@byyyyyyyfriends
@byyyyyyyfriends

__________

by.Sc

#

good bye shear chat

അസ്സലാമുഅലൈക്കും all my friends. ............... പരിചയപ്പെട്ടനാൾ മുതൽ സ്നേഹം മാത്രം സമ്മാനിച്ച എന്‍റെ എല്ലാ പ്രിയ സുഹൃത്തുക്കളോടും ഞാൻ ഒരിക്കൽ കൂടി യാത്ര ചോദിക്കുന്നു......😊😊😊☺ വേദനിപ്പിക്കണമെന്ന് കരുതി മനപ്പൂർവ്വം ആരേയും ഒന്നും ചെയ്തിട്ടില്ല..എങ്കിലും ഞാൻ കാരണം ആരുടെയെങ്കിലും മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു.....🙏🏻🙏🏻 ഇനി ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിക്കുന്നില്ല..... എന്നെ സ്നേഹിച്ചവർക്കും സ്നേഹം അഭിനയിച്ചവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു....🙏🙏 എന്‍റെ എല്ലാ സന്തോഷങ്ങളിലും ദുഖങ്ങളിലും കൂടെ നിന്ന എന്‍റെ പ്രിയ സുഹൃത്തുക്കൾക്ക് എന്നും നന്മകൾ മാത്രം വരട്ടെഎന്ന് ആത്മാർത്ഥമായി പ്രാർതിച്ച് കൊണ്ട് .... നിറയുന്ന കണ്ണിനാൽ ഞാൻ യാത്ര ചോദിക്കുന്നു ......😢😢😢 Bye..๓α̤しα̤ʙα̤ɾ̤ÏǸt㉫$մ̤しtħα̤Ǹ .......... 🌹🌹🌹🌹🌹......gud bye forever .......... 🌹🌹🌹🌹
1.8k views
21 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because