അത്രയും സ്നേഹം നിറക്കുന്നു
ജീവനിൽ..
എത്രെയെന്നഴുതുവാൻ ഒക്കുകയില്ല
എന്നിരുന്നാലും വരച്ചിടട്ടെ
പ്രാണന്റെ പിരിശങ്ങൾ പേറുന്ന
നിൻ മിഴികൾ എൻ ഖൽബിൽ ഭ്രാന്തമായി അലയടിച്ചുയരട്ടെ....❤️❤️❤️ #💞 നിനക്കായ്#❤ സ്നേഹം മാത്രം 🤗
ഇഷ്ടമെന്ന്
പറഞ്ഞാൽ വല്ലാത്തൊരു
ഇഷ്ടം അതങ്ങനെ
എല്ലാവരോടും തോന്നില്ല
അത് ജീവിതത്തിൽ ഒരാളോട് മാത്രമേ തോന്നുകയുള്ളൂ
അത് അവർ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും...❤️❤️ #❤ സ്നേഹം മാത്രം 🤗#💞 നിനക്കായ്