@inckerala
@inckerala

Indian National Congress Kerala

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക ഷെയർ ചാറ്റ് അക്കൗണ്ട്.

1 രണ്ടു കോടി തൊഴിൽ അവസരങ്ങൾ  2 കർഷകർക്ക് കടാശ്വാസം ൩.കള്ളപ്പണം തിരികെ കൊണ്ട് വരും  4 സ്വിസ്സ് ബാങ്കിലെ കള്ളപ്പണക്കാരുടെ വിവരങ്ങൾ പുറത്തുവിടും 5 100 സ്മാർട്ട് സിറ്റികൾ 6എല്ലാവരുടെയും ബാങ്ക് അകൗണ്ടിൽ 15 ലക്ഷം രൂപ  7 രാമ ക്ഷേത്ര നിർമ്മാണം  8 ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നിർത്തലാക്കും 9 ഗംഗാ ശുചീകരണം നടത്തും  10 ജൻ ലോക്പാൽ ബിൽ നടപ്പിലാക്കും  11 ഇന്ധന വില നിർണ്ണയ അവകാശം തിരികെ പിടിക്കും, വില 50ൽ താഴെ എത്തിക്കും  12 ഇന്ത്യൻ രൂപയുടെ മൂല്യം ഉയർത്തുംഇതിൽ എത്ര വാഗ്ദാനങ്ങൾ മോഡി പാലിച്ചു... ? #modi ബിജെപി
പെട്രോൾ ഡീസൽ എക്‌സൈസ് ഡ്യൂട്ടി വഴി കഴിഞ്ഞ 4 വർഷംകൊണ്ട് സർക്കാർ 1100000 കോടി രൂപാ നേടി . സാധാരണക്കാരന്റെ പണം കൊള്ളയടിച്ച് സർക്കാർ പണപ്പെട്ടി നിറയ്ക്കുന്നു  #BharatBandh #🗳️ രാഷ്ട്രീയം
കോൺഗ്രസ് ഭരണത്തിലിരിക്കുന്ന പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും പെട്രോൾ ഡീസൽ വില കുറയ്ക്കുന്നു, ഇതേ പാത പിന്തുടർന്ന് ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ സിപിഎം തയ്യാറാകണം .#BharatBandh #🗳️ രാഷ്ട്രീയം
ഇന്ത്യയിൽ സാമ്പത്തിക സഹായം വേണമെങ്കിൽ ഒന്നെങ്കിൽ ബിജെപി സംസ്ഥാനം ആയിരിക്കണം അല്ലെങ്കിൽ മോദിയുടെ സുഹൃത്തുക്കൾ ആയിരിക്കണം  #BharatBandh #🗳️ രാഷ്ട്രീയം
ഉത്തരമുണ്ടോ മോഡിജി  #BharatBandh #🗳️ രാഷ്ട്രീയം
ഇന്ധന വില വർധിക്കുന്നത് ജനക്ഷേമത്തിനെങ്കിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലെ ജനക്ഷേമകരമായ സർക്കാർ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചത് എന്തിന്ഇന്ധന വില വർധിക്കുന്നത് രാജ്യക്ഷേമത്തിനെങ്കിൽ ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റിനുള്ള സാമ്പത്തിക വിഹിതം വെട്ടിക്കുറച്ചത് എന്തിന്  #BharatBandh #🗳️ രാഷ്ട്രീയം
ഭരണം കിട്ടിയിട്ട് ഇത്രയും വര്ഷം ആയില്ലേ ഇനിയെങ്കിലും മൗനം വെടിയു #BharatBandh #🗳️ രാഷ്ട്രീയം