@chithareshnatesan
@chithareshnatesan

Chitharesh Natesan

Mr.Universe mr.World Mr.Asia Mr.Dubai 8129409500

with my wife #fitnes #fitness #body building & fitness #🏋️‍♂️ fitness ##fitness
00:24 / 5.8 MB
ഈ ലോക്ക്ഡൗൺ കാലത്ത് നിങ്ങൾ വീട്ടിലിരുന്ന് ചെയ്യുന്ന വ്യായാമങ്ങൾ എന്തൊക്കെയാണ്? എന്റേം ഷെയർചാറ്റിന്റേം വക ഒരു ഫിറ്റ്നസ് ചലഞ്ച് ദേ നിങ്ങൾക്ക് മുന്നിൽ ... നിങ്ങൾ ചെയ്യുന്ന ഫിറ്റ്നസ് വർക്ക് ഔട്ടുകൾ ഷെയർചാറ്റ് ക്യാമറയിൽ വീഡിയോ ഷൂട്ട് ചെയ്ത് '💪 ഫിറ്റ്നസ് ചലഞ്ച്' എന്ന ടാഗിൽ പോസ്റ്റ് ചെയ്യൂ.  അപ്പോൾ എങ്ങനെയാ തുടങ്ങുവല്ലേ ? #💪 ഫിറ്റ്നസ് ചലഞ്ച്
2017 യിലെ ഒരു ചിത്രം . #🏋️‍♂️ Fitness #📽️ വീഡിയോ സ്റ്റാറ്റസ് #👗 ഡ്രസ്സുകൾ #💌 പ്രണയം #👩 കൂട്ടുകാര്‍
അധ്വാനിക്കുക, നിശബ്‍ദതയോടെ.. വിജയമാകണം നിങ്ങളുടെ ശബ്‍ദം!! 💖✌ Mr.Universe, Mr.World Mr.Asia, Mr.India Mr.Dubai #fitness #body building & fitness #fitness world #🏋️‍♂️ Fitness #whatsapp trending
തല ഉയർത്തി നോക്കിയവർ മാത്രമേ ആകാശം കണ്ടിട്ടുള്ളു #bodybuilding motivation #മോട്ടിവേഷ്യൻസ് ##motivation dialogue #🏋️‍♂️ Fitness #body building & fitness
35 രാജ്യങ്ങൾ ളിൽ നിന്നും മത്സരിക്കാൻ വേണ്ടി ഒരോർത്തവർ വന്നു ,അതിൽ ഏറ്റവും best ഓഫ് champion അതായതു Champion of ചാമ്പ്യൻ ആവാൻ ദൈവ്യം സഹായിച്ചു .(Mr.Universe,Mr.World). അതും ആദ്യമായി ആണ് ഒരു ഇന്ത്യക്കാരൻ .എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു ,ഇന്ത്യയിലേക്ക് കപ്പ് കൊണ്ട് വരാൻ സാധിച്ചു എന്ന് ഉപരി ഇന്ത്യൻ നാഷണൽ anthem എല്ലാവരെയും കേൾപ്പിക്കാൻ സാധിച്ചു .Thanks 🥰💪 #👜 ഫാഷന്‍ #🏅 സ്പോർട്സ് ട്രോൾസ് #💓 ജീവിത പാഠങ്ങള്‍ #🏋️‍♂️ Fitness #🏋 ജിം ഫോട്ടോ & വീഡിയോ