*വഴിവിളക്ക് - 2359*
വിവാഹ ജീവിതത്തിൽ ഭർത്താവും ഭാര്യയും തമ്മിലുള്ള ആത്മീയ, മാനസിക, ശാരീരിക അടുപ്പവും യോജിപ്പും അത്യന്തം പ്രധാനമാണ്. അതിനാൽ തന്നെയാണ് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ മതബോധത്തിനും സ്വഭാവത്തിനും മുൻഗണന നൽകണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്.
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #💓 ജീവിത പാഠങ്ങള്‍ #💑 സ്നേഹം #💞 നിനക്കായ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