@finuzz
@finuzz

❤ S A f N U ❤

😍 പാവം വായാടി പെണ്ണ്....😍

#

😞 വിരഹം

എല്ലാവരും അഭിനയിക്കുന്ന ലോകത്തു അഭിനയിക്കാൻ അറിയാതെ ഞാൻ തോറ്റു പോയി...മറ്റൊരാളെ മനസ്സിലാക്കുന്നതിലും തോറ്റു പോയി..തരുന്ന സ്നേഹം സത്യമോ മിത്യയോ എന്നറിയാതെ സ്നേഹത്തിനു മുന്നിലും തോറ്റു പോയി..എല്ലാവരെയും വിശ്വസിച്ചു...വിശ്വസത്തിനു മുന്നിലും തോറ്റു പോയി..ഓർമ്മകൾ മറക്കാൻ ശ്രമിച്ചപ്പോൾ മറവിയുടെ മുന്നിലും തോറ്റു പോയി..സ്വയം ഒഴിഞ്ഞു മാറേണ്ട സാഹചര്യം വന്നപ്പോൾ അറിയാതെ ഞാൻ പലർക്കും ശല്യമായി..അവിടെയും ഞാൻ തോൽവിയായി.. പലരുടെയും ഇഷ്ട്ടങ്ങൾക്ക് വേണ്ടി എന്റെ ഇഷ്ട്ടങ്ങൾ നഷ്ടപ്പെടുത്തി അവരുടെ ഇഷ്ട്ടങ്ങൾക്ക് മുന്നിൽ തോറ്റു കൊടുത്തു..എന്റെ ആത്മാർത്ഥതയെ പലരും തെറ്റായി കണ്ടപ്പോൾ എന്റെ ആത്മാർത്ഥതയ്ക്കു മുന്നിലും ഞാൻ തോറ്റു.. ഹാ അതെ എല്ലായിടത്തും ഞാൻ തോൽവിയായി പോയി.. തോൽക്കാനായി മാത്രം ഈ ജന്മം...
5.9k views
3 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because