@faaaliha
@faaaliha

💞RAMZA💞

NO LOVE..NO PAIN..NO TENSION...

#

📙 നോവൽ

കരിനാക്ക് എനിക്ക് മുടിഞ്ഞ കരി നാക്കാണെന്നാണ് എല്ലാവരും പറയുന്നത്😀 അതായതു എന്ത് കുനഷ്ട് പറഞ്ഞാലും നടക്കും പോലും!!! ന്താ ല്ലേ!!!! പരീക്ഷണാർത്ഥം പന്തയം വച്ച പ്രാണനാഥൻ പോലും കൈയൊടിഞ്ഞു രണ്ടാഴ്ച്ച കിടന്നു!! ഒരു ചെറിയേ ഉദാഹരണം ഓർത്തോട്ടെ സൂർത്തുക്കളെ!!! ksrtc ഇൽ കിട്ടിയ ജോലി പോകാൻ വൻ മടി!!മറ്റെല്ലാ കണ്ടക്ടറെയും പോലെ ലീവെടുത്തു ട്യൂട്ടോറിയിൽ പഠിപ്പിക്കുന്നതിന്റെ രസം..ഹോ!!! വീട്ടിനടുത്തെ സിദ്ധാശുപത്രിയിൽ ചെന്ന് ഭാവാഭിനയത്തിലൂടെ നടുവേദനയെന്നു സ്ഥാപിച്ചു മൂന്നുമാസത്തെ മെഡിക്കൽ സർട്ടിഫിക്കറ് സംഘടിപിച്ചു മേലധികാരിയുടെ മേശപ്പുറത്തു സമർപ്പിക്കുമ്പോൾ...ആശ്വാസം,.. 89 ആം ദിവസം സിംഗിൾ ഡ്യൂട്ടി സംഘടിപ്പിച്ചു വീണ്ടും .. ഒരുദിവസം യഥാർത്ഥത്തിൽ ഞാനൊന്നു കാൽ വഴുതി വീണു..അന്നു വേദന കടിച്ചമർത്തി രണ്ടാഴ്ച ലീവ് വേണമെന്ന് പറഞ്ഞ എന്നോട് ആ ദുഷ്ടന്മാർ പറയുകയാണ്..!! "കള്ള അടവാണ്..ലീവില്ല..ഇനി ലീവ് തരില്ല ..ഡ്യൂട്ടിക്ക് പോകാൻ"!!!! സങ്കടത്തോടെ ഞാൻ മേലുദ്യോഗസ്ഥനുമുന്നിൽ യാചിച്ചു!!! അയാൾ പറഞ്ഞു"പോ പെണ്ണേ"എന്നു..!!! സഹിക്കാമോ.?? ... *See more* at https://b.sharechat.com/cG15Gq28sU
1.2k views
3 hours ago
#

