@eastern_in
@eastern_in

Eastern Masala

🥘കൊതിയൂറും വിഭവങ്ങളുടെ മസാലക്കൂട്ടുകൾ ഇനി ഒരൊറ്റ ക്ലിക്കിൽ 🥙🥗🍲 India's largest spice Exporter.

കൊതിയൂറും ചട്ടിച്ചോറ് 😍 #👩‍🍳 പാചകലോകം
നല്ല നാടൻ വാഴയില തീയിൽ വാട്ടി, അതിൽ പൊറോട്ട വച്ച് അതിനുമുകളിൽ ഇറച്ചി കറി ഒഴിച്ച് അതിനു മുകളിൽ വീണ്ടുമൊരു ലെയർ പൊറോട്ടയും ഇറച്ചി കറിയും ചേർത്ത് പൊതിഞ്ഞുകെട്ടിയാണ് പൊതിപൊറോട്ട മുന്നിലെത്തുന്നത്. വാട്ടിയ വാഴയിലയിൽ ഇരുന്നു പൊറോട്ടയും ഇറച്ചി കറിയും സെറ്റാവും. അതിന്റെ മുഴുവൻ മണവും രുചിയും ആ പൊതി അഴിച്ചെടുക്കുമ്പോൾ അനുഭവിക്കാം...😋 പൊതി അഴിച്ചാൽ പിന്നെ ഇല കാലിയാകുന്നത് അറിയുകയേ ഇല്ല. #🗽 ഷെയര്‍ചാറ്റ് വിശേഷങ്ങള്‍ #🗽 ഷെയര്‍ചാറ്റ് വിശേഷങ്ങള്‍
ചൂട് ചൂട് വടയും പത പതഞ്ഞ ചായയും.മൊരിഞ്ഞ വട ഒരു കഷ്ണം എടുത്തു തേങ്ങ ചമ്മന്തിയും കൂട്ടി കഴിചാലോ..😍 #☕️ ചായയും കടിയും
വാട്ടിയ വാഴിലയിൽ പൊതിഞ്ഞു എടുത്ത കുറച്ചു ചൊറിന്റെയും, ആ ചോറിന്റെ കൂടെ പൊതി കെട്ടിയ ചമ്മന്തിയുടെയും തോരന്റെയും രുചി ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും...ആ കൂട്ടത്തിൽ ഒരു ഓംലെറ്റും, മത്തി വറുത്തതും.. ഇതിൽ പരം എന്താ വേണ്ടേ?? #🍔 രുചി
കപ്പേം മീൻ കറീം കിട്ടിയാൽ അത് ഏതുനേരത്താണേലും നമ്മള് കഴിക്കും #🍔 രുചി
ഇച്ചിരി കപ്പ കുഴച്ചതും നല്ല എരിയുള്ള മീൻ മുളകിട്ടതും പിന്നെ കുറച്ചു കുഞ്ഞുള്ളി കാന്താരി ചമ്മന്തിയും = ആഹാ അന്തസ്സ് . #🗽 ഷെയര്‍ചാറ്റ് വിശേഷങ്ങള്‍
ലൈറ്റ് ആയിട്ടൊരു ബ്രേക്ക് ഫാസ്റ്റ്😋 "ചെമ്പ പുട്ട്, ചെറുപയർ, താറാവ് മുട്ട റോസ്റ്, ഓംലെറ്റ് പിന്നെ കടുപ്പത്തിൽ ഒരു ചായയും. #👩‍🍳 പാചകലോകം