@chikku75
@chikku75

Chikku Jihas

Attitude makes you stronger 🔥

#

love story

Wife : ഇച്ഛായ കഥ പറ.... hus : എന്നതാ...? wf : ഉറക്കംവരണില്ല ഇച്ഛായ..., Hus : അതിന്..? Wf : എന്‍റെ പൊന്നിച്ഛായന്‍ അല്ലേ..,, ഒരു കഥ പറഞ്ഞു താ... hus : മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..എനിക്ക് രാവിലെ ജോലിക്ക് പോവാനുള്ളതാ... wf : plz..എന്‍റെ ചക്കരയല്ലേ..ഒരു കഥ പറയന്നേ.. hus : ഡീ, മിണ്ടാതെ കിടക്ക്..എനിക്ക് ഉറക്കംവരുന്നു... wif : ഗര്‍ഭിണിയായ ഭാര്യ പറയുന്ന ആഗ്രഹങ്ങള്‍ സ്നേഹമുള്ള ഭര്‍ത്താക്കന്‍മാര്‍ സാധിച്ചു കൊടുക്കും എന്ന് എല്ലാരും പറഞ്ഞൂല്ലോ...അപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് സ്നേഹമില്ലാല്ലേ...?? hus : ....... wif : ഞാന്‍ അമ്മേടെ കൂടെ പോയികിടന്നോളാം..., നിങ്ങളോട് മിണ്ടൂലാ..പിണക്കവാ.... hus : അയ്യൊ .. പോവല്ലേ.. wif : കഥ പറയുമോ..? hus : mm, പറയാം ... wif : എന്നാ പറ.. hus : ആലോചിക്കട്ടെ... wif : mm വേഗം..... hus : ദൂരെയുള്ള ഒരു നാട്ടില്‍ ഒരു പാവപ്പെട്ട വീട്ടില്‍ ഒരു പാവം ചെക്കനുണ്ടായിരുന്നു .., അച്ഛനും അമ്മയും അവനും അടങ്ങുന്ന ആ വീട്ടില്‍ കുറവായി ഉണ്ടായിരുന്നത് പണം മാത്രം ആയിരുന്നു.., കാലം കടന്നു പോകവേ അവന്‍റെ അച്ഛനു അസുഖം ബാധിച്ച് കിടപ്പിലായി.. hus : ഡീ....? wif : mmm..ഞാന്‍കേള്‍ക്കുന്നുണ്ട് പറാ... hus : മൂളി കേട്ടോളണം,...അല്ലേല്‍ കഥ നിര്‍ത്തി ഞാന്‍ ഇപ്പൊ കിടന്നുറങ്ങും... wif : mm..പറ എന്നിട്ട് ? hus : അച്ഛന്‍ കിടപ്പിലായതോടെ ആ വീട്ടില്‍ പട്ടിണി കൂടിവന്നു..അങ്ങനെ പട്ടിണി മാറ്റാന്‍ അവന്‍ ദൂരെയൊരു നാട്ടില്‍ ജോലിക്ക് പോയി..... wif : എന്നിട്ട് ജോലി കിട്ടിയോ..? hus : mm..വിദ്യഭ്യാസം നന്നേ കുറവായ അവനു ഒരുപാട് അലച്ചലിനൊടുവില്‍ ഒരു കുഞ്ഞു ജോലി കിട്ടി...ഒരു കോളേജ് കാന്‍റീനില്‍ ക്ലീനിങ് ആയിരുന്നു പണി... wif : ഒരു love story മണക്കുന്നുണ്ടല്ലോ..? hus : ന്നാ പോ, പറയൂലാ.. wif : യ്യോ...ഞാന്‍ വെറുതെ പറഞ്ഞതാ പൊന്നേ...പറാ ,എന്നിട്ട് ...? hus :അങ്ങനെ അവനവിടെ ജൗലി ചെയ്തു വന്നു... പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു... കോളേജ് നിറയെ കുട്ടികള്‍, കന്‍റീന്‍ വന്ന പലരും അവനു കൂട്ടുകാരായി... അങ്ങനെയിരിക്കെ ഒരു ദിവസം കൂട്ടുകാരികള്‍ക്കൊപ്പം food കഴിക്കാന്‍ അവളും വന്നു... wif : mm എന്നട്ട്..? hus : ഈ പണ്ടേത്ത കഥകളിലെ greek ദേവതകളില്ലേ , അവരെ നേരില്‍ കണ്ടാല്‍ എങ്ങനെയിരിക്കും അതുപോലൊരു feel ആണ് അവനു അന്നവളെ ആദ്യായിട്ട് കണ്ടപ്പോള്‍ തോന്നിയത്.... wif : wahh അത് പൊളിച്ചു.., എന്നിട്ട്...? hus : പക്ഷേ ഒരു ക്ലീനിങ് ചെക്കനെ ഏത് പെണ്ണാ mind ചെയ്കാ..? അത് നന്നായി അറിയാവുന്ന അവന്‍ വാ അടച്ചു സ്വന്തം ജോലി ചെയ്തു കൊണ്ടിരുന്നു.... അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി... ഒരിക്കല്‍ അവളും കൂട്ടുകാരികളും ഇരുന്ന മേശ തുടക്കുന്നതിനിടയില്‍ ഒരു ഇത്തിരി അഴുക്ക് അവളുടെ കൂടെ ഇരുന്ന ഒരു പെണ്ണിന്‍റെ ദേഹത്തു വീണു.., അത്യാവശ്യം അഹങ്കാരം ഉണ്ടായിരുന്ന അവളുടെ കൈ ഒട്ടും താമസിയാതെ അവന്‍റെ മുഖത്ത് പതിഞ്ഞു... hus : ഡീീീ...?? ഉറങ്ങിയോ...? wif : ഇല്ലാ..കേള്‍ക്കുന്നുണ്ട് പറാാാ... hus : mm, ആ ഒരു സംഭവത്തിനു ശേഷം അവള്‍ അവനെ ശ്രദ്ധിച്ചു തുടങ്ങി..., 2,3 ദീവസം കഴിഞ്ഞപ്പോള്‍ അവള്‍ അവന്‍റെ അടുത്തെത്തി... girl: hai.. boy : ha......ഹായ് girl : ഞാനൊരു sory പറയാന്‍ വന്നതാ, അന്ന് അവള്‍ അടിച്ചില്ലേ..