ഇനി അയാൾ പറയട്ടെ.
നടി ആക്രമിക്കപ്പെട്ട കേസിൽ നമ്മൾ ഇതുവരെ കേട്ടത് ഒരു പക്ഷം മാത്രമാണ്. ഇരുപക്ഷവും കേട്ടതും തെളിവുകൾ കണ്ടതും കോടതി മാത്രമാണ്.
ഒരു കൊടും ക്രിമിനലിന്റെ വാക്കുകേട്ട് എട്ട് കൊല്ലം അന്വേഷിച്ചിട്ടും ഗൂഢാലോചനയും കൊട്ടേഷൻ കൊടുക്കലുമൊന്നും കോടതിയെ ബോധിപ്പിക്കാൻ കേരളാ പൊലീസിലെ മിടുക്കർക്കും ചാനൽ ചർച്ചകളിൽ ഡയലോഗ് കാച്ചിയ അഭിഭാഷകർക്കും സാധിച്ചില്ലെങ്കിൽ ബാക്കി ഇനി അയാൾ പറയട്ടെ.
എട്ട് കൊല്ലം എന്നത് ഒരു ചെറിയ സമയമല്ലെന്ന് എല്ലാവരും സമ്മതിക്കുമല്ലോ. ഇന്നു തോറ്റത് പ്രോസിക്യൂഷൻ മാത്രമല്ല, ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്ത മിക്ക മാധ്യമങ്ങളും കൂടിയാണ്.
ദിലീപ് തന്റെ കേസ് നേരിട്ടത് സോഷ്യൽ മീഡിയയിൽ അല്ല, കോടതിയിലാണ്.
അയാൾക്ക് പറയാനുള്ളതും നമ്മൾ കേൾക്കണം. അതിന് കേരളത്തിനും ഇവിടത്തെ മാധ്യമങ്ങൾക്കും ബാധ്യതയുണ്ട്. #🔴 ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ചതിൽ കുറ്റവിമുക്തൻ
ഇനി അയാളുടെ ഊഴമാണ്, അയാൾക്ക് സംസാരിക്കാനുള്ള സമയം. കേസിൽ നേരിട്ട് പങ്കെടുത്ത വേട്ടക്കാർക്ക് ശിക്ഷ വിധിച്ച കോടതി, മാധ്യമങ്ങൾ കുറ്റക്കാരൻ എന്ന് വിധിച്ച അയാളെ കുറ്റവിമുക്തനാക്കി. അപ്പോൾ അയാൾക്ക് സംസാരിക്കാനുള്ളത് , തന്നെ ആര് ഇതിൽ കുടുക്കി എന്നതൊക്കെ അയാൾ ചൂണ്ടി കാണിക്കുന്നത് നമ്മൾ കേൾക്കേണ്ട സമയം.
ഇപ്പോൾ അയാൾ പറയുന്നുണ്ട് ഒരു ക്രിമിനൽ ഗൂഢാലോചന എന്ന വാക്കിൽ പിടിച്ച് അയാളെ ക്രിമിനൽ ആക്കിയ പോലീസ് അതിബുദ്ധിയെ കുറിച്ച്. കേൾക്കാം, കേൾക്കണം. ഒൻപത് വർഷം അയാൾ മനസ്സിൽ ഒതുക്കിയ രഹസ്യങ്ങൾ പുറത്ത് വരട്ടെ. ഇരയായ പെൺകുട്ടിയെ വച്ച് ചെന്നായ്ക്കൂട്ടം കളിച്ച ഒരു ഗൂഢാലോചന ആയിരുന്നു ദിലീപ് വേട്ടയാടൽ എങ്കിൽ ഇനി അയാൾക്ക് അതിനെല്ലാം മറുപടി കൊടുക്കാൻ ഉള്ള സമയമാണ്. ആ തിരിച്ചടി ഉണ്ടല്ലോ അത് മറുപക്ഷത്തെ പിഴുത് എറിയാൻ തക്ക ശക്തിയുള്ളതും ആയിരിക്കും. കാരണം അയാൾ തുടക്കം മുതൽ ഈ ഒരു വിഷയത്തിൽ തനിക്ക് പങ്കില്ല എന്ന് ഹൃദയം പൊട്ടി പറഞ്ഞിരുന്നു. ചെയ്യാത്ത തെറ്റിന് ക്രൂശിക്ക പ്പെടുമ്പോൾ ആത്മാവ് പൊട്ടിപ്പിളരുന്ന നോവ്, പിന്നീട് അതിന് ശേഷം കിട്ടുന്ന ഒരു ശക്തി അത് ഏത് വമ്പനെയും കട പിഴുക്കിയെറിയാൻ തക്ക സംഹാര ശേഷി ഉള്ളതാണ്.
