@ibru00000
@ibru00000

khaleefa

thavakalthu alallah

#

📙 നോവൽ

https://b.sharechat.com/dpRCIa5inV?referrer=otherShare 💞 *ചൂടന്റെ കാന്താരി...* 💞2️⃣ PART--14 _______________________________ നമ്മൾ അതൊക്കെ നോക്കി നിക്കുമ്പോ ആണ് നമ്മളെ ഷോള്ഡറിൽ ഒരു കൈ വന്നു പതിഞ്ഞത്....... നോക്കിയപ്പോ Zaai ആണ്..... നമ്മള് അവനെ നോക്കി ഒന്ന് പരുങ്ങി കളിച്ചപ്പോ ചെക്കൻ എന്നെ നോക്കി പുഞ്ചിരിച്ചു...... "നീയെന്താ ഇങ്ങനെ നോക്കുന്നെ....." "അത് പിന്നെ Zaai.... ഞാൻ ഇതൊക്കെ..." "റയാനെതിരെ മത്സരിക്കുന്നത് ഞാനാണ്....നിന്റെ വോട്ട് എനിക്കാവും എന്നെനിക്ക് അറിയാം....എങ്കിലും പറയുകയാ.... എനിക്ക് തന്നെ വോട്ട് ചെയ്യണം..... നിന്റെ ഫ്രണ്ട്സിനോടും പറയണം....." അവൻ നമ്മളോട് പറയുന്നത് കേട്ടപ്പോ നമ്മള് തലയാട്ടി സമ്മതിച്ചു...... "ഈ തലയാട്ടൽ വെറുതെ ആണോ...." "അല്ല എന്റെ Zaai.... എന്റെ വോട്ട് നിനക്ക് തന്നെ.....എന്റെ മാത്രമല്ല....എന്റെ ഫ്രണ്ട്സിന്റെയും........" 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഷാലു പറയുന്നത് കേട്ടപ്പോൾ Zaai ടെ മുഖത്ത് ഒരു പുഞ്ചിരി വന്നു..... 'റയാൻ.....ഇപ്രാവശ്യത്തെ ചെയർമാൻ പട്ടം ഞാൻ തന്നെ എടുക്കും....ജസ്റ്റ് വെയിറ്റ് ആന്റ് സീ......' മനസിൽ പറഞ്ഞു കൊണ്ട് അവൻ ഷാലു നെ നോക്കി ഒരുപാട് താങ്ക്സ് പറഞ്ഞു.....അത് കേട്ടപ്പോ അവൾ ചിരിച്ചോണ്... *See more* at https://b.sharechat.com/dpRCIa5inV
1.1k views
1 hours ago
#

📙 നോവൽ

https://b.sharechat.com/pvPzVkdLlV?referrer=otherShare ****ഒരു ഡയറി പറഞ്ഞ കഥ full parts**** അന്നവളുടെ കോളജിലെ ആദ്യദിനമായിരുന്നു,എന്തോ രാവിലെ മുതൽ തുടങ്ങിയതാണ് എന്തോ ഒരു വെപ്രാളം,പേരറിയാത്ത എന്തോ ഒരു വികാരം മനസ്സിൽ കിടന്നു തിളക്കുന്നു😲 ബസിലേക് കയറുമ്പോൾ നെഞ്ചിൽ വല്ലാണ്ട് പെരുമ്പറ മുഴങ്ങിയിരുന്നു,പക്ഷേ കോളജിന് അടുത്തുള്ള സ്റ്റോപ്പിൽ ബസ്സിറങ്ങി കാലു നിലത്തു കുത്തിയപ്പോൾ പെട്ടൊന്ന് പെരുവിരലിലൂടെ ഒരു തരിപ്പ് മുകളിലേക്ക് കയറുന്നത് അവളറിഞ്ഞു😵അത് കോളജിലേക്ക് ആദ്യമായി വരുമ്പോൾ ഉണ്ടാകുന്ന ജൂനിയർ വിദ്യാർത്ഥിനിയുടെ പകപ്പല്ല,മറ്റെന്തോ...😊 "എടീ...എനിക്കാകെയൊരു അസ്വസ്ഥത ,വയറ്റിനുള്ളിലൊക്കെ എന്തോ കിടന്നിഴയും പോലെ" അവൾ ഉറ്റകൂട്ടുകാരി അശ്വതിയോട് പറഞ്ഞു. "ഓ...അത് ഗ്യാസ് ആകും😏" അവളുടെ മറുപടി കേട്ടപ്പോൾ പിന്നെ മറ്റൊന്നും പറയാൻ തോന്നിയില്ല. അന്ന് കോളജ് കഴിഞ്ഞു വന്നിട്ടും,പിന്നീട് കോളജ് ദിനങ്ങൾ ആവർത്തിച്ചു വന്നിട്ടും അവളുടെ ആ പേരറിയാ വികാരം മാത്രം മാറിയില്ല.പക്ഷേ അവൾക്കുറപ്പായിരുന്നു,എന്തോ ഒന്ന് ഈ മണ്ണിൽ തന്നെ കാത്തിരിക്കുന്നുണ്ട്😊 അന്ന് രാവിലെ വരാന്തയിലൂടെ തലകുനിച്ചു നടക്കുമ്പോൾ കുറച്ചു സീനിയർ പയ്യന്മാർ അവളെ വന്നു പൊതിഞ്ഞു,അവർ ചോദിച്ചതിനൊക്കെ തലയുയർത... *See more* at https://b.sharechat.com/pvPzVkdLlV
2.4k views
4 hours ago
#