അതിനു്... boy : ഓ...അത് സാരമില്ല, നിങ്ങളെ പോലെയുള്ളവര്‍ക്ക് തല്ലി പഠിക്കാന്‍ ആരേലും വേണ്ടേ...?. girl : oh +ve mind, hmm nice boy : എന്നാ പെങ്ങളു പോയ്ക്കോ.. പെണ്‍കുട്ടികളുമായി മിണ്ടുന്നത് മുതലാളി കണ്ടാല്‍ എന്‍റെ കഞ്ഞിയില്‍ പാറ്റ വീഴും... girl : എവിടെയാ ഇയാളുടെ നാട്..? boy : ഓ..അത് കുറെ ദൂരയാ... girl : സ്ഥലത്തിനു പേരില്ലേ...?? boy : plz..പെങ്ങളു പോയേ ദേ മുതലാളി നോക്കുന്നു... girl : പുറത്തു വെച്ച് മിണ്ടാമല്ലോ..? ഞാന്‍ ആ വലിയ മരച്ചോട്ടില്‍ ഉണ്ടാകും വരണം.. boy : ....... girl : cu bye.. മാസങ്ങള്‍ കടന്നു പോയി ..., എല്ലാ കഥകളിലും നടക്കുന്ന പോലെ വലിയ കാശുള്ള വീട്ടിലെ പെണ്ണായ അവള്‍ക്ക് ആ പാവം ചെക്കനോട് പ്രണയം തുടങ്ങി.... hus : ഡീ പോത്തേ , നീ കേള്‍ക്കുന്നുണ്ടോ...? Wif : mmm , പറാ... hus : അവന്‍ തന്‍റെ വീട്ടിലെ അവസ്തയും ചുറ്റുപാടുകളും എല്ലാം അവളോട് പറഞ്ഞു... പക്ഷേ പട്ടുമെത്തയില്‍ കിടന്നുറങ്ങിയിരുന്ന അവള്‍ക്കു അതിലും പ്രിയപ്പെട്ടത് അവനായിരുന്നു..... ഒടുവില്‍ അവളുടെ ക്ലാസ് തീരുന്ന അന്ന് അവന്‍റെ ഒപ്പം അവളെയും കൊണ്ടു പോകാം എന്ന ഉറപ്പില്‍ അവര്‍ എത്തി ചേര്‍ന്നു.... wif : mm എന്നിട്ട്...? hus : ഒരുപാട് പ്രതീക്ഷകളുമായി അവന്‍റെ കൈ പിടിച്ച് അന്നവള്‍ ആ വണ്ടിയില്‍ കയറി.., കുന്നോളം സ്വപ്നങ്ങളും തോളിലേറ്റി അവര്‍ നീങ്ങിയ ആ വണ്ടി ചെന്നത്തിയത് ഒരു അപകടത്തിലേക്കായിരുന്നു.... wif : അയ്യൊ ..എന്നിട്ട്..? hus : 40 ഓളം ജീവനുകള്‍ ആ അപകടത്തില്‍ പൊലിഞ്ഞു പോയി... അതില്‍ അവളും ഉണ്ടായിരുന്നു... wif : അപ്പൊ അവനോ..? hus : മരിച്ചില്ല..ഒരു കണ്ണ് നഷ്ടമായ അവനെ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു...., wif : mm..അവളും മരിച്ചു അവന്‍റെ കണ്ണും പോയി... ഇച്ഛായന്‍റെ ഒരു ഒണക്ക കഥാാ..., ചെക്കനും അങ്ങു മരിച്ചിരുന്നേല്‍...? അവള്‍ പോയതില്‍ എന്തു മാത്രം സങ്കടപ്പെട്ടു കാണും അവന്‍... പാവം അവനു കാഴ്ചയെങ്കിലും ഉണ്ടായിരുന്നേല്‍ മതിയായിരുന്നു , ശൊ.. hus : അവനു കാഴ്ച കിട്ടി... wif : എപ്പൊ..? ... എങ്ങനെ..?... hus : ........ അവളുടെ കണ്ണുകള്‍ അത് അവനു മാറ്റിവയ്ക്കപ്പെട്ടു., കൂടെ ജീവിക്കാന്‍ ആഗ്രഹിച്ച അവളുടെ കണ്ണുകളിലൂടെ കാഴ്ചകള്‍ കണ്ട് അവന്‍ പിന്നെയും ജീവിച്ചു.... wif : ശൊ.. പാവം..എന്നിട്ടോ.. Hus : എന്നിട്ടില്ല..കഥ തീര്‍ന്നു , കിടന്നുറങ്ങു പെണ്ണേ. . wif : ഹാ..പറാ plz.. hus : പിന്നെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ വേറെ ജോലിക്ക് പോയി കാശുകാരനായി അച്ഛന്‍റേം അമ്മേയുടേം നിര്‍ബന്ധം കൊണ്ട് വേറെ വിവാഹം കഴിച്ചു...,അവളും എല്ലാം കണ്ട് അവനിലൂടെ ജീവിക്കുന്നു...അത്രയേ ഉള്ളൂ... wif : ഇത് പറ്റില്ല... പെട്ടന്നു കഥ തീര്‍ത്തതാ... hus : അല്ലെടാ..അത്രയേ ഉള്ളൂ..എന്‍റെ മോള് കിടന്നുറങ്ങൂ.. wif : ഇനി എങ്ങനാ ഉറങ്ങുക..ഉള്ള ഉറക്കം കൂടി പോയില്ലേ... wif : നിങ്ങളിതെവിടെ പോവാ..? hus : bathroomil..,ഇപ്പ വരാം.. ,,,,, wif : hmmm..ഞാന്‍ ഉറങ്ങാന്‍ പോവാ gud nyt ഇച്ഛായ love u... hus : love u 2.... ബാത്ത് റൂമിലെ കണ്ണാടിക്കു മുന്‍പില്‍ ചെന്നു അവന്‍ തന്‍റെ ഇടതു കണ്ണിനു മുകളിലൂടെ വിരലോടിക്കവേ ആരുമറിയാതെ ഉള്ളിന്‍റെ ഉള്ളില്‍ അവന്‍ ഒതുക്കി വെച്ച നോവിന്‍റെ കനലുകള്‍ കണ്ണുനീര്‍ തുള്ളികളായി രൂപം പ്രാപിച്ചു ഒഴുകി തുടങ്ങിയിരുന്നു. #love story #real love story #malayalam love story #cute love story #❤love & love❤
1.9k കണ്ടവര്‍
5 മാസം
#

