@cinemavilla
@cinemavilla

Cinema Villa

Official Sharechat profile for Cinema Villa

"ഓ ബേബി"യിലെ ചിത്രം പങ്കു വെച്ച് സാമന്ത അക്കിനേനി - Cinema Villa
തമിഴ് ,തെലുങ്ക് സിനിമകളിൽ സജീമായ തെന്നിന്ത്യൻ  താരസുന്ദരി സാമന്ത അക്കിനേനിയുടെ പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് .അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായ “ഓ ബേബി “യിലെ  ഒരു ചിത്രത്തിനോടൊപ്പം ഓർമ്മ പങ്കു വെക്കുകയായിരുന്നു താരം .ഒരേ വേഷത്തിലുള്ള സാമന്തയുടെയും ലക്ഷ്മിയുടെയും ചിത്രം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു .സിനിമ ഇത് വരെ കാണാത്തവരോട് നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ് എന്നും സാമന്ത കുറിച്ചു .സിനിമയിൽ  ലക്ഷ്മിയുടെ ചെറുപ്പം ആണ് സാമന്ത അവതരിപ്പിക്കുന്നത് . സാമന്ത,ലക്ഷ്മി ,നാഗ ശൗര്യ ,രാജേന്ദ്ര […]
“ഓ ബേബി”യിലെ ചിത്രം പങ്കു വെച്ച് സാമന്ത അക്കിനേനി #🍿 സിനിമാ വിശേഷം
മലൈക അറോറയും അർജുൻ കപൂറും പ്രണയം തുറന്നു പറഞ്ഞ നിമിഷങ്ങൾ - Cinema Villa
മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലെ പരസ്യമായ രഹസ്യം ആണ് .ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെ സ്നേഹം നിറഞ്ഞ കുറിപ്പുകൾ പങ്കു വെച്ചും ഗോസിപ്പുകളിൽ ഇടം നേടിയ താരങ്ങൾ പക്ഷെ പ്രണയം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലായിരുന്നു  .അർജുൻ കപൂറിന്റെ പിറന്നാളിന് അർജുന്റെ കൈ പിടിച്ചു നിൽക്കുന്ന ചിത്രം പങ്കു വെച്ചാണ് ഇവരുടെ പ്രണയം മലൈക ഔദ്യോഗികമായി വെളിപ്പെടുത്തിയത് . ഈ അടുത്ത കാലത്ത് വിവാഹത്തെ കുറിച്ച് മലൈകയോട് ചോദിച്ചപ്പോൾ പേർസണൽ കാര്യങ്ങൾ വെളിപ്പെടുത്താൻ താല്പര്യമില്ലെന്നും തന്റെ കാര്യങ്ങൾ എല്ലാം […]
മലൈക അറോറയും അർജുൻ കപൂറും പ്രണയം തുറന്നു പറഞ്ഞ നിമിഷങ്ങൾ #🍿 സിനിമാ വിശേഷം
ബാല്യകാല ചിത്രം പങ്കു വെച്ച് രസകരമായ ഒരു ചോദ്യവുമായി ശോഭന - Cinema Villa
മലയാളത്തിലെ എക്കാലത്തെയും മികച്ച നടികളിൽ ഒരാൾ ആണ് ശോഭന .നടിയും നർത്തകിയുമായ ശോഭന നീണ്ട ഇടവേളക്ക് ശേഷം “വരനെ ആവശ്യമുണ്ട് ” എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് .ഇപ്പോൾ ലോക്ക് ഡൗൺ കാലത്ത്  സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് ശോഭന .സമൂഹ മാധ്യമങ്ങളിലൂടെ ഒരു പഴയ കാല ചിത്രം പങ്കു വെച്ച് അതിൽ തന്നെ കണ്ടു പിടിക്കാൻ ആരാധകരോട് ആവശ്യപ്പെടുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശോഭന . ഏഴു കുട്ടികൾ ഒരു സോഫയിൽ […]
ബാല്യകാല ചിത്രം പങ്കു വെച്ച് രസകരമായ ഒരു ചോദ്യവുമായി ശോഭന #🍿 സിനിമാ വിശേഷം
"കുറ്റവും ശിക്ഷയും " എന്ന ചിത്രത്തിലെ പോലീസ് രംഗങ്ങൾ ചിത്രീകരിച്ചതിലുള്ള സംതൃപ്തി പങ്കു വെച്ച് സിബി തോമസ് - Cinema Villa
ആസിഫ് അലി നായകൻ ആയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “കുറ്റവും ശിക്ഷയും “.2015 ൽ സിബി തോമസും നാല് പോലീസുകാരും അന്വേഷിച്ച ഒരു ജ്വല്ലറി തട്ടിപ്പ് കേസിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സണ്ണി വെയ്ൻ ,അലൻസിയർ ,ഷറഫുദ്ധീൻ ,സെന്തിൽ രാജാമണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു .കാസറഗോഡിലെ കുടംകുഴിയിൽ നടന്ന ജ്വല്ലറി തട്ടിപ്പു കേസിലെ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർ ആയ സിബി തോമസ് ഈ ചിത്രത്തിന്റെ തിരക്കഥയിൽ പങ്കു ചേർന്നിട്ടുണ്ട് . കുറ്റം ചെയ്തത് ഉത്തരേന്ത്യക്കാർ ആണെന്ന് തിരിച്ചറിഞ്ഞു സിബി […]