📙 നോവൽ

https://b.sharechat.com/fd2SX44AlV?referrer=otherShare 💘എന്നെന്നും💘നിനക്കായ് 💘 Epsd - 54 (അവസാന ഭാഗം) Nishana ************************************** ഓഫീസിലെ കാര്യം പറയാൻ ഒരു സ്റ്റാഫ് വിളിച്ചപ്പോ ഒന്നും കേൾക്കുന്നില്ല, അത് കൊണ്ടാണ് പുറത്തേക്ക് പോയത്, അയാളോട് കാര്യങ്ങളൊക്കെ സംസാരിച്ച് തിരിച്ച് ചെന്നപ്പോ ദില്ലുനെ കാണാനില്ല, ദില്ലു എവിടെ എന്ന് അവരോടൊക്കെ ചോദിച്ചപ്പോ അവരൊക്കെ എന്നേ ഒരു നോട്ടം "നിങ്ങള് എന്താ ഇങ്ങനെ നോക്കുന്നത്, ഞാൻ തെറ്റായെന്തെങ്കിലും ചോദിച്ചോ" "നീ എന്താ ആളെ വടിയാക്കാണോ, നീ വിളിക്കുന്നുണ്ടെന്ന് പറഞ്ഞല്ലേ ഒരു കുട്ടി വന്ന് അവളെ വിളിച്ചോണ്ട് പോയത്" "നീ എന്തൊക്കെയാ പറയുന്നത് ഷാദ്, ഒരു കുട്ടി വിളിച്ചോണ്ട് പോയെന്നോ അതും ഞാൻ പറഞ്ഞിട്ട്, ഞാൻ കോള് വന്നപ്പോ പോയതാ" "അപ്പൊ ദില്ലു എവിടെ, ആരാ അവളെ വിളിച്ചോണ്ട് പോയത് " "ഷാദ് ഇനി ദില്ലൂന് എന്തെങ്കിലും" "നീ ടെൻഷനാവാതിരിക്ക് നമുക്ക് നോക്കാം" ഞങ്ങള് വേഗം പുറത്തേക്ക് ഓടി, പലരും പല ഭാഗത്തായി അവളെ അന്യേഷിച്ചു, പക്ഷേ അവളെ കണ്ടില്ല. "ദേ നോക്ക് ഇക്കാ ആ കുട്ടി അല്ലേ ദില്ലുനെ വിളിച്ചോണ്ട് പോയത് " അഫി കാണിച്ച ഭാഗത്തേക്ക് നോക്കിയപ്പോ ഒരു അ... *See more* at https://b.sharechat.com/fd2SX44AlV
4.4k views
1 days ago
#