❤️ പ്രണയം സ്റ്റാറ്റസുകൾ

Boy De phone leku oru miss call varunnu, athoru girl aayirunnu. Boy : hello. . Girl : Ethu priya yude nbr alle Boy : No , ningalaara samsarikunne? Girl : njan. .. njan. .. sry nbr maripoyatha. Boy : k, athinu Peru parayunnathil Andha? Girl : chippy Boy : Nice name Girl : thnx bye [ phone cut cheythu] BOY : hello. .. annu night boy avale vilichu. Boy : hi Girl : Andha? Boy : veruthe. . Ippo Avida Girl : hostelila.. Andhina viliche? Boy : athu ..athu njan neruthe oru karyam chodikkan marannu. Priya aara frnd aano? Girl : mm, k bye. Boy : povalle onnu nikku Girl : mm Andha ? Boy : thante sound spr aanu, thante shabdham Etra spr anenkil thaan kananum spr aayirikum. Girl : onnu Po mashe olippikkathe. Boy : hey njan sherikum paranjatha. Girl : mm aayikkote. .. bye Boy : k bye , gd night [Girl ezhunettu kannadiku munnileku , kurachu neram kannadi nokki chirichu ...pinne kattilil vannu kidakkunnu] Muriyil girl nte frnd varunnu [ girl] Frnd ( girl) : Andhaadi oru santhosham? Girl : onnulla Frnd (girl) : aara viliche? Girl : Njan ravile paranjille .. oru nbr mari vilichathu. Frnd (girl) : line adikkana paripadi? Venda mole pani aavum. Girl : onnu podi. .athinu avana ingotu viliche. Frnd (girl): mm mm nadakkate. Next day Boy : hello Girl : hi Boy : njan Ennale paranjathu sheriyalle? Girl : Andhu? Boy : thaan sundari anennu paranjatha. Girl : alla Boy : appo sundari alle? Girl : Boy : Andhayalum Anikkishtato. .. Girl : ayyada. [Phone cut cheyyunnu, boy vilichu konde irikunnunnu] annu night Girl : hello Boy : hi, Andha vilichitu phone Adukkathirunne? Girl : Boy : Anne ishttalle? Girl : Boy : Andha onnum mindathe? Ishtano? Girl : Anikkariyilla. Avar angane snehichu orupadu. .. sherikum prenayam avare mattoru lokatheku kootti kondu poi aa 2 phone loode. . 6 masagalku shesham sherikum avarku thammil onnu kaanaan kothi aayi, sundhari allenkilum avanu avaleyum avalku avaneyum madhi Anna avasthayil prenayam avare Athichu. Oduvil avan avale kaanaan avalude hostel ileku. .. Girl : da Avida Boy : njan angotu varuva. Girl : bus il aano Boy : alla bike il aanu Ippo Athum. [Pakshe Avante bike oru accident il pedunnu. Avane arokkeyo chernnu hospital il Athikunnunnu] Bodham varumbo avante aduthu avante amma nilkunnu. Boy : Ante phone Avide Amma : phone, 3 divasam aayi nee ingane kidakkan thudageetu. Nee Avidekka bike-il itra speed ill pone? Boy: Amma : phone onnum kandilla mone, ninne arokkeyo chernnu Evide Athichenna police paranje. Ninte license ile address kandu avaru veettil vannu. 2 divasathinu shesham avan hospital il ninnum Erangi. Nere mobile office il poi duplicate sim Aduthu avalude nbr ileku vilichu. Pakshe phone off aayirunnu. Pinne kurachu naal avan avale orthu karanju, Appayo madhyathinte lehari arinju. athavanete manasine kooduthal dhukkathileku thalli vittu. Oduvil avante manonila thanne thetti, Dheyvam thannodu krooratha kaati Annum paranju avan veedinullile dheyvathinte photo kal valichu purathekkerinju. Oduvil kurachu masathinu shesham Allam marannu oru puthiya manushanaayi avan maari. Veetukarude nirbendha prekaram oru vivaham kayichu. Ennanu avante aadhya raatri. Wife paalu mayi muriyileku. avan : Erikku Wife : [ paalu kodukkunnu, avan pakuthi kudicha shesham pakuthi avalku nalkunnu] avan : thaan munbu areyenkilum premichitundo? thurannu parayanam. .. Nammaloru puthiya jeevithathileku kadakukuyaanu. Andhu thanne aayalum kuzhappamilla. Wife :Ella, chettan premichitundo? avan : Ella, samayam kittiyilla prenayikkan. Kidakkam? Wife : [appol avante phone Ring cheyyunnu. avan phone switch off cheythu vechitu avalodu. ] avan : dha aa dairy Aduthu Ante nbr kurichu vecho, njan purathu pokumbo vilikkam thaniku. 9544****17 Pakshe avalu potti karanju. avan : hey, Andhina karayunne? Wife : njan. .. njan. .. Avan munbu snehicha aa penkutti thanneyaanu Ee nilkunna avante wife. [avanu accident aya samayam avalude aduthu] Frnd (Girl) : Avide avan , ninne patticho? Girl : No, avan varunnundu. Frnd (girl) : Etra nerayitum kananillalo? Nee valichu nokku Girl : njan vilichu pakshe Ippo switch off aanu. Frnd (girl) : aha. avan ninne pattichu avan veraan onnum ponilla (Eveng vare aval avane kaathu avide ninnu) avalku sangadavum dheshyavum onnum adkkan aayilla, Oduvil aval potti karanju. . Oru kochu kunjine pole. Eni orikkalum areyum snehikkilla Annum paranju aval sim odichu kalanjitu phone Arinjudachu. Pittennu pakshe pinneyum aval avane vilichu nokki ...phone ring cheyyunnundu pakshe aarum phone Adukunnilla. 2,3, pravisham phone aro cut cheythu ..pinne phone switch off ayi. [ boy ku accident pattiya time phone arkko kitti, pinne aa phone on aaya time aanu aval vilichathu] Pinne orikkalum aa nbr il aval vilichilla, avalku thonni avan patticha thaanennu. aval paditham madhiyaaki veettileku poi, arodum mindaathe aayi. .. avalku orikkalum avane marakkan saadhichilla... avalude kannu neer thullikal avalude dhukkathe kurichu konde Erunnu. ..Oduvil veettukarku vendiyaanu avalum Ee vivahathinu sammadichathu. aval nadannathellam avanodu paranju. avan pettennu karanju kondu purathekkodi. .... Muttathu maavin chuvattil pandu avan puratheku valicherinja dheyvathinte padam amma Aduthu vachirunnu. athu nenjodu cherthu pidichu pottikaranju. . Dheyvam nammale orupadu pareekshikum pakshe nammal mattullavarku kodukunna snehathil sathyamundenkil theerchayaayum namuku aa sneham thirichu kittum. Prenayam athoru valiya sagaramaanu..athiloru sathyamundu. aatmarthamaayanu nammal snehikunnathenkil Atra naalu kayinjaalum nammude sneham vijayikum. Sathyamulla prenayam orikkalum avasanikkilla.... #❤️ പ്രണയം സ്റ്റാറ്റസുകൾ #❤love & love❤ #love✌💕 #love😘😘 #love😍😍
10.3k കണ്ടവര്‍
6 മാസം
#

❤️ പ്രണയം സ്റ്റാറ്റസുകൾ

ഒരു പെണ്ണ് നിങ്ങളെ റിയൽ ആയി സ്നേഹിക്കുന്നു എങ്കിൽ... നിങ്ങളെ ആദ്യമായി കണ്ടതു പോലും അവൾ ഓർത്തു വെക്കും നിങ്ങളും ആയി സംസാരിക്കാൻ അവൾക്കു വളരെ ഇഷ്ടമായിരിക്കും നിങ്ങളെ യാത്ര അയക്കുമ്പോൾ അവൾ കരയുന്ന കരച്ചിൽ കുറേ ദിവസം നീണ്ടു നിക്കും നിങ്ങളോട് അവൾ ഒന്നും ഒളിച്ചു വെക്കാതെ സംസാരിക്കുന്നവൾ ആയിരിക്കും എത്ര സമയം വേണേലും നിങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കും കാണാതിരിക്കുമ്പോൾ ആവലാതി ഉണ്ടാവുന്നവൾ നിങ്ങൾ വഴക്കു പറയുമ്പോൾ കരഞ്ഞു ചുവക്കുന്ന കണ്ണുകൾ ഉള്ളവൾ കരഞ്ഞിട്ട് വീണ്ടും നിങ്ങളോട് സ്നേഹം തരുന്നവൾ.. എനിക്ക് ഇഷ്ടമാ എന്നും പറഞ്ഞു ആ കണ്ണുനീർ മറക്കുന്നവൾ പിണങ്ങുമ്പോൾ ആദ്യം മിണ്ടാൻ വരുന്നവൾ ഉറങ്ങാതെ കാത്തിരിക്കുന്നവൾ നിങ്ങൾ വിളിക്കുമ്പോൾ ഫോൺ ബിസി അല്ലാത്തവൾ എപ്പോളും ഓൺലൈനിൽ വരാത്തവൾ നിങ്ങളോട് മാത്രം ചാറ്റ് ചെയ്യുന്നവൾ നിനക്ക് വേണ്ടി മാത്രം ജീവിക്കുന്നവൾ ആയിരിക്കും അവൾ ഇങ്ങനെ ഉള്ള പെണ്ണ് നിങ്ങൾക് ഉണ്ടോ.. ഉണ്ടെങ്കി ഒരിക്കലും അവളെ നഷ്ടപെടുത്തിക്കളയാതിരിക്കുക... കാരണം അങ്ങനെ ഉള്ള പെണ്ണ് ഇന്ന് വളരെ കുറവാണ്... ഇതൊക്കെ ചില ലക്ഷണങ്ങൾ ആണ്... ഇത്രയും ലക്ഷണങ്ങൾ ഉള്ള പെണ്ണ് ആണ് നിങ്ങളുടെ കൂടെ ഉള്ളതെങ്കി ഉറപ്പിച്ചോളു നിങ്ങൾ ഭാഗ്യവാൻ ആണ് ... #❤️ പ്രണയം സ്റ്റാറ്റസുകൾ #❤love & love❤ #love❤ #love♡ #love😘😘
535 കണ്ടവര്‍
6 മാസം
#