📙 നോവൽ

full part വീണ്ടുമൊര് ആദ്യരാത്രി ......................................... അയലയത്തുകാരായ സുചിതയും മുകുന്ദനും വിവാഹിതരയായി, അന്നവരുടെ ആദ്യരാത്രിയാരിന്നു, അവള്‍ കൊടുത്ത തണുത്തപ്പാല്‍ പാതി കുടിച്ചിട്ടയാള്‍ പരിഭവം പറഞ്ഞു, നമ്മളയലത്തുകാരേണേലും പരസ്പരമൊന്നു മിണ്ടാനും പരിചയപ്പെടാനും ഒടുവില്‍ കല്യാണം കഴിക്കേണ്ടി വന്നു, പാലിന്‍െറ ഗ്ലാസ് താഴെ വെച്ചുകൊണ്ടവള്‍ ചെറുപുഞ്ചിരിയോടെ പറഞ്ഞു എല്ലാ വിധിയാണ് മുകുന്തേട്ടാ ഇന്നത്തെയീ ആദ്യരാത്രി നമ്മുക്ക് പഴയകാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു പരസ്പരം മനസ്സിലാക്കിനായി വിനിയോഗിക്കാം സുചിതാ ശരിയേട്ടാ..... നീ സത്യസന്ധമായി എല്ലാ കാര്യങ്ങളുംഎന്നോട് തുറന്നു പറയില്ലേ.. റേഷന്‍ക്കടക്കാരന്‍ സത്യശീലന്‍െറ മകള്‍ കളളം പറയാറില്ല ചേട്ടാ.. പറയു സുചിതയെ നിനക്കാരേലുമായി പ്രണയബന്ദമുണ്ടായിരുന്നോ ഉണ്ടായിരുന്നുവേട്ടാ എനിക്കൊത്തിരി കാമുകന്‍മാരുണ്ടായിരുന്നു അതുപിന്നെ നീ കാണാന്‍ എത്രമാത്രം സുന്ദരിയാ ആരായാലും പ്രേമിച്ചുപോവും, അതുപോട്ടെ നീയാരെയേലും ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നോ ആത്മാര്‍ത്ഥമായി ഞാന്‍ സ്ന്ഹിച്ചവരൊക്കെ എന്നെ വഞ്ചിച്ചുവേട്ടാ, സ്കൂളില്‍ വെച്ചെനിക്കൊരു സ്നേഹബന... *See more* at https://b.sharechat.com/l9yBfb78sU
2.5k views
3 hours ago
#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 68 ❤❤❤❤❤❤ ഓഹ് മൈ ഗോഡ് ... ഈ പറഞ്ഞതിനോട് മ്മക്ക് താല്പര്യകുറവൊന്നും ഇല്ലെങ്കിലും ഉള്ളതുപോലെ അഭിനയിക്കണമല്ലോ ... അത് ഞാൻ ഞാൻ നന്നായിട്ട് ചെയ്തു ... ഡോറും ലോക് ചെയ്ത് ഒരു കള്ള ചിരിയോടെ ഓൻ എന്റടുത്തേക്ക് നടന്നപ്പോ മ്മള് മന്ദം മന്ദം പിന്നിലേക്ക് നടന്നു ... ഓൻ ഓരോ അടിയും മുന്നോട്ട് വെക്കുന്നതിന് അനുസരിച് എന്റെ നെഞ്ചിടിപ്പും കൂടി കൊണ്ടിരുന്നു .... മിണ്ടാതെ ഇരിക്കാൻ മ്മള് കുതിച്ചു പായുന്ന ഹൃദയത്തോട് പറഞ്ഞെങ്കിലും ഒട്ടും അനുസരണ ഉണ്ടായിരുന്നില്ല .... ഓന്റെ ചിരിയും നോട്ടവും ഒക്കെ കാണുമ്പോ .... കാണുമ്പോ എന്താ?? ആ ... അറിയില്ല... ഒരു ഫീലിംഗ് .. ഹ അങ്ങനെ എന്തൊക്കെയോ ആയിരുന്നു ... "തങ്കബലി കിട്ട വരാതെ ... " "കവല പെടാതെ ചെല്ലോ .. പക്കത്തിലെ വാ .. 😉 " ഐശ് ... ഞങ്ങൾ പാണ്ടികൾ ആയോ റബ്ബേ .. ഓൻ കയ്യും നീട്ടി എന്നെ അടുത്തേക്ക് വിളിക്കുമ്പോ മ്മള് ഈ ചിന്തയിൽ ആയിരുന്നു ... ഇത്തവണ ഞാൻ എന്തായാലും കുടുങ്ങും എന്ന് എനിക്ക് ഉറപ്പായിരുന്നു ... കാരണം മ്മക്കും ഇപ്പോ വേറെ പ്രോബ്ലം ഒന്നും ഇല്ലാലോ ... 😁 ഓൻ പതിയെ പതിയെ ഓരോ എക്സ്പ്രെഷൻസും കാച്ചി അടു... *See more* at https://b.sharechat.com/BduboPqZsU
2.1k views
9 hours ago
#

