസകള്‍ #😍 ലാലേട്ടൻ ഫാൻസ്‌ #🌟 താരങ്ങള്‍
🤗 നന്ദി ലാലേട്ടാ, ഒരായിരം നന്ദി! മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തി മോഹൻലാൽ - ShareChat
00:51
ചന്ദ്രഘണ്ഡ ദേവി #😇 ദേവി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #😇 ചന്ദ്രഖണ്ഡ ദേവി #🎼 ദേവിസ്തുതി
😇 ദേവി - ShareChat
00:25
ബ്രഹ്മചാരിണി ദേവി #🎼 ദേവിസ്തുതി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😇 ദേവി #😇 ബ്രഹ്മചാരിണി ദേവി #🙏🏻 നവരാത്രി വ്രതം & പൂജ 🪔
🎼 ദേവിസ്തുതി - ShareChat
00:31
നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. #😇 ദേവി #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #😇 ശൈലപുത്രി ദേവി #🙏🏻 നവരാത്രി പുരാണ കഥകൾ 😇
😇 ദേവി - ShareChat
00:38
#😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #😍 നവരാത്രി ആശംസകൾ #😇 ദേവി #😇 ദേവി പുരാണങ്ങളും ക്ഷേത്രങ്ങളും 🛕 #🎼 ദേവിസ്തുതി
😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 - வலி குமஸகம் B0uనennlqus (rd((Uafo   uloepudaso| கழவனனிஸவவீ0 வராஔள3கவ 126 BHARATH SENA EDlTORS வலி குமஸகம் B0uనennlqus (rd((Uafo   uloepudaso| கழவனனிஸவவீ0 வராஔள3கவ 126 BHARATH SENA EDlTORS - ShareChat
#🔎 September 17 Updates #🥳ആശംസകൾ🥳 #🗳️ രാഷ്ട്രീയം #🔶 BJP #😎 സുരേഷ് ഗോപി
🔎 September 17 Updates - ShareChat
00:37
#🥰 ശ്രീകൃഷ്ണ ജന്മാഷ്ടമി സ്റ്റാറ്റസുകൾ! 🪈 #😍 ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🪈 #🪈 ജയ് ശ്രീകൃഷ്ണ 🙏🏻 #💖 രാധ-കൃഷ്ണ പ്രണയ കോട്ട്സ് 📝 #🏹 ഹരേ രാമ ഹരേ കൃഷ്ണ 🪈
🥰 ശ്രീകൃഷ്ണ ജന്മാഷ്ടമി സ്റ്റാറ്റസുകൾ! 🪈 - ShareChat
00:27