❤love & love❤

ഹന്ന ****** "ഹലോ " "ഹലോ ..ഇക്കാ ...എത്ര ദിവസായി ഇങ്ങളൊന്ന് വിളിച്ചിട്ട് ഇത്ര പെട്ടെന്നൊഴിവാക്കാൻ മാത്രം ഞാനെന്താ ചെയ്തേ .." "ഹന്നാ ...അത് " "സാരല്ലിക്കാ ...ഞാൻ വെർതെ പറഞ്ഞതാ ..ഇൻക്കറിയാലോ ഇക്കാന്റെ ബുദ്ധിമുട്ടൊക്ക െ..എത്ര തിരക്കാണെങ്കിലു #❤love & love❤ #love story #real love story #cute love story #love storys ം ന്നെ ഒന്നു വിളിക്കണ്ടിരിക്കില്ലല്ലോ ഇങ്ങൾ ..ന്നാലും ഇത്ര ദിവസായപ്പോ ഇൻക്ക് സങ്കടായിട്ടോ " "മോളേ ....ഞാൻ ...ഞാനൊരു കാര്യം പറഞ്ഞാ ഇയ്യ് ഇക്കാനെ വെറുക്കോ ??.. "എന്താ ...എന്താണേലും പറയീം" "അത് ...അതു ..മോളേ നമുക്ക് എല്ലാം ഇവിടെ നിർത്താം ...ഇയ്യ് ഇക്കാനെ മറക്കണം " "ഇക്കാ ..ഇങ്ങള് ..ഇങ്ങളെന്താ പറയ്ണെ ...തമാശക്കാണെലും ഇതു ന്നോട് പറയരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല്യേ " "തമാശ അല്ലടാ ...നിന്നെങ്ങനെ പറഞ്ഞു മനസ്സിലാക്കാന്ന് ഇൻക്ക് അറിയൂല ...ഞാൻ ..ഞാനുമ്മന്റെട്ത്തു കൊടുക്കാം ഉമ്മ പറയും " "ഇക്കാ ...ന്താപ്പോ ഇങ്ങനൊക്കെ ...ഞാനെന്ത് ചെയ്തിട്ടാ ".. ജീവന്റെ പാതിയെന്നു വിശ്വസിച്ച എന്നിൽ നിന്നു ഇതു കേട്ടതു കൊണ്ടാകാം മറുപുറത്തു അവളുടെ തേങ്ങൽ ഞാൻ കേട്ടത് .. "ഹലോ ...മോളേ ...ഞാനാ ആദീന്റുമ്മാ .." "ആഹ്ഹ് ...ഉമ്മാ പറയീം " ഉള്ളിലെ തേങ്ങൽ അടക്കി പിടിച്ചവൾ പതിയെ എന്റുമ്മയോട് സംസാരിച്ചു തുടങ്ങി . "മോളേ ക്കുറിച്ച് ആദി മോനൊരുപാട് പറഞ്ണ്ട് ...ഇങ്ങൾ തമ്മിലുള്ള ഇഷ്ടത്തെ കുറിച്ചും ...പക്ഷേ ഇപ്പോ ഉമ്മ പറയ്ണത് കേട്ട് ...മോളൊരിക്കലും ഈ ഉമ്മാനേം മോനേം വെറുക്കരുത് " "ഉമ്മാ ..ഞാനെന്തിനാ നിങ്ങളെ വെറുക്കുന്നത് " "കാര്യംണ്ട് ...അത് ...ആദിന്റെ കല്ല്യാണം ഒറപ്പിക്കാൻ പോവാ ..അവന്റുപ്പ പോണതിന് മുൻപ് ന്നെ ഏൽപിച്ചതാ ..ഓന്റുപ്പാന്റെ സ്നേഹിതന്റെ മോളാ ..മരിക്കുന്നതിന് മുൻപ് അവരു കൊടുത്ത വാക്കാ ..ഇൻക്ക് അതു പാലിച്ചേ പറ്റൂ ..മരിച്ചു പോയോരു കൊടുത്ത വാക്ക് പാലിച്ചില്ലെങ്കിൽ അവർക്കവിടെ കെടക്കാൻ ഒരു സുഖോം ണ്ടാവൂല മോളേ .." "ഉമ്മാ ..ഇതു ..ഇതിക്കാക്ക് അറിയോ .." "ഇല്ല്യ മോളേ ..ആദീ ന്നോട് മോളേ കുറിച്ചു പറഞ്ഞപോഴാ ഞാൻ ഓനോട് പറഞ്ഞത് " "മ്മ് " " ഉമ്മേം ഉപ്പേം പറയ്ണ ആളെ മോള് നിക്കാഹ് ചെയ്യണം ..ആദി മോനേ ഇനി വിഷമിപ്പിക്കരുത് " "ഉമ്മാ ..ഞാൻ ...ഞാനാരേം വിഷമിപ്പിക്കൊന്നുല്ല്യാ ...ഉപ്പ കൊടുത്ത വാക്ക് ഉമ്മ പാലിച്ചോളിൻ ...ഞാനിനി ഇക്കാനെ ശല്യം ചെയൂല ..." "മ്മ് ..ഞാൻ ആദീന്റടുത്തു കൊടുക്കാം ...മോൾക്കെന്തെലും ഓനോട് പറയാനിണ്ടെങ്കിൽ പറഞ്ഞോ .ന്നിട്ട് ഇവിടെ വെച്ചു മറന്നാളീം .." "മ്മ് " "ഹാലോ ...ഹന്നാ " "ഇക്കാ ..ഇങ്ങടെ കല്ല്യാണം ഒറപ്പിക്കാൻ പോവാലെ ??... ന്നിട്ടെന്താ ന്നോട് പറയാണ്ടിർന്നെ " ഖൽബിലാർത്തടിച്ചു വരുന്ന സങ്കട തിര ഉള്ളിലൊതുക്കാൻ പാടു പെട്ടുകൊണ്ടവളെന്നോട് ചോദിച്ചു ...ശ്വാസഗതിയിൽ നിന്നും അവളുടെ തേങ്ങലുകളെനിക്ക് അറിയാമായിരുന്നു ...2 വർഷക്കാലം ആയി അവളെ എന്റെ ഖൽബിൽ കൊണ്ടു നടക്കാൻ തൊടങ്ങീട്ട് ..ന്റെ ജീവിതത്തിൽ ഒരു ചിട്ട വന്നതവൾ കാരണം ആയിരുന്നു .ഉപ്പ പോയപ്പോ ഇനിയെന്ത് ..എന്നു പകച്ചിരിക്കുമ്പോൾ പുതിയൊരു ജീവിതം ഉമ്മയെയും പെങ്ങളെയും കൊണ്ട് കെട്ടി പടുക്കാനുള്ള കരുത്ത് പകർന്നത് അവളായിരുന്നു ..സ്ത്രീയുടെ ഓരോ വേഷവും തന്മയത്വത്തോടെ പകർന്നാടാൻ അവൾക്കറിയായിരുന്നു .. "ഹന്നാ ..അത് " "സാരല്ല്യ ...ഞാൻ വെർതെ ഇക്കാന്റെ കൂടെയുള്ള ജീവിതം ഒക്കെ കിനാവ് കണ്ടു ..