*ഹിജാബിന്റെ പേരിൽ കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിൽ ആശ്വസിക്കാം. യൂണിഫോം നിശ്ചയിക്കാനുള്ള അവകാശത്തിൽ ഉറച്ചുനിന്ന സെന്റ് റീത്താസ് സ്കൂളിന്റെ നിലപാടും പ്രശ്നം വഷളാക്കാൻ താത്പര്യമില്ലെന്ന വിദ്യാർഥിനിയുടെ പിതാവിന്റെ നിശ്ചയദാർഢ്യവും അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഹർജി തീർപ്പാക്കി.*
തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക
https://deepika.com/editorial/editorial-12617 #💓 ജീവിത പാഠങ്ങള്‍
*വാട്സ്ആപ്പ് ചാനൽ*
https://whatsapp.com/channel/0029Va8kag272WTuqu7JYy2k