മറന്നു പോയതാണോ എന്ന്
ഞാൻ ഓർക്കുവാൻ നേരം
ഒരോർമ്മപ്പെടുത്തലെന്നപോൽ
നിൻ വരികളെന്നിലേക്കു
ഒഴുകിയെത്താറുണ്ട്..
അതിൽ നിറയുന്നത് മുഴുവൻ ഞാനാകുന്ന നേരം...
എന്നിലെ പരിഭവങ്ങൾ മുഴുവൻ അലിഞ്ഞില്ലാതെയാകും........ #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #♥ പ്രണയം നിന്നോട് #💌 പ്രണയം