അതൊക്കെ എത്തിപിടിക്കാനാവാത്ത വെറും പാഴ് സ്വപ്നങ്ങളായി മാറി പോയി ..സാരുല്ല്യ ...അല്ലാഹു വിധിച്ചതല്ലേ നടക്കൂ .." "മ്മ് " പതിയെ ഒന്നു മൂളാൻ മാത്രേ എനിക്ക് കഴിഞ്ഞൊള്ളു ...അല്ലെങ്കിൽ തന്നെ എന്തു പറഞ്ഞാ അവളെ സമാധാനിപ്പിക്കാ ..സങ്കടം വന്നാലും അവൾ സമാധാനിപ്പിക്കാൻ നോക്കാർ എന്നെ തന്നെയാണ് ...പാവാണ് അവൾ ..കുറെ ആശ കൊ ടുത്തു .ഒന്നും നിറവേറ്റി കൊടുക്കാൻ കഴിഞ്ഞില്ല്യാ ...വിധി എന്ന രണ്ടക്ഷരത്തിന് മുമ്പിൽ വീണ്ടും മിഴിച്ചു നിക്കാനേ എനിക്കായൊള്ളു ..പക്ഷേ ഇതിലെനിക്ക് ഊർജം പകരാൻ അവളെക്കൊണ്ടാവൂല . "ഇക്കാ ഇനി ഞാൻ ഇങ്ങൾക്കൊരു ബാധ്യത ആയി നിക്ക്ണില്ലാട്ടോ .....ഇക്ക സന്തോഷായിട്ടിരുന്ന മതി " ചങ്ക് പിടഞ്ഞു കൊണ്ടാവളതു പറഞ്ഞെതെന്ന് എനിക്കു നല്ല നിശ്ചയമുണ്ടായിരുന്നു .. "മോളേ ....ഇക്ക ചതിച്ചൂന്ന് നിനക്ക് തോന്ന്ണ്ടോ ????"""" "ഇല്ലിക്കാ ...അങ്ങനൊന്നുല്ല്യ ...ഇക്കാനെ നിക്ക് വിധിച്ചിട്ടില്ല്യാ .....ഞാൻ വെക്കാട്ടോ ...ഇനി ഇങ്ങളോട് ഞാൻ സംസാരിക്കണതിൽ അർത്ഥം ഇല്ല്യ " "മോളേ ..ഞാൻ ........" പറയുന്നത് മുഴുവനാക്കാനവൾ സമ്മതിച്ചില്ല്യ ാ ...അപ്പോഴേക്കും ഫോൺ കട്ട് ചെയ്തു .കരഞ്ഞു കലങ്ങിയ അവളുടെ മുഖം ഓർത്തപ്പോ വല്ലാത്തൊരു വിങ്ങൽ ...ഒന്നും വേണ്ടിയിരുന്നില ്ലെന്ന് തോന്നി പോയി .... കട്ട് ചെയ്തു പോയതിനു ശേഷം കുറെ വിളിച്ചെങ്കിലും അവൾ ഫോൺ ഓഫ് ചെയ്തിരുന്നു . അന്നത്തെ വിളിക്കു ശേഷം അവളെന്നെ വിളിച്ചില്ല ...അധികം താമസിയാതെ പുതിയൊരാളെന്റെ ജീവിതത്തിലേക്ക് വന്നു ...ആദ്യമൊക്കെ ഹന്നയുടെ ഓർമകളെന്നെ വേട്ടയാടിയെങ്കിലും പതിയെ അവളെ ഞാനെന്റെ ഖൽബിൽ നിന്നടർത്തി മാറ്റി ....കാല ചക്രം കറങ്ങി കൊണ്ടിരുന്നു ...മകനിൽ നിന്ന് ഭർത്താവിലേക്കും ഭർത്താവിൽ നിന്നൊരുപ്പയിലേ ക്കും ഞാൻ മാറി കൊണ്ടിരുന്നു ...അതിനിടയിലാണ് പുതിയൊരഥിതി എന്നെ തേടിയെത്തിയത് ... "ഇക്കാ ...ഇക്കാ ...ഇങ്ങളിതെവിടെ ??????" പുറത്തു നിന്നെന്റെ ബീവിയുടെ വിളിയാണ് ... "ന്താ ....പെണ്ണെ ...ന്തിനാ ഇയ്യ് കെടന്ന് തൊള്ളയിടണത് " പൂർത്തിയാക്കപെടാത്ത എന്റെ വരികളെ ആ താളുകളിൽ ഉപേക്ഷിച്ചു കൊണ്ട് ഞാനവളുടെ അടുത്തേക്ക് നടന്നു ...ഞാൻ അത്യാവശ്യം എഴുതുന്ന കൂട്ടത്തിലാണ് ...അതു കൊണ്ടു തന്നെയായിരുന്നു ഹന്ന ഒരു ഇളം തെന്നലായ് എന്നിലേക്ക് കടന്നു വന്നത് ...പലപ്പോഴും പാതി വഴിയിൽ ഉപേക്ഷിച്ച അവളുടെ വരികളുമായ് അവളെന്നെ തേടിയെത്താറുണ്ട ് ...അവയ്ക്ക് പൂർണത നൽകുക എന്ന ദൗത്യം അവളെന്നെ ഏൽപ്പിച്ചിരുന്നു .... "ഇക്കാ ....ഇക്കാനെ അന്വേഷിച്ചൊരു പയ്യൻ വന്നിട്ടുണ്ട് ...ഇങ്ങളൊന്ന് വേഗം വരീം....." എന്നെ കാത്തുനിൽക്കുന്ന അതിഥിയെ കണ്ടതും തെല്ലൊരു സംശയം മനസ്സിൽ നിഴലിച്ചു ... അതു തീർക്കാനെന്നോണം ഞാൻ അവനോട് ചോദിച്ചു ... "റിയാദ് ??????" "ആഹ്ഹ് ....ഇക്കാക്ക് എന്നെ മനസ്സിലായല്ലേ ????."... പുഞ്ചിരിചോണ്ടവൻ ...തിരികെ ചോദിച്ചപ്പോൾ ...ഹന്ന എനിക്കു മുമ്പിൽ നിന്നു പുഞ്ചിരിക്കുന്നതായെനിക്ക് അനുഭവപെട്ടു . "വീണ്ടുമൊരു ഓര്മപെടുത്തലിനു വേണ്ടി വന്നതല്ല ഞാൻ ...ഇത്ത പോകുന്നതിനു മുൻപ് ഇതിവിടെ ഏൽപിക്കാൻ പറഞ്ഞിരുന്നു .ഇതിൽ ചിലതിനു പൂർണത ലഭിച്ചിട്ടില്ല ....ഇനിയത് പൂർണതയിലെത്തിക്കാൻ കഴിവുള്ള ഒരേയൊരാൾ ഇക്കയാണ് ....ഇതു വാങ്ങിക്കണം "... കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നും രണ്ടു മൂന്നു ഡയറിയെടുത്തവൻ എനിക്കു നേരെ നീട്ടി .....വിറക്കുന്ന കൈകളോടെ ഞാനതു വാങ്ങിച്ചു ....