@iemalayalam
@iemalayalam

ieMalayalam

ഐഇ മലയാളം

ശബരിമല നട 14ന് തുറക്കും; ഒരേസമയം 50 പേർക്ക് ദർശനം
ഭക്തർക്ക് താമസ സൗകര്യം അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും
ഭക്തർക്ക് താമസ സൗകര്യം അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും #📰 കേരള വാർത്തകൾ
മഴ ശക്തിപ്പെടും, നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുളളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ 12-20 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കാം
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് #📰 കേരള വാർത്തകൾ