@iyckerala
@iyckerala

IYC Kerala

The official ShareChat account of IYC Kerala

കോവിഡ് ഭീതിക്കിടയിൽ, ഭാവിയെക്കുറിച്ചുള്ള ഗൗരവമേറിയ ആശങ്കകളും നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാരെ ബാധിച്ചിരിക്കുന്നു. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഭാഗമായി ഒരു സർക്കാർ ജോലി എന്ന സ്വപ്നത്തിന്റെ തൊട്ടരികിലെത്തി നില്ക്കുമ്പോൾ, സർക്കാരിന്റെയും PSC യുടെ പിടിവാശി അവരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കോവിഡെന്ന വെല്ലുവിളിയെ നേരിടുമ്പോൾ, ഈ ചെറുപ്പക്കാർക്ക് മറ്റൊരു വെല്ലുവിളി നല്കുന്നതിനെ യൂത്ത് കോൺഗ്രസ്സ് അംഗീകരിക്കില്ല. കേരളമൊട്ടാകെയുള്ള ഈ യുവാക്കളുടെ ആശങ്കകൾ കേട്ട്, അവരുടെ ശബ്ദമാകുവാൻ യൂത്ത് കോൺഗ്രസ്സുണ്ട്. നിങ്ങളുടെ പരാതികളും ആശങ്കകളും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ വാട്സാപ്പ് ചെയ്യു.. നിങ്ങൾക്കൊപ്പം യൂത്ത് കോൺഗ്രസ്സുണ്ട് #🔥 NEW: കൊറോണ വൈറസ് 🔥
Tribute to Shri  Satyendranath Tagore,the first Indian to join the Indian Civil Services, on his birth anniversary.  An author, composer and linguist, he had made significant contributions towards the emancipation of women in Indian society during the British Raj. #🔵 കോൺഗ്രസ്സ്
Tribute to former prime minister Shri Chaudhary Charan Singh on his death anniversary. During his tenure as the Prime Minister, he wanted to improve the life of Indian farmers and introduced many policies. #ChaudharyCharanSingh #🔵 കോൺഗ്രസ്സ്
May 28 || The international day of action around women’s sexual and reproductive health and rights. It is our duty to protect the rights of women and provide them with good, safe medical and hygiene facilities. #WomensHealthmatter #MenstrualHygieneDay #🔵 കോൺഗ്രസ്സ്
പണ്ഡിറ്റ് നെഹ്റു ക്വിസ് #IndiaThanksNehruji #🔵 കോൺഗ്രസ്സ്
01:40 / 7.3 MB
പണ്ഡിറ്റ് നെഹ്രുവിന്റെ മരണ വാർഷിക ദിനത്തിൽ  ഞങ്ങളുടെ ആദരാഞ്ജലികൾ നേരുന്നു #IndiaThanksNehruji #🔵 കോൺഗ്രസ്സ്
Tribute to First Prime Minister of India, Pandit Jawaharlal Nehru on his death anniversary. He laid the foundations of parliamentary democracy, secularism, social justice, non-alignment and, above all, a strong and self-reliant India. #PanditJawaharLalNehru #iyc