പതിയെ അവനോടായ് ചോദിച്ചു ... "ഹന്നാ ??????" "ഇത്ത പോയി പുതിയൊരു ജീവിതത്തിലേക്ക് നിങ്ങളു പിരിഞ്ഞതിന് ശേഷം പുതിയൊരാൾ ഇത്തയെ തേടി വന്നിരുന്നു ...സ്നേഹവും ലാളനയും ഒരുപാട് ഇത്തയ്ക്ക് കൊടുത്തോണ്ട് ഇത്തയെയും കൊണ്ടവരു പുതിയൊരു ജീവിതത്തിലേക്ക് കടന്നു " മനസ്സിലൽപ്പം സന്തോഷം തോന്നി അവളു സന്തോഷായിരിക്ക് ണ്ടലോ എന്നോർത്തു .... "സുഖല്ലേ അവൾക്കവിടെ " "അതെ ഇത്തയെ അവരു പൊന്നു പോലെ നോക്ക്ണ്ട് .....ഞാൻ ഞാൻ ഇറങ്ങാട്ടോ ..ഇനിയും നിന്നാലെനിക്ക് കൃത്യ സമയത്തു വീട്ടിലെത്താൻ പറ്റൂല .ഇത്ത അവിടെ ഇല്ലാത്തോണ്ട് ഇപ്പോ എല്ലാ കാര്യവും ഞാൻ തന്നെ നോക്കണം " "മ്മ്" അവൻ പോകുന്നതും നോക്കി നിന്നു ....കയ്യിലുണ്ടായിരുന്ന ഡയറികളെ എന്തിനെന്നില്ലാ തെ തഴുകി ....പോയ കാലം ഒരു നോവായി എന്നെ വേട്ടയാടി കൊണ്ടിരുന്നു ....പതിയെ ആയ ഡയറിയുടെ താളുകൾ മറിച്ചു നോക്കി .....ഹന്നയുടെ കൈ പടയിലെഴുതിയ ആ അക്ഷര കൂട്ടുകളോട് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നി ..ഓരോ താളുകളിലുമടങ്ങിയ ആ കൂട്ടുകളെ വായിച്ചു കൊണ്ടിരിക്കെ പാതി വഴിയിൽ നിർത്തിയിട്ട ...ആ കഥയിലേക്കെന്റെ ദൃഷ്ടി പതിഞ്ഞു ........"**എന്റെ പ്രണയം******""""""... ഞാനും അവളും തമ്മിലുള്ള കഴിഞ്ഞു പോയ ആ നാളുകളെ തൂലികയിൽ വിസ്മയങ്ങളാക്കി മാറ്റിയിരുന്നു അവൾ ...എന്റെ വിവാഹം വരെ എത്തി നിൽക്കുന്നു .....ബാക്കിയങ്ങോട്ട് ഒഴിഞ്ഞു കിടക്കുവായിരുന്നു ..ഒരുപക്ഷെ അതു പൂർത്തിയാക്കുവാ ൻ അവൾക്കായിട്ടുണ്ടാവില്ല .....അവളുടെ പ്രണയം സത്യമായിരുന്നു ....പക്ഷേ എന്റെ????.. അലോസരപ്പെടുത്തുന്ന ചിന്തകളിലൂടെ ആ താളുകൾ മറിക്കപ്പെട്ടപ്പോൾ അതിലവസാനമായവൾ കുറിച്ചിരുന്നു " സ്നേഹം നിറഞ്ഞ എന്റെ ഇക്കാക്ക് , ഇക്ക സുഖായിട്ടിരിക്കവുംന്ന് എനിക്കറിയാ .എന്നേക്കാൾ നല്ലൊരു കൂട്ട് ഇക്കാക്കിപ്പോഴു ണ്ടലോ .ഇക്കാക് കേൾക്കണോ ?....എനിക്കും ഉണ്ട് പുതിയൊരു കൂട്ട് ....എന്നെയൊരുപാട് സ്നേഹിക്കുന്ന ഒരുപാട് ഇഷ്ടപെടുന്ന ഇക്ക എന്നെ തനിച്ചാക്കിയപോല െ എന്നെ തനിച്ചാക്കാത്ത പുതിയൊരു കൂട്ട് .അധികം നാൾ ഇവിടെ നിക്കണ്ടാന്ന അവരു പറയണേ ....പെട്ടെന്ന് അവരോടപ്പം പോണംന്ന് ...ഞാനെന്തായാലും പോവാൻ തീരുമാനിച്ചു ...ഇത്രയൊക്കെ ന്നെ സ്നേഹിക്കുന്നൊരാൾ വിളിക്കുമ്പോ എങ്ങനെ പോവാണ്ടിര്ക്കാ .....ഇക്കാക്ക് അവരെ അറിയും ഇക്ക കേട്ടിട്ടുണ്ടാവും ...ചിലരൊക്കെ അവരെ അർബുദം എന്നു ഭയത്തോടെ വിളിക്കും ചിലരു കാൻസർ എന്നും ....പക്ഷേ എല്ലാരും പേടിക്ക്ണ പോലെ നിക്ക് പേടിയൊന്നും തോന്ന്ണില്ല്യാട്ടാ ......ഇനി അധികം ഒന്നും എഴുത്ന്നില്ല്യ ....ഇക്കാന്റേം ന്റേം ആ പഴയ കാലം ഇൻക്ക് മുഴുവനാക്കാൻ കഴിഞ്ഞില്ല്യാ ...ഇങ്ങളതു മുഴുവനാക്കണം ....ന്നിട്ട് ന്റടുത്തേക്ക് വരണം ട്ടോ ......എനിക്കത് വായിച്ചു വീണ്ടും ഒന്നൂടെ പ്രണയിക്കണം ...വീട്ടിലേക്ക് വരണ്ടാട്ടോ അവിടെ ഞാനുണ്ടാവൂല ..വീടിന്റെ അടുത്തുള്ള ജുമാ മസ്ജിദ് ഇക്കാക്ക് അറിയൂലെ ?......അങ്ങോട്ട് വന്നാ മതി ...അവിടെ കിഴക്ക് ഭാഗത്തായി ഒരു മൈലാഞ്ചി ചെടി ഇക്കാനെ നോക്കോയിരിക്കുണ്ടാവും ......അതിനടിയിൽ ഞാനുണ്ടാകും ഇക്ക പൂർത്തിയാക്കിയ നമ്മുടെ പ്രണയം ഒന്നൂടെ അറിയാൻ ....... സ്നേഹ പൂർവ്വം , ഹന്ന കടലൊഴുകുന്നത് എന്റെ കണ്ണിലൂടെയാണെന്ന് എനിക്കു തോന്നി കുറ്റബോധമോ പശ്ചാത്താപമോ എന്നറിയില്ല ...വിറയാർന്ന അധരങ്ങളോട് ഉച്ചത്തിൽ വിളിച്ചു പറയാൻ മനസ്സു മന്ത്രിച്ചു "പ്രണയമേ .....മാപ്പ് ......" _________________________
2.2k കണ്ടവര്‍
6 മാസം
#