📙 നോവൽ

ഏട്ടാ എനിക്ക് ഡിവോഴ്സ് വേണം... നിനക്ക് എന്താ പറ്റിയത് പെണ്ണെ... കുറച്ചു ദിവസം ആയി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു... നിനക്കെന്തൊ നല്ല മാറ്റം വന്നിട്ടുണ്ട്... നീ ആദ്യം കാര്യം പറ എന്നിട്ട് ആലോചിക്കാം ഡിവോഴ്‌സിന്റെ കാര്യം... ഏട്ടാ എനിക്കൊന്നും പറയാൻ ഇല്ലാ... ഞാനിപ്പോ തന്നെ എന്റെ വീട്ടില്ലേക്ക് പോകുന്നു... നീ എന്താ പറയുന്നത് എനിക്കൊന്നും മനസ്സിലായില്ലാ... നീ എന്ത് ഉണ്ടെങ്കിലും തുറന്ന് പറ...പറഞ്ഞാൽ അല്ലേ പ്രശ്‌നം പരിഹരിക്കാൻ പറ്റുള്ളൂ... ഏട്ടാ ഏട്ടൻ ഇതുവരെ ഒന്നും മറച്ച് വെച്ചിട്ടില്ലാ എന്നായിരുന്നു എന്റെ ഒരു വിശോസം... ആ വിശോസം ഇപ്പൊ എനിക്ക് ഇല്ലാതെ ആയിരിക്കുന്നു... ഏട്ടൻ എന്നെ ഇത്രയും നാൾ പറ്റിക്കായിരുന്നു... നീ എന്താ പറഞ്ഞുവരുന്നത്, ഞാൻ നിന്നെ പറ്റിക്കുകയായിരുന്നു എന്നോ... ഞാൻ എപ്പോഴാ നിന്നെ പറ്റിച്ചേ... ഏട്ടൻ എന്നെ പറ്റിച്ചില്ലേ... പിന്നെ ഈ ലെറ്റർ എന്താണ്... നിനക്ക് എങ്ങനെയാ ഈ ലെറ്റർ കിട്ടിയത്... ഏട്ടൻ സൂക്ഷിച്ച് വെച്ച സ്ഥലത്ത് നിന്ന് തന്നെ കിട്ടിയത്... ഏട്ടന് അവളെ ഇപ്പോഴും ഇഷ്ടമാണ് അല്ലേ... എന്നെ സ്നേഹിച്ചിട്ടും അവളെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുകയാണ് അല്ലേ... എടീ സത്യമായിട്ടും അവളെ ഞാൻ ഇ... *See more* at https://b.sharechat.com/B7zOYTDRsU
3.5k views
13 hours ago
#

📙 നോവൽ

full part ജീവിക്കാതെ മരിക്കുന്നവർ എന്റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു ചെല്ലുന്നത്. മക്കൾ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ കരഞ്ഞു ഇരിക്കുകയായിരിക്കുമെന്നു കരുതി, ജയേട്ടൻ ഭാര്യയുടെ വിയോഗത്തിൽ സർവ്വവും നഷ്ടപ്പെട്ടവനെപോലെ ഇരിക്കുക ആവുമെന്ന് കരുതി അല്ല, മൂത്തവളായ നീനു അടുക്കളയിലായിരുന്നു. അവൾ അനിയനും അച്ഛനും ചായ ഇടുകയായിരുന്നു, ഇടക്ക് അടുപ്പത്തിരിക്കുന്ന കറി കരിഞ്ഞോ എന്നും നോക്കുന്നതുകണ്ടു. ഇന്നുവരെ അടുക്കളയുടെ പരിസത്തുവരാത്തവൾ എങ്ങനെ ഇതൊക്കെ പഠിച്ചെന്നു ഞാൻ അത്ഭുതം കൂറി. മകൻ പാത്രം കഴുകി വെക്കുകയായിരുന്നു. കഴിച്ച പാത്രം ഇരുന്നയിടത്തു നിന്ന് മാറ്റാത്തവൻ, എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി അടുക്കി വെക്കുന്നു. ജയേട്ടൻ തുണികളൊക്കെ ഇസ്തിരിയിടുന്നുണ്ടായിരുന്നു. ഇസ്‌തിയിട്ടുവെക്കുന്നത് കണ്ടിട്ട് അക്ഷരാർഥത്തിൽ ഞെട്ടി. ഇസ്തിരിയിട്ടു വെച്ച ഷർട്ട് ഞാൻ ചെന്ന് ബട്ടൻസും ഇട്ടുകൊടുത്താലേ തൃപ്‌തി ആകാറുണ്ടായിരുന്നൊള്ളു.രാവിലത്തെ തിരക്കിൽ ഇതേ ചൊല്ലി എത്ര വഴക്കടിച്ചിരിക്കുന്നു. ഞാനില്ലാതെ എന്റെ അടുക്കളയിൽ തീ പുകയിലെന്നു, ഊണു മേശയിൽ എച്ചിൽ പാത്രങ്ങൾ കുന്നുകൂടുമെന്ന്, ... *See more* at https://sharechat.com/post/6Nj7gX4
1.9k views
14 hours ago
#

