.... നമുക്ക് ഇഷ്ട്ടപെടുന്ന ഒരാളോടെ ... ദേഷ്യപ്പെടു , പിണങ്ങു , കറുംബും വാശിയും ദേഷ്യവും കാണിക്കത്തുള്ളൂ അല്ലേ .. ആ ദേഷ്യത്തിന്റെ പിറകിലെ സ്നേഹം തിരിച്ചറിയുന്നിടത്താണ് യദാർത്ഥ സ്നേഹത്തെ തിരിച്ചറിയുന്നത് ...🥰🥰🥰 ❣️janSha❣️#💞 നിനക്കായ് #💑 സ്നേഹം #💌 പ്രണയം #💘 Love Quotes #❤ സ്നേഹം മാത്രം 🤗