✳️January 28 - വിശുദ്ധ തോമസ് അക്വീനാസ് | Saint Thomas Aquinas✳️
കത്തോലിക്കാസഭയിലെ എക്കാലത്തേയും മികച്ച എഴുത്തുകാരിലും വേദപാരംഗതരിലും ഒരാളായാണ് വിശുദ്ധ തോമസ് അക്വിനാസ് പരിഗണിക്കപ്പെടുന്നത്. പ്രഗത്ഭനായ തത്വശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമായ അദ്ദേഹം വിജ്ഞാനിയായ വിശുദ്ധന്, വിശുദ്ധനായ വിജ്ഞാനി എന്നെല്ലാം അറിയപ്പെടുന്നു. #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #✝️ ക്രിസ്തീയ പ്രാർത്ഥനകൾ #✝ ബൈബിൾ വചനം #🙏 പരിശുദ്ധ കന്യാമറിയം