❤love & love❤

MISTERIOUS LOVE STORY💖 Part 2 Aghanne aa....day ethi....dec29.....collage open day.....after 10 days......😆 (Morng. ....) Haashiyippo subahi niskarichu....nere kullikkan poyi....pinneedu glamouravaan adhyamaayi kaanalle.....aa monjatheene....👰🏻....etra orughiyittum avnu madhi varunnilla......avasanam avan black shirtum white thunniyumittu purathek iraghi......💃🏻.....chullanaayittu😎idhinidayil avn breakfast kazhikan maranu ennal onnu marannilla....ummadu salam parayan. ...idhum paranju oru cheru pujiriyode veetilnnu iraghubol umma avanne oru nettallode nokkunnudaayirunnu (karannam aadhyamayannu salam parayynnadhu😆😆😆😆)avn bike start cheyydhu iraghi.......oru otta pokku. ....ninnadhu collaginte frondil🏘y Avn nere dgree 1st yearinte blockilek......seniorsinu aaa blockilek kataraan pattilla....so,avn oru kuttyodu ansinane villikkan paranjayichu......avn 15 mint avde ninnu.....no ansina....no aaaa Kutty or reply...... Appozhannu oru announcement from principal"get together in ground there be a assembly " Avn assembly groundilek.....iniyum kaanallo enna chindhayode......appozhannu aa....announcement "Nighallarum arinjittundavum,Christmas veccationil nammallil ninnoru student kozhinju poyaannu.....orupad sangadathodu koodi njan areekkunnu.....1st year padikkunna ansina...aa....kuttik vendi nammuk 1 mint kannadachu prarthikkaam"......👀 Edhallam kettu chunk potti nilkunna haashikine aarum kaaninnilla.....avnk 😰😰😰😰😰😰😰😰sahikkkan vayyadhe clsill oodi.....avn urakke nilavillichuuu......aaa 4 chumarukalkkullil adhu odhughiiii....... Appozhannu avte frnz assembly kazhinju avdek vannadhu.......avan ante eyesallam thudachu ottarippaayirunnu......clsille oro kuttikal oro commentsil aayirunnu......ansineye Patti..... Chilavar:accident aayirikkum.......etc ........ini vere vallladhum😉........ elllavarkkum oru rasam.. chunk parichu oruthan ivde irikkunnudallo......😰adharum kaannunilla.... Appozhannu avnte frnd.... Althaf:alla.....haashi.....neee oru peninte karyam paranjille....Ole kandu?........☺ Avn onnum mindathe sangadam adaki pidichu......windowinte aduthek poyi.......kaneer kondu avte face aake chuvathuu......"Rabbbe.........endhina eee.......pareekshannam...ennne snehichedhu kondanno..ennna ente jeevan edukkayirunnillle......pavvvam ànsina😒" Appozhannu aaa netikuna satyam haashiku ariyunadhu........ Adhu endhananalle. Ini kurachu purakottu ....👈🏻 Haashi wintowinte aduth ninnu karayunna samayam........ avante frnd AJMAL avideku kadanu vannadhu Ajmal:Daaaaa principle assembilyku paranja aaaa kuttiye kurichu enikariyam.... ..ente stopinte thotta apurathilanu avalude house.......njan poyirunu avalude mayyathu kaanan....ollede uppakum ummakum aval otta mollayarinu...avarde sangadam kandaal chank pottipovum. .... Sali:adhinu nee moornarku poyirikyarnille pinee egheneyanu. ....😳 Ajmal:njan poyadhu december 24 alle. ....aval marichadu nammude vacationte pitte divasam.December 21... Idhallam kettu ninnna haashi aake virachu ambaranu kondu😳 Hashi:endha ........endha neeeyippo paranje. .? Ajmal:ank endhaa Pattiye...dec 21nu aa kutti marichannu... Hashide pediyum virayalum kandu avnte frnds karya thirakki......dec25 mudhal undaaya ellla karyaghallum avn paranju............😒 Ajmal:hoo ath parayaan vittu poyi..principle assemblyil paranna name thetta...oole name ashmina ennan... Sali:(hashiyod)nee paranna kuttiyude name ansina alle? Hashi:Aaa... Ajmal:enna poyi nokkedaa...bcom 1st yearil..inte ansinaane...👍🏻 Hashi orotta ootaayirunnu...bcom 1st yearilekk..aa departmentilekk seniors kayararuth ennonnum avan orthilla...angane bcom 1st year nte class ethi...parichayamulla oru kuttiye kond ansina ethiyo enn nokkan parannu...aval thirich vannappo koode oru mwonjathi...😍hashinte ansina...avan avale kettippidichu...sambavam endaann ariyathe ansina pakach ninnu...appol avde oru announcement...nammale vittupoya aa kuttiyude name thettayan nerathe assemblyil vech parannath..yadhaartha name ashmina ennan... Hashi ithukett sangadappedano atho santhoshikkano ennariyatha situation il aayippoyi... Pinneyan sthalakaala bodham vannath... Avan ansina ye nokki..aval andam vitt nikkuvaan.. Avan oru kallachiriyoode oru sorry parannu...🙂 Aval pinnem kalippil thanne..😠 Avan chodhichu...:ansina inn rply tharaann parannirunnu... Ansina:ishtalla😠 Hashikk endo pole aayi...😞avan thalathaaythi...😥pinne sorry parayaan ansinaye onn nokki...appol aval pathiye punjirikkan thudangi...🙂 Ansina:verthe parannyaa...vishamaayo...enikkishtaa tto...nnalum ellarem munnil vech ingane kettippidikkandaayirunnu..😊 Hashi:sorry ansi...🤓 Avante chundil veendum punjiri vannu...😊😊😊😊 (The end) #❤love & love❤ #real love story #cute love story #love story #👩‍❤️‍👨only love story 😘😘😍😍
1.9k കണ്ടവര്‍
6 മാസം
#

