
␝🍃ⁿⁱˡᵃ_🐛
@desolate_bloom
നിലാ'വെളിച്ചം
вσhεm!āŋ moonɕh!ld °⋆☾_𖹭ཐིཋྀ
#👨👨👧👦 ജീവിതം #✍️Life_Quotes #💭 Best Quotes #💭 Inspirational Quotes #💔 നീയില്ലാതെ
#📱 മൊബൈല്‍ ഫോട്ടോഗ്രഫി #🌻 നേച്ചർ ഫോട്ടോഗ്രഫി #📸 High Contrast Photography 📱
#💘 Love Forever #🤝 സുഹൃദ്ബന്ധം #✍️Life_Quotes #💭 Best Quotes #💭 Inspirational Quotes
😌📈🔥
#👨👨👧👦 ജീവിതം #💘 Love Forever #💑 സ്നേഹം #🤝 സുഹൃദ്ബന്ധം #🥰 ചങ്ക് കൂട്ടുകാർ
The Kochi - Muziriz Biennale 🧿📈
(12.12.'25 - 31.03.'26 )
#💚തനി മലയാളി #💚 എന്റെ കേരളം #🌇 Sunset ഫോട്ടോഗ്രാഫി #📈 ജില്ല അപ്ഡേറ്റ്സ്
#✍️Life_Quotes #💓 ജീവിത പാഠങ്ങള്‍ #😇 ഇന്നത്തെ ചിന്താവിഷയം #👴 മഹത് വചനങ്ങള്‍ #👨👨👧👦 ജീവിതം
an emotional , raw, riveting, and deeply impactful mari selvaraj portrait..!!🫀🦬
___ must watch 🤼
#🌟 താരങ്ങള്‍ #🎬 തമിഴ് സിനിമ #🎬സിനിമ കോർണർ #🔥 കട്ട ഹീറോയിസം #🍿 സിനിമാ വിശേഷം
ʰᵃˡᶠ ᶜʰᵃᵒˢ, ʰᵃˡᶠ ᶜᵃˡᵐ — ᵃˡˡ ᵐᵒᵒⁿˡⁱᵍʰᵗ & ᵐᵘˢⁱᶜ !!
#✍️Life_Quotes #💘 Love Forever #💭 Inspirational Quotes #💭 Best Quotes #💘 Love Quotes
ഇത്ര വേഗം എങ്ങനെയാണ് മനുഷ്യന്മാർക്ക് കൂട്ട് കൂടാനും ചേർന്നിരിക്കാനും പിന്നീട് അതേ ആളുകളെ തന്നെ കണ്ട പരിചയം പോലും കാട്ടാതെ പെരുമാറാനും പറ്റുക..?
അത്ര മേൽ പ്രിയപ്പെട്ട ഒരാളെ ,
( അതിപ്പോ lover ആവാം , best friend ആവാം , ആണാകാം പെണ്ണാകാം , ആരുമാവാം , എന്തുമാകാം...)
നമ്മുക്ക് എങ്ങനെയാണ് ഒരിക്കൽ പോലും കണ്ടിട്ട് ഇല്ലാത്ത തരത്തിൽ മാറ്റി നിർത്താൻ ആവുക... ?
അവരുടെ ചിരികളെ , തമാശകളെ , കൂട്ടിരുന്ന
സങ്കടങ്ങളെ എന്തിനു അവരുടെ നിലനിൽപ്പിനെ പോലും അവഗണിക്കാനാവുക .....?!
അപ്പോളവർ നമ്മളെ കുറിച്ചേറ്റവുമറിയുന്ന , നമ്മുക്ക് നന്നായി അറിയുന്ന , നമ്മുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന പരിചിതരായ അപരിചിതർ ആവില്ലേ....??!!
രണ്ടു വ്യക്തികൾ അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ എത്ര സമയമാണ്
അല്ലെങ്കിൽ എങ്ങനെയാണ് ഒരുമിച്ചിരിക്കേണ്ടത്...?!
എവിടെ വെച്ചാണ് ഒരു ബന്ധത്തിലെ രസംകൊല്ലി ഉടലെടുക്കുന്നത്...?
എങ്ങനെയാണ് നമ്മുടെ പല
നല്ല ബന്ധങ്ങളും ഇന്ന്
Story - status views മാത്രമായി ഒതുങ്ങി പോകുന്നത് ..?!
1.ആ വ്യക്തിയിൽ / സ്ഥലത്ത് നമ്മൾ അല്ലെങ്കിൽ അവർ ചെലുത്തിയ സ്വാധീനം..
2.Common ആയിട്ട് ഉള്ള Space / Interests.
3.പരസ്പരം കൊടുക്കേണ്ട , കിട്ടേണ്ട Personal space.
4.Mutual respect അല്ലെങ്കിൽ കിട്ടേണ്ട പരിഗണന.
