@farshad10
@farshad10

Farshad

MeSsI ഉയിര് MaMmUkKa പെരുത്തിഷ്ടം ⚽⚽😍😍 ചിയാൻ😘

Fav💗 #Dq #😍 Dulquer Fans #🤼🏽‍♂️ ഫാന്‍ ക്ലബ് #😍 മമ്മൂക്ക ഫാൻസ്‌ #✨ Fahad Fans
leO uyir😍 #Messi
*ഡിഫൻസ് നെ പിന്നിലൂടെ അവരറിയാതെ ഉയർന്ന് ചാടി ഗോൾ അടിക്കുന്നവനേക്കാൾ എനിക്കിഷ്ടം 7 ഡിഫെണ്ടർമാരും ഒരു ഗോൾ കീപ്പർ ഉം നോക്കി നിൽക്കുമ്പോൾ അവരുടെ മുന്നിലൂടെ ഗോൾ അടിക്കുനവനെ ആണ്*🔥 #messi😍😘 #messi ❤ #😚messi #⚽️Messi Videos #⚽messi fans⚽
നെയ്മർ ഗോൾ അടിക്കുന്നു. ലെ സംയുക്ത ഘടകം : ഓ യാ..ഇത് സുൽത്താന്റെ ദിവസം! ഞമ്മടെ ദിവസം 😍 CR ഗോൾ അടിക്കുന്നു . എന്റെ പൊന്നേ മുത്ത് ഇജ്ജാതി ഗോൾ 😍 ഒരേയൊരു രാജാവ് തിരുമ്പി വന്നു 🔥 ഇന്ന് ഞമ്മ കലക്കും. ശേഷം മെസ്സി : Hattrick 😄 ജുവേ അടപടലം 😂 അടിപോളി ബാ പോകാം 🤣🤣🤣 എത്ര ദിവസം ആയി ഇജ്ജാതി മൂഞ്ചിയ അവസ്‌ഥ തന്നെ 🤣 #😍 Messi Fans
ജോസ് മൗറിഞ്ഞോ: "മെസ്സി അശ്ലീല സിനിമ പോലെയാണ്, എല്ലാവരും ഇത് ഇഷ്ടപ്പെടുന്നു, പക്ഷേ പരസ്യമായി അവർ നിഷേധിക്കുന്നു😍 #😍 Messi Fans
*വിധിയെ മറികടന്ന് വീര കേളികൾ രചിച്ചവന് ജന്മം നൽകിയ കാലമേ...* *ഈ ഇതിഹാസത്തിന്റെ വീരകഥകൾ* *പാടിപുകഴ്ത്തി അഭിമാനിക്കാൻ ഒരു മനുഷ്യായുസ്സ് തികയാതെ വരും* 😍 *He is the first player in the world to win six ballondor* *LIONEL MESSI* 👑🐐 ▪MESSI FANS Kerala© #😍 Messi Fans