INSTALL
@jaseena4951
uppachinte moluz
@jaseena4951
3,893
फॉलोअर्स
4,520
फॉलोइंग
1,432
पोस्ट
നീ പിച്ചിചീന്തിയ ഹൃദയനുറുങ്ങുകളാണ് എൻ്റെ കവിതകളിലെ
Follow
uppachinte moluz
391 ने देखा
•
21 घंटे पहले
എന്നിൽ നിന്ന് എന്നെ അറിയുക മറ്റൊരാളിൽ നിന്ന് എന്നെ അറിയാൻ ശ്രെമിക്കരുത് കാരണം ഞാൻ എല്ലാർക്കും ഒരേപോലെ അല്ല..🫰
#📝 ഞാൻ എഴുതിയ വരികൾ
20
8
कमेंट
uppachinte moluz
415 ने देखा
•
1 दिन पहले
അകലെ നിന്നുള്ള ഈ പ്രണയം മനോഹരമാണ്..❤️🥰 ഞാൻ പോലുമറിയാതെ എന്റെ മനസ്സുമായി നീ എങ്ങോട്ടാണ് പോകുന്നത്..🫶 ഇഷ്ട്ടമാണ് നിന്നോട് എന്ന് അറിയാം.. ❤️
#📝 ഞാൻ എഴുതിയ വരികൾ
20
9
कमेंट
uppachinte moluz
377 ने देखा
•
1 दिन पहले
കാത്തു വെച്ച ഇഷ്ട്ടങ്ങളെക്കാൾ.❤️ കണ്ണുനീരിൽ ഒലിച്ചിറങ്ങിയ ഇഷ്ട്ടങ്ങൾ ആയിരുന്നു ഏറെയും.. 😔
#📝 ഞാൻ എഴുതിയ വരികൾ
9
18
कमेंट
uppachinte moluz
448 ने देखा
•
2 दिन पहले
കരച്ചിൽ പോലും വരാത്ത ചില അവസ്ഥയുണ്ട് ഉള്ളിലെ വേദനയും.. 😓 മറ്റുള്ളവരുടെ മുന്നിൽ ചിരിച്ച് ജീവിക്കേണ്ടിയാ ഒരു അവസ്ഥയും. അതൊക്കെ അനുഭവിച്ചവർക്ക് അറിയാം..😔
#📝 ഞാൻ എഴുതിയ വരികൾ
15
11
कमेंट
uppachinte moluz
373 ने देखा
•
3 दिन पहले
വിട പറയുമ്പോൾ മാത്രമാണ് സ്നേഹം അതിന്റെ ആഴത്തെ മനസ്സിലാകുന്നത്.. അപ്പോൾ മാത്രമാണ് നഷ്ടപ്പെട്ട ഓരോ നിമിഷത്തെയും വില നാം തിരിച്ചറിയുന്നത്. 🫰🥀
#📝 ഞാൻ എഴുതിയ വരികൾ
15
12
कमेंट
uppachinte moluz
18.6K ने देखा
•
4 दिन पहले
#💓 ജീവിത പാഠങ്ങള്‍
sathyam👍
159
160
कमेंट
uppachinte moluz
480 ने देखा
•
4 दिन पहले
ഒരു പക്ഷെ നമ്മളെ കൂടെ നിന്നവരെ നമ്മൾ ഓർമിപ്പിച്ചു കൂടെ നിർത്താണ്ട ഒരു കാര്യവുമില്ല.. അവർക്ക് നമ്മളെ വേണം എന്ന് ഉണ്ടേൽ അവർ നമ്മൾക്ക് ഒപ്പം ഉണ്ടാവും.. പറഞ്ഞും അറിഞ്ഞും തരുന്നതിനു അധികം ആത്മാർത്ഥ ഉണ്ടാക്കില്ല... 🫰🩷
#📝 ഞാൻ എഴുതിയ വരികൾ
10
17
कमेंट
uppachinte moluz
320 ने देखा
•
5 दिन पहले
അർഹത ഉള്ളവർക്ക് അറിഞ്ഞു തന്നെ സ്നേഹം പകർന്നു കൊടുക്കണം. ❤️ അല്ലാണ്ട് അർഹിക്കാത്തവർക് സ്നേഹം പകർന്നിട്ട്. 🫰സ്നേഹിക്കാൻ പറ്റാത്ത പോലെ മുറിപ്പെടും മനസ്സ്. 💔പിന്നീട് സ്നേഹിക്കാൻ ഭയപ്പെടുന്നവരായിമാറും നമ്മൾ. 😔
#📝 ഞാൻ എഴുതിയ വരികൾ
13
13
कमेंट
uppachinte moluz
4.7K ने देखा
•
7 दिन पहले
കൂടെ ആരും കാണില്ലെന്ന് അറിഞ്ഞു തന്നെ ജീവിക്കണം.. ☺️🤗 പിന്നെ ആര് വന്നാലും പോയാലും വലിയ വേദനയില്ലാതെ ജീവിക്കാം നമ്മൾക്ക്.. 🫰🤍
#📝 ഞാൻ എഴുതിയ വരികൾ
62
39
कमेंट
uppachinte moluz
466 ने देखा
•
7 दिन पहले
#💓 ജീവിത പാഠങ്ങള്‍
12
16
कमेंट
Your browser does not support JavaScript!