താമരയിൽ വാഴും തായേ
ദേവി സരസ്വതി മൂകാംബികേ
അഴലുകൾ മാറ്റി അരികിലായ് വന്നു
സമസ്ത ലോകർക്കും അറിവുകൾ നൽകി
നന്മയോടെന്നും വാണിടുവാൻ
അനുഗ്രഹം ചൊരിയുക നീ ദേവി 🙏❤️👍🕉️❤️
ശുഭദിനാശംസകൾ 🙏 #💖 സ്നേഹാശംസകൾ#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#ശുഭദിനം#😇 ദേവി
ഒരു കാര്യം ചെയ്യുമ്പോൾ
അത് സ്നേഹത്തോടെ ചെയ്യുക.
അല്ലെങ്കിൽ ഒരിക്കലും
അത് ചെയ്യാതിരിക്കുക 🙏👍
ഗാന്ധി ജയന്തി ആശംസകൾ 🙏 #💭 Best Quotes#😊 ഗാന്ധി ജയന്തി#🥰 ഗാന്ധി ജയന്തി സ്റ്റാറ്റസ്#📝 ഗാന്ധിജി കോട്ട്സ് 🖊️