📙 നോവൽ

https://b.sharechat.com/KJWzIZYBlV?referrer=otherShare 💞 *ചൂടന്റെ കാന്താരി...* 💞2️⃣ PART--13 _______________________________ അങ്ങനെ ഒരു ദിവസം ക്ലാസിൽ ഇരുന്ന് ഉള്ള കൂതറ കളി മുഴുവൻ കളിക്കുമ്പോ ആണ് ഒരു അനൗണ്സ്മെന്റ്........ അത് കേട്ടതും നമ്മക്ക് ആകെ പിരാന്ത് പിടിച്ച പോലെ ആയി...... പടച്ചോനെ...... അടുത്ത മാസം 25 ന് ആണ് ഓണം സെലിബ്രെഷൻ എന്നാണ് അനൗണ്സ് ചെയ്‍തത്......10 ന് ഇലക്ഷൻ ഡേറ്റും ഫിക്സ് ചെയ്തു...... അപ്പൊ മിക്കവാറും ഫ്രഷേഴ്‌സ് ഡേ 25 ന് മുന്നേ ഉണ്ടാവില്ലേ......ശെടാ......ഇതൊരുമാതിരി പണി ആയിപ്പോയല്ലോ പടച്ചോനെ..... "ഡി ഷാലു.....നീയെന്താ ഇങ്ങനെ കാര്യമായി ആലോചിക്കുന്നെ....." "അല്ലെടി ഷാഹി....ഇതെന്താ ഇലക്ഷൻ ഡേറ്റും ഓണം സെലിബ്രെഷൻ ഡേറ്റും ഒക്കെ അനൗണ്സ് ചെയ്തിട്ട് ഫ്രഷേഴ്‌സ് ഡേ എപ്പോഴാണെന്ന് പറയാത്തത്....." "ഡി മണ്ടൂസെ.....അതൊക്കെ ഇപ്പോഴേ പറയോ പൊട്ടത്തി.....ഫ്രഷേഴ്‌സ് ഡേയുടെ രണ്ട് ദിവസം മുന്നേ അറിഞ്ഞാൽ ഭാഗ്യം...." "അതും ശരിയാ......" ഇവിടെ എല്ലാരും ഒടുക്കത്തെ ബഹളമാണ്.....ഓണം അല്ലെ വരാൻ പോവുന്നെ.... അതിന്റെ സന്തോഷം ആണ് സകലതിനും....നമ്മക്ക് ആണെങ്കി ഇപ്പൊ ആകെ ടെൻഷൻ ആയി..... ഇന്റർവെൽ ആയപ്പോ നമ്മള് അവളുമാരെ കൂട്ടി നേരെ കാന്റീനിലേക്ക് വിട്ടു.... *See more* at https://b.sharechat.com/KJWzIZYBlV
1.6k views
1 days ago
#

📙 നോവൽ

https://b.sharechat.com/LtJJnHvcjV?referrer=otherShare #രണ്ടാം_ഭാര്യ "ഇനിയൊരു നിമിഷം നിന്നെയീ വീട്ടിൽ കണ്ടുപോകരുത്.ഇറങ്ങിക്കോണം പെട്ടിയും പ്രമാണവുമായി.. അമ്മായിയമ്മ കലിതുള്ളി നിൽക്കുകയാണ്.അമ്മു പകച്ചു നിന്നു.. " നിന്നോടല്ലേ ഒരുമ്പെട്ടവളെ ഇറങ്ങിക്കോളാൻ പറഞ്ഞത്. കലിപിടിച്ച് അവർ അമ്മുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു വെളിയിൽ തള്ളി.കൂടെ അവളുടെ ബാഗും എടുത്തെറിഞ്ഞു. ".ഇവൾക്ക് ഭ്രാന്തുള്ള കാര്യം ഒളിപ്പിച്ചതും പോരാ പാപജാതകക്കാരി എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നശിപ്പിച്ചു. രണ്ടു വർഷം ആണിന്റെ കൂടെ കിടന്നിട്ടും കൊച്ചുമില്ല.മൂധേവി.. അവർ കലിതുള്ളി പ്രാകിക്കൊണ്ടിരുന്നു. പെട്ടന്നാണു അമ്മുവത് കണ്ടത്.അമ്മക്കു പിന്നിൽ പരിഹാസച്ചിരിയുമായി ഭർത്താവ് നിൽക്കുന്നു. അതാണവളെ കൂടുതൽ സങ്കടപ്പെടുത്തിയത്. വീട്ടിലേക്ക് പോകുന്നതിനിടയിൽ അമ്മുപലതും ഓർത്തു കൊണ്ടിരുന്നു.പെണ്ണുകാണാൻ ഭർത്താവ് ആദ്യമായി തന്റെ മുമ്പിൽ വന്നു നിന്നത്. കറുത്തവനും സൗന്ദര്യവും ഇല്ലാത്തതിനാൽ പലപെണ്ണുകാണലും മുടങ്ങി.അതിനാൽ ഇത് അവസാനത്തെയാണെന്ന് സ്വയം തീരുമാനിച്ചത്.അയാളത് പറയുമ്പോൾ സ്വരത്തിൽ നീരസമുണ്ടായിരുന്നു.ഇതുവരെ വിവാഹം നടക്കാത്തതിൽ.... തനിക്ക് ചെറുപ്പത്തിൽ മാനസിക വിഭ്രാന്തി വന്നതും പാപജാതകവുമാണ... *See more* at https://b.sharechat.com/LtJJnHvcjVzzz
17.6k views
1 days ago
#

