മോഡി ടീമിലെ കാര്യക്കാർ ...
===== ===== === ===
അമിട്ട് ഷാ – ജനം തെരഞ്ഞെടുത്തതല്ല.
അരുണ്‍ ജെയ്റ്റ്ലി – ജനം തെരഞ്ഞെടുത്തതല്ല.
നിര്‍മല സീതാറാം – ജനം തെരഞ്ഞെടുത്തതല്ല.
സ്മൃതി ഇറാനി – ജനം തെരഞ്ഞെടുത്തതല്ല.
സുരേഷ് പ്രഭു – ജനം തെരഞ്ഞെടുത്തതല്ല.
രവി ശങ്കര്‍ പ്രസാദ് – ജനം തെരഞ്ഞെടുത്തതല്ല.
മുക്താര്‍ അബ്ബാസ് ന്ഖവി – ജനം തെരഞ്ഞെടുത്തതല്ല.
പ്രകാശ് ജവ്ടെകര് – ജനം തെരഞ്ഞെടുത്തതല്ല.
പിയുഷ് ഘോയാല് – ജനം തെരഞ്ഞെടുത്തതല്ല.
ടി.സി.ഗഹ്ലോട്ട് – ജനം തെരഞ്ഞെടുത്തതല്ല.
രാജീവ് ചന്ദ്ര ശേഖര്‍ – ജനം തെരഞ്ഞെടുത്തതല്ല.
എം.ജെ.അക്ബര്‍ – ജനം തെരഞ്ഞെടുത്തതല്ല.
നാരായണ്‍ റാണെ – ജനം തെരഞ്ഞെടുത്തതല്ല.
വിജയ് ഗോയല്‍ – ജനം തെരഞ്ഞെടുത്തതല്ല.
കണ്ണന്താനം*😀 - ജനം തെരഞ്ഞെടുത്തതല്ല.
പട്ടിക നീളുന്നു....
എന്ന് വെച്ചാല്‍ 282 എണ്ണത്തിനെ വോട്ടു ചെയ്തു ജയിപ്പിച്ച ഭാരതീയരെ ഇളിഭ്യരാക്കിക്കൊണ്ട് സ്വന്തമായൊരു മാഫിയയെ ഉണ്ടാക്കി വോട്ടു ചെയ്തവരെ അടക്കം ചോര ഊറ്റുന്ന ഏര്‍പ്പാട്.
(ആശയത്തിന് കടപ്പാട് )