📙 നോവൽ

Full part #കളഞ്ഞു പോയ പാദസ്വരം *************************** "രാവിലേ അമ്മയുടെ ഉച്ചത്തിലുള്ള സംസാരവും പെങ്ങളൂട്ടിയുടെ കരച്ചിലും കേട്ടാണ് ഞാൻ ഉണർന്നത്..... "എന്താണ് കാര്യം എന്നറിയാൻ അച്ഛനെ സമീപിച്ചു... അച്ഛാ അവിടേ എന്താണ് പ്രശ്നം..? "എനിക്കറിയില്ല നിന്റെ അമ്മയും പെങ്ങളും അല്ലേ രണ്ടിനും വഴക്ക് കൂടാൻ എന്തെങ്കിലും കാരണം വേണോ നീ ചെന്ന് അന്വേഷിയ്ക്കൂ.. "അച്ഛൻ പത്രം വായനയിൽ മുഴുകി... "ഇതെന്താ രാവിലേ ഈ വഴക്ക് ഞാൻ ഒച്ചയെടുത്തു കൊണ്ട് അടുക്കള വശത്തേയ്ക്ക് ചെന്നു... "ഡീ നിന്നേ ഇന്ന് ഞാൻ ശരിയാക്കും അമ്മ ഒരു ചട്ടുകവുമായി നിൽക്കുന്നു... "പെങ്ങളൂട്ടിയാണെങ്കിൽ കരഞ്ഞു കൊണ്ട് എന്റെ പിറകിൽ ഓടി വന്നു .. "എന്താണ് അമ്മേ കാര്യം എന്തിനാണ് രാവിലേ ഇവളെ വഴക്ക് പറയുന്നത് .. "വഴക്ക് പറയുകയല്ല അവളുടെ പുറം അടിച്ചു പൊളിക്കണം... അതാണ് വേണ്ടത്... എന്താണ് കാര്യം.. "അല്ല മോനേ ഇവള് ഇത്രയും പോത്തു പോലെ വലുതായില്ലേ എന്നിട്ടും ഒരു സാധനവും സൂക്ഷിയ്ക്കില്ല എന്ന് വെച്ചാൽ കഷ്ടമാണ്... എന്ത് പറ്റി അമ്മേ... "ഇവളോട് ഞാൻ രാവിലെ പറഞ്ഞതാണ് കുളിമുറിയിൽ കുളിച്ചാൽ മതിയെന്ന്... "എന്നിട്ടും ഈ അഹങ്കാരി കുളത്ത... *See more* at https://b.sharechat.com/9q7diSmBsU
3.9k views
15 hours ago
#

📙 നോവൽ

Full part😍😎 "അമ്മേ ഞാൻ ഇനി കോളേജിലേക്ക് പോകുന്നില്ലമ്മേ " രാത്രി അമ്മയുടെ മടിയിൽ കിടന്നു ചെറിയ കുട്ടികളെ പോലെ ഞാൻ അത്‌ പറയുമ്പോൾ അമ്മ അത്ഭുതപുതപ്പെട്ടു.. " എന്താടാ മോനെ നീ കോളേജ് നിർത്താൻ മാത്രം വലിയ പ്രശ്നം " "ഒന്നുമില്ല അമ്മേ ആ അശ്വതി എന്നെ തേച്ചു.. " എന്റെ മറുപടി കേട്ടതും അമ്മ പൊട്ടിച്ചിരിക്കുന്നു... മനുഷ്യൻ ഇവിടെ സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് അമ്മയുടെ കൊല ചിരി... അമ്മയുടെ ചിരി എനിക്ക് തീരെ ദഹിക്കാത്തതു കൊണ്ട് അമ്മയുടെ മടിയിൽ നിന്നും എഴുനേൽറ്റ് ഞാൻ അമ്മയെ രൂക്ഷമായൊന്നു നോക്കി... " നീ എന്നെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ടാ.. നിന്റെ അച്ഛൻ വിചാരിച്ചിട്ട് അത്‌ നടന്നിട്ടില്ല പിന്നെയാ നീ.. പോടാ ചെള്ള് ചെക്കാ... " അമ്മയുടെ ആ സംസാരം കേട്ടപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരിച്ചു വന്നു..... " എടാ മനു നീ എന്തിനാടാ അവൾ തേച്ചെന്നും പറഞ്ഞു കോളേജ് നിർത്തുന്നെ " " കോളേജിലെ എല്ലാർക്കും അറിയാം ഞങ്ങൾ ഇഷ്ടത്തിലായിരുനെന്നു ഇനി ഞാൻ എങ്ങനെ അവരുടെയൊക്കെ മുഖത്തു നോക്കും.. " എന്റെ ഈ ഡയലോഗ് അമ്മക്ക് സങ്കടമായിട്ടുണ്ട്... പക്ഷെ എന്റെ അമ്മ ആയതു കൊണ്ട് പറയുകയല്ല എന്തു തന്നെ സംഭവിച്ചാലും എന്റ... *See more* at https://b.sharechat.com/vtuE9SuBsU
4.3k views
15 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because