ഒരിക്കൽ പ്രണയിച്ച ഒരാളെ
നമുക്ക് മറക്കാൻ കഴിയില്ല...
നഷ്ടപ്പെട്ടെങ്കിലും ഒരിക്കലും
സ്വന്തമാക്കാനാവില്ലെങ്കിലും മനസ്സിൽ
നിന്നും പറിച്ച് കളയാനും പറ്റില്ല....
ഒരു പക്ഷെ വീണ്ടും ഒരു കണ്ടു മുട്ടലിൽ
നമ്മളവരെ പഴയതിലും തീവ്രമായി
പ്രണയിച്ചു പോയേക്കാം... ❤️❤️❤️
#💔 നീയില്ലാതെ #💕ഖൽബിലെ 💘റൂഹ്💕 #♥ പ്രണയം നിന്നോട് #❤️ I Love You #💞 നിനക്കായ്