5.Moodswings
6.clear communication പരസ്പരം ഉണ്ടാകുന്ന misunderstandings തുറന്നു സംസാരിക്കാൻ പറ്റാത്തത്.
ഇതൊക്കെ എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് .. ഓരോത്തരെയും സംബന്ധിച്ചു അങ്ങനെ നൂറായിരം കാരണങ്ങൾ ഉണ്ടാകാം..
പക്ഷേ ,
- കണ്ടു
- മിണ്ടി
- പരിചിതരായി
• കൊറേ മിണ്ടി
- മിണ്ടാതെയായി
- കാണാതെയായി
- അപരിചിതരായി
ഇതൂടെ ഓർക്കുക ,
ജീവിതമെന്ന Boring reality യിൽ എന്തൊക്കെയുണ്ടായാലും പറഞ്ഞാലും തേനുണ്ട കണക്കെ ഒട്ടിപിടിച്ചു കൂടെ നിക്കുന്ന
ഇട്ടിട്ടു പോകാത്ത കുറേ ആളുകൾ ഉണ്ടെന്നതിലുള്ള Gratefulness ലും
എന്തൊക്കെ ആയാലും അവർ അവിടെ കാണും എന്ന് കരുതി അത്തരം ആളുകളെ take for granted ആയി എടുക്കാതെയുമിരിക്കാം..
ഇഷ്ടമാണെന്നുള്ളതൊക്കെ എത്ര ഉറക്കെ വിളിച്ചു പറയാൻ പറ്റോ അത്രയും ഉച്ചത്തിൽ വിളിച്ചു പറയാം..
ഇനി വേണ്ടാന്ന് തോന്നി self doubt തരുന്നതൊക്കെ ഒരു കൈയകലത്തിൽ അവരുടെയും നമ്മുടെയും സമാധാനം മുൻനിർത്തി മാറ്റി നിർത്താം..
may your favourite people never turn into strangers..
നിനക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകൾ അന്യരായി മാറാതെ ഇരിക്കട്ടെ..
ഇനി അങ്ങനെയായെങ്കിൽ കൂടിയും ഇടയ്ക്കു എപ്പോളെങ്കിലും കാണുമ്പോൾ ചിരിക്കാൻ , പരിചയം പുതുക്കാൻ തക്കവണ്ണമെങ്കിലും പരസ്പരം ശത്രുക്കളാകാതെ ഇരിക്കട്ടെയെന്നും ,
ഇപ്പോൾ കൂടെയുള്ളവരെ കുറച്ചു കൂടി സ്നേഹത്തിൽ , ആഴത്തിൽ മുറുക്കി കെട്ടിപ്പിക്കാൻ പറ്റട്ടെയെന്നും മനസ്സിൽ സമാധാനം നിറയട്ടെയെന്നും പ്രത്യാശിക്കാം...!!
- ആമേൻ! ✟
( പാതിരാകൊണ ഒന്നു മുതൽ അഞ്ച് വരെ വാക്യങ്ങൾ )
#💑 സ്നേഹം #✍️Life_Quotes #💓 ജീവിത പാഠങ്ങള്‍ #👨👨👧👦 ജീവിതം #😇 ഇന്നത്തെ ചിന്താവിഷയം







![✍️Life_Quotes - 803838n /ocQlo@g20 60355800) mlaladlo] O6lzenlnకmonim (GI@36m 163138ے33$~0600(0)..? ml6or3UoonloJ6rorol 63@ी06)(00 IS96m" gவம்மவவிmிஷலDo வஜவவஸ் , @rothiro 803838n /ocQlo@g20 60355800) mlaladlo] O6lzenlnకmonim (GI@36m 163138ے33$~0600(0)..? ml6or3UoonloJ6rorol 63@ी06)(00 IS96m" gவம்மவவிmிஷலDo வஜவவஸ் , @rothiro - ShareChat ✍️Life_Quotes - 803838n /ocQlo@g20 60355800) mlaladlo] O6lzenlnకmonim (GI@36m 163138ے33$~0600(0)..? ml6or3UoonloJ6rorol 63@ी06)(00 IS96m" gவம்மவவிmிஷலDo வஜவவஸ் , @rothiro 803838n /ocQlo@g20 60355800) mlaladlo] O6lzenlnకmonim (GI@36m 163138ے33$~0600(0)..? ml6or3UoonloJ6rorol 63@ी06)(00 IS96m" gவம்மவவிmிஷலDo வஜவவஸ் , @rothiro - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_301460_18394a0b_1765451299961_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=961_sc.jpg)

![✍️Life_Quotes - sinful Merv sold 0 ( I] 44.4 1 bileiriu) sinful Merv sold 0 ( I] 44.4 1 bileiriu) - ShareChat ✍️Life_Quotes - sinful Merv sold 0 ( I] 44.4 1 bileiriu) sinful Merv sold 0 ( I] 44.4 1 bileiriu) - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_17068_3721acdb_1762889015622_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=622_sc.jpg)