❤love & love❤

MISTERIOUS LOVE STORY💖 On dec 25 ..4.30 (On a Christmas veccation)📱📲 Boy:📞.... Girl :hello....☺ Boy:hello..arshadhalle? Girl :sry...wrong number....🙄 Boy:oh...sry..by the by thaan ideal collagilaano padikknnu? Girl:yes....eghaneriyaam😳 Boy:whatsapp DP😜 Girl :oh.... Boy:njanum avde thanneyaanu..degree 3rd year...thanno? Girl :njan 1st year b.com..ikkaaka eadha sub?😜 Boy:iam ur perfect senior..iam also b.com Girl:wow! Nice Boy:endha thante Peru? Girl: endhina vannu kandu disturb cheyyananno😉 Boy:hyy. ...no...iam not like that...just onnu ariyaan... Girl:mm...iam ansina..ansi ennu villikkum☺ Boy:iam haashik....😍 Girl:oh...ikkakkante vtl aarokkeyundu? Boy:umma..uppa...Thatha..oru sweet aniyathikuttyumundu😘 Girl :aniyathiye orupaad ishttanalle...aa...samsaarathil thanneyundu... Boy:ys😍😍😍...ini thanne kurichu para Girl:ummayum uppayum Matram Ollu..pinne njanum😜..enik eghanne snehikkan aarumilla like ur sis... Boy:oh...don't worry...ippo njan undallo😜☺ Girl:oh...thanx for ur compliment 😍 Boy:mm....but...enik halaakile thathayundu...oru verppi saadhanam. ..adhu illathadhaayirunnu nalladhu...👊 Girl:oh...atrak paarayaano? Boy:hm...bayagara paarayaanu....oru mint polum verdherikkilla....onnum parayanda😟 Girl:ur so lucky ..ighanne thallu koodaanum aalkarumundallo....😌 Boy:but njanum vitt kodukoollatto....njanum nannaayi para vekkum. ..😜adhu olk sahikkaan patoola Girl:appo kurachokke undalle kayyil..... Boy:full imagum poyo😜but oll veeteennu poyaal oru sugavum undaavilla...oll vennam thallu koodanum..vaashi pidikkanum...😍😘 Girl:ahh...ok..bye..kurachu work cheyyandu... Boy:ippo veccation time alle..pinnendha... Girl:helping mother😍 Boy:oh..ok..bye...see you.... AFTER 3 HOUR ANSINA GET A MISSCALL FROM HAASHIK girl:📞..... Boy:hello. ... Girl:endha oru misscall hashikakka....😜 Boy:pinneyum maariyadhaaa (😜) Girl:it's ok...hashikaka Boy:thanippo endha enne villichadhu?😳 Girl:endhe?aghane villikkunnadhu ishttalla? Boy:😘😘😘ss...sure..my sis hasna aghanayannu enne villikya....pettannu thaan adhu villichapool.... Girl:☺hasnayaano...aniyathi...sweet name😍😍😘😘..olde pic enk ayacharyo.... Boy:sure.... Girl:appo Thatha? Boy:haseena Hassan...thante work kazhinjo? Girl: s..now iam free..hashikkakka endha cheyyunne? Boy:just sitting and chatting....ummakum uppakum otta mol alle...adhukondu bayakakara sneham aayirukkumle.... Girl :pinne....😘😘 My swwet mom and papa....love u lot....adhukondu thanne kurachu punnarichittannu valarthiyadhu...kurachu vaashi enikumundu....😉 Boy:adhinendha...adhokke vennam😍 Girl:really.....appo sheritta ...umma fudaan villikkunnunudu.... Boy:1 mint...oru karyam ee...📱thantedhaanno? Girl:s....but idil adhikam aardeyum num illa...my sweeteezinte Matram...ok.bye... Avl cut cheyydhappol...endho..manasinu oru Vallatha oru vedhana...haashik avane thanne control cheyyan pattunnilla...avlde open aaya aa....samsaaram nalloru attitude....avn orupad girlsine kandittundu....but..something special in her character 😍avn kure chindhichu...endha egganne avle miss cheyyunne.....avn avanode thanne chodhichu...IS IT LOVE💞?aa...ratri avanu uraghaan thanne kazhinjilla...his mind full of her.... (Morning) Boy:📞.... Girl:morng. ....😴endha ipozhanno eneeknnu? Boy:endha vazhukiyo? Girl:clock nok.... Boy:😳🙈sry.... Girl:time etra? Boy:4.50am....😜 Girl:endhu Pattie...are u ok? Boy:sry...sry....sry..budhimuttaayo??? Girl:no..endhayalum subhahik eneekanam ...appo kurachu nerthayaakam Boy:njanum niskarikkan eneetadha... (first impression is the best imperssion)....😉 Girl:oh...nice☺enna poyikko....bye... Avan aake sasiyaayi...ennalum avn adhu karayamaakiyilla....athrak ishttarnnu avalle avannu....😍 8.00 CLOCK BOY:📞.................. No reply....... Boy:📞.... 1.00 CLOCK No reply... 4.00 CLOCK No reply...... Avank 😇😇😇😇😇😡😡😡😡pidichuuu oru brandhanne polle. ...vtl ellarodum choodaayi....nadannu... 6.00 CLOCK. .... (Evening) Girl:📞..... Boy:hello...aara. ...endha vende....endhina villiche. ....phone vecha podiii😡😡😡😡😡😡😡😡 Girl:😁😁😁hello....hello....njan ansinayaanu....kure MISSCALL kandallo...sry...vtl guest undarnnu ...ippozha poyaa..... Boy:njan etra villichu...no...reply...adha enik deshyam vanne....sry..... Girl:deshyam vanno. ...but enik feel aayillalo☺☺☺ Boy:idhokke kelkkumbozhaanu....full control povunne.... Girl: endha.....? Boy:hyy...nthg. ...enik thannodu oru kaaryam parayandu?....😊 Girl:paranjollu.... Boy:adhu pinne.....endhayalum degree 1st year aayille...appo mrg okke undaville....what is ur opinion about ur hus? 🙈 Girl:adhu......🙊.....aghanonnumilla.....but...kurachu aakrahaghallokke undu..... Boy:endhu😳? Girl:1.veetil nu eraghubol ummadu salaam parayannam.... 2.mattarakkal koodudhal swadham familye snehikkannam.. 3.deshyam vannalum moothavarodu kaanikkarudhu... 4.niskaram adhu nirbandhamaanu... 5.etra deshyam undayaalum oru Cheru smile eppozhum mugathundakannam 6.eppozhum open maitaayirikkanm Boy:itrollu.....😊ok....ready... Girl:endhu ready😜 Boy:nthg.....😎appo chekkan glamour vennam enillee...? Girl:njan paranjadhallam undakkil aalde manas nalladhaayirikkum...appo glamourum undavum.....😍 Boy:njan pinne villikkam😉..... Girl:ok... Avnu avallodulla sneham koodi koodi vannu.....endhayaalum thante ishttam avalodu parayannam.....but. ...avlk vella affairum undavooo.....ennayirunnu avnte next prm ....🙆‍♂ 10.00..CLOCK Boy:📞.... Girl:hello... Boy:thaan uraghiyo? Girl:uraghiyaal njan phone edukko😉hashikkakka para Boy:enne hashikkakayennu ini villikkanda ...endhoru distance feel cheyyunnu....😟 Girl:pinne.... Boy:haashi.....it's better...... Girl :ok...hashi para..... Boy:thanik valla affairumundo? I mean love Girl:undakil..... Boy:enna...ok bye😌...kurachu busyaundu...... Girl:mm...ok...aa ..pinney enik love onnum illatta.....I don't interest in thaat.... Boy:sherikkum😘😘😘😘😘😘.. Girl:bye... Boy:vekkalle....vekalle. .... Girl:busyannennu paranju🤔 Boy:busy kazhinju....🤓aashosaayi....njan oru karyam chodhikatte. ....deshyamavo? Girl:hyy no.....chodhikkam Boy:adhu adhu pinne...enik...adhu....endhannu ennu vechal. ...I mean..... Girl:endhayidhu...parajallum.....ighanne vallachu kettunnavare enik theere ishttalla😡 Boy:enik thanne ishttaannu....I LOVE U. ....forever💞thanikippo enne kurichu ellamariyaam......aftr degree njan gulfil povum....pinne nallaru job.....adhu kazhinjaal I can plan my life...... Girl:...... Boy:enik vennamekil thante veetl vannu chodhikkaam. ....but first I want ur opinion.....so...I ask.... Girl:..... Boy:it's true that.....njan orupaad gilsine kandittundu.....but ....unfortunately I didn't see a girl like uuu......thaan ente aarokkayannennu thonnukayaannu.......ur alwyaz special to me💖 Girl:..... Boy:tell me something....do u love me???? Girl:hm.....ini collge thurakkan only 2days....so...idhinte reply annu thanik kittum......wait..... Boy:think cheyyananno....etra vennamekilum aalojikkam......but reply be positive❣ Girl:mm....ASSALAMU ALAIKKUM.... Boy:valaikkum assalam.....❤ Annu ratri avanu uraghane kazhinjilla...mind motham avlde orma. ...samsaaram.....aghanne oru naal kadannu poyi.....avn avlk villichilla........oru divasam avn aghanokkoyo sahichuu.....but avank avane thanne control cheyyan pattunnilla...aghanne dec28 ...5.30pm......college open cheyyunnadhinte thalennu..... Boy:📞...... But no reply....avl phone eduthilla......kure try cheydhu....no....reply......haashik othiri vishamaayi😰😰😰😰ennalum nalle kannallo ennu karudhi samadhanichu...... Aghanne aa....day ethi....dec29.....collage open day.....after 10 days......😆 (TO BE CONTINUED) #❤love & love❤ #real love story #love story #cute love story #romance
4.9k കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം