#🕋 Juma mubarak..🕌🌙
*വെള്ളിയാഴ്ച ഓർമപ്പെടുത്തൽ*
‣ സൂറാ കഹ്ഫ് ഓതുക
‣ നബി ﷺ യുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലുക
‣ നന്നായി കുളിക്കുക
‣ നല്ല വസ്ത്രം ധരിക്കുക, സുഗന്ധം ഉപയോഗിക്കുക
‣ നേരത്തെ തന്നെ പള്ളിയിൽ എത്തുക
‣ ഇമാമിന്ന് ഏറ്റവും അടുത്ത് ആയിട്ട് ഇരിക്കുക, ഖുതുബ ശ്രെധിച്ചു കേൾക്കുക
‣ അസറിന്നും മഗ്രിബ്ന്നും ഇടയിൽ ധാരാളം ദുആ ചെയ്യുക
#friday #friday reminder