ഏഷ്യാ കപ്പ് ഫൈനലിൽ മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ. പരിക്കേറ്റ ഹാർദിക് പാണ്ഡ്യ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി. അവസാന മത്സരം കളിച്ച അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർക്കും ടീമിൽ സ്ഥാനമില്ല. ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവരാണ് ഇവർക്ക് പകരം ടീമിലേക്ക് എത്തിയത്
#ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ആദ്യം ഫീൽഡ് ചെയ്യും. #Latest update News #ബ്രേക്കിങ്ങ് ന്യൂസ് #breaking news #എൻ്റെ ഇന്ത്യ