@jishnu100
@jishnu100

Jishnu PR

🇮🇳💙 BLEEDBLUE 💙🇮🇳

#🌳 തൈ നടാം
00:41 / 1.4 MB
Last video of pregnant elephant killed in kerala. She was fed pineapple with crackers. RIP Baby. 💔😢 #😥 ആനയോടും ക്രൂരത
"നേടിയതൊന്നും എനിക്കല്ല എന്‍റെ നാടിനാണ്, വിജയിച്ചതും ഞാനല്ല എന്‍റെ ജനതയാണ്..."❤️❤️ #ഹിന്ദുസാമ്രാജ്യ_ദിനം 🚩🚩🚩 #🔶 ABVP
#ജൂൺ 4 🚩🚩വെളുത്ത പക്ഷത്തിലെ ത്രയോദശി മുഗളരുടെ ധിക്കാരത്തെ വെല്ലുവിളിച്ച് ഹൈന്ദവ സ്വാഭിമാനം വാനോളം ഉയർത്തിയ ഹിന്ദു സാമ്രാജ്യ ദിനം. ശൂന്യതയിൽ നിന്നും ഒരു സാമ്രാജ്യം സൃഷ്ടിച്ചവൻ. മുഗളന്മാർക്ക്‌ മുന്നിൽ നട്ടെല്ല് നിവർത്തി നിന്ന് പോരാടിയവൻ. "'ഹൈന്ദവ ധർമ്മോദ്ധാരക " എന്ന് സ്വയം വിശേഷിപ്പിച്ചവൻ. ശ്രീമദ് ശ്രീ ഛത്രപതി മഹാരാജാവിൻ്റെ സിംഹാസനദിനം.🚩🚩 ഹിന്ദു സാമ്രാജ്യ ദിനം 🚩🚩🚩 #🧡 സംഘപരിവാർ
മുഗളരുടെ ധിക്കാരത്തെ വെല്ലുവിളിച്ചു ഹൈന്ദവ സ്വാഭിമാനം വാനോളം ഉയർത്തിയ ഛത്രപതി ശിവാജി മഹാരാജ് ⛳️ ഇന്ന് ഹിന്ദു സാമ്രാജ്യ ദിനം ⛳️ ജയ് ഹിന്ദുരാഷ്ട്രം 🚩🚩🚩 #🧡 സംഘപരിവാർ
00:30 / 1.2 MB
ആണുങ്ങളിൽ ആണായി പിറന്ന് ഒരു ജനതയുടെ നട്ടെല്ലിന് കാരിരുമ്പിന്റെ ബലം നൽകി... ആർക്കും മുന്നിലും തലകുനിക്കാത്ത ഹിന്ദുവിനെ സൃഷ്ടിച്ചു... ദേവനും അസുരനും ആയി ജന്മംകൊണ്ട് കാട്ടിത്തന്നു... പിറന്നനാടിനും പെറ്റമ്മകും വേണ്ടി ജീവിതം മാറ്റിവെക്കാൻ പഠിപ്പിച്ചു... ആയിരം സൂര്യന്മാരുടെ തിളക്കവും ആയിരം അശ്വങ്ങളുടെ വേഗതയും ഉള്ളവൻ... ഛത്രപതി ശിവജി മഹാരാജ്‌ 🚩🚩🚩 #🧡 സംഘപരിവാർ
#⛈ കാലവർഷം