ബേബി ശാലിനിയ്ക്ക് ബേബി കുഞ്ഞാറ്റ ശബ്ദം കൊടുത്തു നോക്കിയതാ 😜😜എന്നെ ഞാൻ മാത്രം സഹിച്ചാൽ പോരല്ലോ 😁റിസ്ക് എടുക്കണമെങ്കിൽ എന്നെ പോലെ എടുക്കണം 😜😜ഇങ്ങളുടെ ഒക്കെ കരയുന്ന മുഖം ഓർക്കുമ്പോ ചങ്കടം ഉണ്ട് 🫣എന്താ ചെയ്യാ റിസ്ക് എന്റെ ഹോബി ആയിപ്പോയി 😜😜😜 #🎶 പാട്ടുകള്‍