Sarath Chandran Rs on Instagram: ""എനിക്കും ഇഷ്ട്ടാട്ടോ. പക്ഷേ, ആ ഇഷ്ടത്തോടെതന്നെ നിന്നെ വെണ്ടെന്നുവെക്കാൻ എനിക്കിപ്പോൾ കഴിയും ഇപ്പോൾ നീ കൈപിടിച്ച് കൂടെകൂട്ടിയ നിന്നെമാത്രം സ്നേഹിച്ച് വിശ്വസിച്ചുനിൽക്കുന്ന ആ പെൺകുട്ടിയെ നല്ലോണം നോക്കണം എന്നൊന്നും ഞാൻ പറയേണ്ട ആവശ്യമില്ല. എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചതുതന്നെ നീയാണ്. അല്ലെങ്കിലും സ്നേഹിക്കാൻ എളുപ്പമാണ്, സ്നേഹിക്കപ്പെടാനാണ് പാട്. നമ്മളിങ്ങനെ ഒരുപാട് സംസാരിച്ച് ഉള്ള ബന്ധം നശിപ്പിക്കണ്ട ഞാൻ നാളെ പോവാണ് ഇനിയൊരിക്കലും കണ്ടുമുട്ടാൻ ആഗ്രഹിക്കാത്ത ഒരുപാടിഷ്ടമുള്ള രണ്ട് പരിചിതരായി നമുക്ക് പിരിയാം " :- " ഏറ്റവും പ്രിയപ്പെട്ട എന്നോട് " ( nimna വിജയ് ) @nimnavijay #noval #new #kerala #malayalam #selflover❤️ #music #love #travel"
721 likes, 40 comments - hunter__of_the_soul_ on September 25, 2025: ""എനിക്കും ഇഷ്ട്ടാട്ടോ. പക്ഷേ, ആ ഇഷ്ടത്തോടെതന്നെ നിന്നെ വെണ്ടെന്നുവെക്കാൻ എനിക്കിപ്പോൾ കഴിയും ഇപ്പോൾ നീ കൈപിടിച്ച് കൂടെകൂട്ടിയ നിന്നെമാത്രം സ്നേഹിച്ച് വിശ്വസിച്ചുനിൽക്കുന്ന ആ പെൺകുട്ടിയെ നല്ലോണം നോക്കണം എന്നൊന്നും ഞാൻ പറയേണ്ട ആവശ്യമില്ല. എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചതുതന്നെ നീയാണ്. അല്ലെങ്കിലും സ്നേഹിക്കാൻ എളുപ്പമാണ്, സ്നേഹിക്കപ്പെടാനാണ് പാട്. നമ്മളിങ്ങനെ ഒരുപാട് സംസാരിച്ച് ഉള്ള ബന്ധം നശിപ്പിക്കണ്ട ഞാൻ നാളെ പോവാണ് ഇനിയൊരിക്കലും കണ്ടുമുട്ടാൻ ആഗ്രഹിക്കാത്ത ഒരുപാടിഷ്ടമുള്ള രണ്ട് പരിചിതരായി നമുക്ക് പിരിയാം " :- " ഏറ്റവും പ്രിയപ്പെട്ട എന്നോട് " ( nimna വിജയ് ) @nimnavijay
#noval
#new
#kerala
#malayalam
#selflover❤️
#music
#love
#travel".