📙 നോവൽ

https://b.sharechat.com/EiVBGr16iV?referrer=otherShare വീണ്ടാമതും ഒരു ഫസ്റ്റ് നൈറ്റ് °°°°°°°°°°°°°°°°°°°°°°°°°°°°°°°°°° "ഇങ്ങനെ കൂട്ടുകാർക്കൊപ്പം കറങ്ങാൻ ആണെങ്കി ഗൾഫിൽ തന്നെ നിന്നാ മതിയാർന്നിലെ ഇക്കാ.. എന്തിനിങ്ങ് പോന്നു" വീർപ്പിച്ചു പിടിച്ച ഐഷുന്‍റെ കവിളിൽ മെല്ലെ ഒരു നുള്ള് കൊടുത്ത് ഞാൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. "ഇല്ലെടി ചക്കരെ... ഇക്ക അധികം വൈകാതെ വരാം" "എനിക്ക് കേൾക്കണ്ട കൂട്ടുകാർക്കൊപ്പം കറങ്ങലും അത് കഴിഞ്ഞ് ഫേസ്ബുക്കും കഥയെഴ്ത്തും വാട്ട്സ്ആപ്പും ചാറ്റിങ്ങും ഇതൊക്കെ കഴിഞ്ഞ് മതീലോ ഞാൻ" ഐഷു കുറേ സെന്റി അടിച്ചെങ്കിലും കൂട്ടുകാരന്റെ നിർബന്ധത്തിനു വഴങ്ങി പുഴയിൽ മീൻ പിടിക്കാൻ വേണ്ടി ഞാനും അവനോടൊപ്പം പോകാൻ തീരുമാനിച്ചു. എന്നും മീൻപിടിക്കൽ എനിക്ക് ഹരമായിരുന്നു. ഒപ്പം മീൻ തിന്നാനുള്ള കൊതിയും. അവന്റെ കൂടെ പോയാൽ നല്ല മുഴുത്ത മത്സ്യങ്ങൾ കിട്ടും. അതാലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറി വരും. ഐഷു പലവട്ടം വേണ്ടെന്ന് പറഞ്ഞിട്ടും അവന്റെ കൂടെ ഞാൻ പോയി. രണ്ട് മൂന്ന് മണിക്കൂർ നിഗൂഢതകൾ നിറഞ്ഞ കാട്ടുപാതയിലൂടെ ഞങ്ങളെയും വഹിച്ചുകൊണ്ട് ആടിയുലഞ്ഞ് ഉരുളൻ കല്ലുകളിലൂടെ.. കൂട്ടുകാരന്റെ ജീപ്പ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ എന... *See more* at https://b.sharechat.com/EiVBGr16iV
2.4k views
1 days ago
#

📙 നോവൽ

https://b.sharechat.com/EHJsAR1XjV?referrer=otherShare ❤ Fighting love ❤ ഭാഗം : 4️⃣1️⃣ പുച്ഛ ഭാവത്തിൽ സച്ചുവിനെ നോക്കി കൊലച്ചിരി ചിരിച്ചു കൊണ്ട് സന കാർ എടുത്തു അവിടെ നിന്നു പോയി... അപ്പോൾ തന്നെ അവിടെ ഉണ്ടായ ഗുണ്ടകൾ സച്ചുവിന്റെ അടുത്തേക്ക് നടന്ന് അടുത്തു... അവൾ ഓരോരുത്തരെയും പേടിയോടെ മാറി മാറി നോക്കി... ഓടാൻ ശ്രമിച്ചതും അതിൽ രണ്ട് പേര് അവളെ രണ്ട് കൈകളിൽ ആയി പിടിച്ചു... "വിട്.... എന്നെ വിടാടാ നായകളെ....." ദേഷ്യം കൊണ്ട് അവൾ അലറി... "ഒന്ന് അടങ്ങി നിൽക്ക് മോളെ... നിന്നെ ഇപ്പൊ നമ്മള് ഒന്നും ചെയ്യാൻ പോവുന്നില്ല.. നന്നായി സ്നേഹിക്കാൻ പോവുകയാണ്... ഹഹഹ...." അവർ എല്ലാരും പുച്ഛത്തോടെ ചിരിച്ചു.... അതിൽ ഒരാൾ അവളുടെ ഷോൾഡറിൽ കൈ വെച്ചതും അവൾ പിടിച്ചിരിക്കുന്ന ആളെ കയ്യിൽ കടിച്ചു... കടിയുടെ വേദനയിൽ അയാൾ അലറി... അയാളുടെ അലർച്ചയിൽ മറ്റുള്ള ഗുണ്ടകൾ ശ്രദ്ധിച്ച ആ നിമിഷം അവളുടെ മറ്റേ കയ്യിൽ പിടിച്ച ആളെ പുറകോട്ടു തള്ളി അവൾ ഓടി.... "നിൽക്കെടി അവിടെ....." അവരും അവളുടെ പുറകിലെ ഓടി.... പുറത്തേക്ക് ഓടിയ അവൾ പെട്ടന്ന് ഒരാളുമായി കൂട്ടി മുട്ടി.... അവൾ മുന്നിൽ ഉള്ള ആളെ നോക്കിയതും അവൾ അന്തം വിട്ടു... "സാമിൽ.... " അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു... സാമിലിനെ കണ്ടപ്പോ... *See more* at https://b.sharechat.com/EHJsAR1XjV
2.4k views
2 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because