“കുറ്റവും ശിക്ഷയും ” എന്ന ചിത്രത്തിലെ പോലീസ് രംഗങ്ങൾ ചിത്രീകരിച്ചതിലുള്ള സംതൃപ്തി പങ്കു വെച്ച് സിബി തോമസ് #🍿 സിനിമാ വിശേഷം
വിമർശകന്റെ വായടപ്പിച്ച് സംവിധായകൻ വിഘ്‌നേശ് ശിവൻ - Cinema Villa
വിഘ്നേഷ് ശിവനും ലേഡി സൂപ്പർസ്റ്റാർ നയൻ താരയും തമ്മിലുള്ള പ്രണയം പരസ്യമായ ഒരു രഹസ്യമാണ് .കഴിഞ്ഞ നാല് വർഷമായി ഇവർ പ്രണയത്തിലാണ് .കഴിഞ്ഞ നാലു വർഷമായി ഇവർ പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കു വെച്ച് സംവിധായകൻ വിഘ്നേഷ് ശിവൻ  സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. മാതൃദിനത്തിന് വിഘ്‌നേശ്  ശിവൻ എഴുതിയ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരുന്നു. മാതൃദിനത്തിൽ നയൻതാര അമ്മയ്ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് കൊണ്ട്  ഭാവിയിലെ തന്റെ മക്കളുടെ അമ്മയ്ക്കും, സ്വന്തം അമ്മയ്ക്കും, നയൻ താരയെ പോലെ നല്ല […]
വിമർശകന്റെ വായടപ്പിച്ച് സംവിധായകൻ വിഘ്‌നേശ് ശിവൻ #🍿 സിനിമാ വിശേഷം
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിനെ കുറിച്ച് ഭാവഗായകൻ ജയചന്ദ്രൻ - Cinema Villa
ഭാവഗായകൻ ജയചന്ദ്രന്റെ മസിൽ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരിക്കുന്നത് .പാട്ടുകൾ കൊണ്ട് മലയാളി പ്രേക്ഷകർക്ക് വിസ്മയം ഒരുക്കിയിട്ടുള്ള ഭാവ ഗായകൻ ഇപ്പോൾ ഏറ്റവും പുതിയ ലുക്ക് കൊണ്ട് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് .തൃശൂരിൽ താമസിക്കുന്ന ജയചന്ദ്രൻ പൂങ്കുന്നത്തുള്ള സുഹൃത്തിനെ കാണാൻ ചെന്നപ്പോൾ സുഹൃത്ത് ആവശ്യപ്പെട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു എന്ന് ജയചന്ദ്രൻ പറയുന്നു .മറ്റാർക്കും പങ്കു വെക്കില്ല എന്ന ഉറപ്പിൽ മസിൽ കാണിച്ചു നല്ല ഉഗ്രൻ പോസുകളിൽ ഫോട്ടോയ്ക്ക് നിന്ന അദ്ദേഹത്തെ പിന്നെ തേടി വന്നത് ഫോൺ […]
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിനെ കുറിച്ച് ഭാവഗായകൻ ജയചന്ദ്രൻ #🍿 സിനിമാ വിശേഷം
തൃഷ തിരഞ്ഞെടുത്ത ഇന്ത്യൻ സിനിമയിലെ മികച്ച മൂന്ന് നടന്മാരിൽ മലയാളികളുടെ ലാലേട്ടൻ - Cinema Villa
തെന്നിന്ത്യ മുഴുവനും ആരാധകരുള്ള താരസുന്ദരി ആണ് തൃഷ  കൃഷ്ണൻ.18 വർഷമായി തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയായി തുടരുന്നു. ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകരും ആയുള്ള സംവാദത്തിലാണ് താരം ഈ 3 നടന്മാരുടെ ആരാധികയാണ് എന്ന് വെളിപ്പെടുത്തിയത്. അതിലൊരാൾ തൃഷയുടെ ഏറ്റവും പുതിയ മലയാളം ചിത്രമായ റാമിലെ  നായകൻ മോഹൻലാലാണ്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച 3 നടന്മാരിൽ ഒരാൾ മോഹൻലാൽ ആണെന്ന് തൃഷ  പറയുന്നു. കമലഹാസനും ആമിർഖാനും ആണ് മറ്റ് […]
തൃഷ തിരഞ്ഞെടുത്ത ഇന്ത്യൻ സിനിമയിലെ മികച്ച മൂന്ന് നടന്മാരിൽ മലയാളികളുടെ ലാലേട്ടൻ #🍿 സിനിമാ വിശേഷം