*കേരള കർഷക ക്ഷേമനിധി ബോർഡിൻ്റെ കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്. കടുത്ത നിരാശയോടെയാണ് പടിയിറക്കം. സംസ്ഥാനത്തെ കർഷകരുടെ ക്ഷേമത്തിനുവേണ്ടി നയാപൈസ ചെലവഴിക്കാൻ ബോർഡിനു കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇനി ഒരു പ്രവർത്തനവും നടത്താൻ കഴിയുമെന്ന പ്രതീക്ഷ ബോർഡംഗങ്ങൾക്കുമില്ല.*
തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക
https://www.deepika.com/leader-page/farmers-welfare-board-the-government-itself-has-strangled-59331 #💚 എന്റെ കേരളം
*വാട്സ്ആപ്പ് ചാനൽ*
https://whatsapp.com/channel/0029Va8kag272WTuqu7JYy2k