@i_still_love_her
@i_still_love_her

💕Sreekanth.BS💕

WhatsApp+919446 990088

#

💭 എന്‍റെ ചിന്തകള്‍

ഒരു ലോഡ്ജിൽ ഒരാൾ റൂം ബുക്ക്‌ ചെയ്യാൻ വന്നു🔸 ആദ്യം അയാൾക്ക്‌ റൂം കാണണമായിരുന്നു🔸  മേനേജർ അയാളോട്‌ ‌‌500  ഡെപ്പോസിറ്റ്‌ ചെയ്ത ശേഷം റൂം കാണാമെന്നു പറഞ്ഞു🔸  അപ്രകാരം അയാൾ ഒരു പുതിയ 500 രൂപാ കൊടുത്തിട്ടു റൂം കാണാൻ പോയി🔸   മേനേജർ ആനോട്ടെടുത്തു തൂപ്പുകാരിക്കു കൊടുത്തിട്ടു പറഞ്ഞു "ഇതാ കഴിഞ്ഞ മാസത്തെ ശമ്പള ബാക്കി വെച്ചോളൂ"🔸  അവർ 500 രൂപാ വാങ്ങി അടുത്തുള്ള ചായക്കടയിൽ കൊടുത്തു "കഴിഞ്ഞ മാസത്തെ ചായയുടെ ബാക്കി പണം ഇതാ" എന്നു പറഞ്ഞു കൊടുത്തു🔸    ആ ചായക്കടക്കാരൻ ആ 500 രൂപാ ഉടനെ പാൽക്കടക്കാരനെ " കഴിഞ്ഞ മാസത്തെ ബാക്കിയിതാ" എന്നു പറഞ്ഞു ഏൽപിച്ചു🔸  അയാൾ അതു കൊണ്ടു പോയി മൃഗഡോക്ടർക്ക്‌ കൊടുത്തിട്ടു പറഞ്ഞു "കുറച്ചു മുന്നെ പശുവിനെ ചികിത്സിച്ചതിനു 2000 രൂപക്കു ചില്ലറിയില്ലാത്തതിനാൽ ഫീസ്സ്‌ പിന്നെ മതിയെന്നു പറഞ്ഞില്ലെ🔼 ഇതാ വെച്ചോളൂ"🔸     മൃഗഡോക്ടർ ഉടനെ ആ 500 രൂപയുമായി ലോഡ്ജിലേക്കു പോയി അത്‌ മേനേജരെ ഏൽപിച്ച്‌ പറഞ്ഞു " കഴിഞ്ഞ തവണ ഇവിടെ താമസ്സിച്ചപ്പോൾ ചില്ലറയില്ലാത്തതു കൊണ്ടു ബാക്കി തരാനുള്ള പൈസ്സയിതാ" ലോഡ്ജ്‌ മേനേജർ ആ 500 രൂപാ വാങ്ങി വെച്ചു🔸 ഇതിനകം റൂം നോക്കാൻ പോയ ആൾ തിരിച്ചു വന്നു റൂം ഒന്നും ഇഷ്ടമായില്ല എന്നു പറഞ്ഞു ഡെപ്പോസിറ്റ്‌ കൊടുത്ത 500 രൂപാ തിരിച്ചു വാങ്ങി പോയി🔸 ഇപ്പോൾ 500 രൂപാ പോയ സ്ഥലത്തു തന്നെ തിരിച്ചെത്തി🔸  പക്ഷേ അത്‌ സഞ്ചരിച്ച വഴിയിൽ ശമ്പള ബാക്കി🔼 ചായക്കടയിലെ പറ്റ്‌🔼 പാലിന്റെ ബാക്കി പണം🔼 ബാക്കി ചികിത്സാ ഫീസ്സ്‌🔼 ലോഡ്ജ്‌ വാടക ബാക്കി എല്ലാം തീർത്തു🔸  ആർക്കും നഷ്ടമില്ല🔸   ഇനി ഈ പണമിടപാട്‌ ഇന്നത്തെ ഡിജിറ്റൽ  ഇടപാടിലൂടെയാണു ചെയ്യുന്നതെങ്കിലോ   തൂപ്പുകാരിക്കു PAYTM എമ്മിലൂടെ കൊടുക്കുന്നതിനു 2 %🔼  ചായക്കടയിൽ 2%🔼 പാൽക്കാരനു 2%🔼 മൃഗഡോക്ടർക്കു 2%🔼 ലോഡ്ജ്‌ മേനേജർക്കു 2% എന്നിങ്ങനെ സർവ്വീസ്‌ ചാർജ്ജ്‌ കൊടുക്കേണ്ടിവരും🔸  അതായത്‌ 10 + 9🔸90 + 9🔸80 + 9🔸70 + 9🔸60 = 49 രുപാ നഷ്ടമായിരിക്കും🔸  ലോഡ്ജ് മേനേജർ കൊടുത്ത 500 രൂപാ അയാളുടെയടുത്തു തിരിച്ചെത്തുമ്പോൾ 451 രുപയായി കുറഞ്ഞിരിക്കും🔸  ഇതിൽ ആർക്കാണു ലാഭം❔ ചിന്തിച്ചു നോക്കൂ🔸 😋😋😋😋😋" ഇതാണു ഇന്ന് നമുക്ക്‌ ‌‌ ഉണ്ടാക്കി തന്നിരിക്കുന്ന ഗുണം🔸🔸🔸🔸🔸🔸🔸🔸🔸🔸🔸❔ അച്ഛാദിൻ ആഗയാ... വായിച്ചു കഴിഞ്ഞാൽ ഷെയർ ചെയ്യുക
296 views
2 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because