അയാൾ ഒരിക്കലും വിശുദ്ധൻ ആയിരുന്നില്ല. സിനിമക്കുപ്പായം ഇടുന്ന ഏതൊരാളും കളിക്കുന്ന കളികളേക്കാൾ കുറച്ച് കൂടി വീര്യം കൂടിയ കളികൾ അയാൾ കളിച്ചിരുന്നു. അതിൽ വീണു പോയവരും വേച്ച് പോയവരും ഒരുപാട് ഉണ്ട്. അപ്പോഴും അയാൾ ചിലർക്ക് എങ്കിലും രക്ഷകനും ആയിരുന്നു. കൂട്ടത്തിൽ നിന്നവർ വീഴുമ്പോൾ താങ്ങാൻ അയാൾ എന്നും മുമ്പിൽ നിന്നിരുന്നു. ഒരേ സമയം വില്ലനും ഹീറോയും ആയൊരു വ്യക്തിത്വം ആയിട്ട് തോന്നിയിട്ടുണ്ട്. എന്നാൽ ഈ കേസിൽ അയാൾക്ക് പങ്കില്ല എന്ന് അന്നും ഉറച്ച് വിശ്വസിച്ചിരുന്നു. ബാലചന്ദ്രൻ എന്നൊരു വ്യക്തി, മറ്റേ ആക്ഷൻ ഹീറോ ബിജു പോലീസ്, പിന്നെ സിനിമയ്ക്കുളിലെ ലോബി, ഒപ്പം മാധ്യമങ്ങൾ, ഇവരെല്ലാം അവർക്ക് വീണ് കിട്ടിയ അവസരം നന്നായി മുതലാക്കി. ജീവിതത്തിൽ ചിലരോട് ഒക്കെ ചെയ്ത പാപത്തിന്റെ ഫലം അയാൾ അത് കൊണ്ട് തന്നെ ഈ വർഷങ്ങളിൽ അനുഭവിച്ചു. അതിപ്പോൾ കഴിഞ്ഞു.
മാധ്യമങ്ങൾ, പ്രത്യേകിച്ച് റിപ്പോർട്ടർ ചാനൽ തോറ്റു, അയാൾ ജയിച്ചു. സത്യം എപ്പോഴും ജയിക്കട്ടെ!!
ഇരയ്ക്ക് നീതി കിട്ടി. ഇത് വരേയ്ക്കും വേട്ടക്കാരൻ എന്ന ലേബൽ കിട്ടിയ വ്യക്തിക്കും നീതി കിട്ടി. സത്യമേവ ജയതേ 🙏🙏.
ഇനി മൊട്ടയ്ക്ക് ഒന്ന് ഉറക്കെ പൊട്ടിക്കരയാം. #🔴 ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ചതിൽ കുറ്റവിമുക്തൻ
എട്ടു വര്ഷം മൗനമായിരുന്നു....
ഒന്നും സംസാരിക്കാന് പാടില്ല എന്നത് ഏകപക്ഷീയമായ ജാമ്യവ്യവസ്ഥയായിരുന്നു....
അയാള്ക്കെതിരെ ആര്ക്കും എന്തും പറയാം....
സകല മാപ്രകള്ക്കും എന്ത് അനാവശ്യവും അയാളെ കുറിച്ച് വിളിച്ച് പറയാം....
നിശ്ശബ്ദം എല്ലാം അയാള് കേള്ക്കണം.... പ്രതികരിക്കാന് അനുവാദം ഇല്ല....
അയാള് സംസാരിക്കട്ടെ.... അയാള്ക്ക് പറയാനുള്ളത് സ്വാതന്ത്ര്യത്തോടെ പറയാന് എട്ടു വര്ഷങ്ങള്ക്ക് ശേഷം സ്വാതന്ത്ര്യം....
അത് വൈകിക്കാനാണ് പ്രോസിക്യൂഷന് വിചാരണ ഇത്രയും വലിച്ചിഴച്ചതും....
എതിരാളി നടുങ്ങണ പോലെ കുതിക്കെട രാമാ....
#🔴 ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ചതിൽ കുറ്റവിമുക്തൻ
#🔥 രോഹിത് ഹിറ്റ്മാൻ 🏏 #🏏 ക്രിക്കറ്റ് #💪 Team India🏏 #🏏 Cricket Updates #🏏ടീം ഇന്ത്യ 🏏
#🏏 ഐതിഹാസികാം! ദക്ഷിണാഫ്രിക്കയെ തർത്ത് ഇന്ത്യക്ക് കിടിലൻ ജയം, പരമ്പര! #🏏 ക്രിക്കറ്റ് #💪 Team India🏏 #🏏 Cricket Updates #🏏ടീം ഇന്ത്യ 🏏
#💪 Team India🏏 #🏏 ക്രിക്കറ്റ് #🔥 Virat Kohli 😍 #🔥 രോഹിത് ഹിറ്റ്മാൻ 🏏 #🏏 ഐതിഹാസികാം! ദക്ഷിണാഫ്രിക്കയെ തർത്ത് ഇന്ത്യക്ക് കിടിലൻ ജയം, പരമ്പര!
#🏏 ഐതിഹാസികാം! ദക്ഷിണാഫ്രിക്കയെ തർത്ത് ഇന്ത്യക്ക് കിടിലൻ ജയം, പരമ്പര! #💪 Team India🏏 #🏏ടീം ഇന്ത്യ 🏏 #🏏 ക്രിക്കറ്റ് #🏏 Cricket Updates
#🏏 ഐതിഹാസികാം! ദക്ഷിണാഫ്രിക്കയെ തർത്ത് ഇന്ത്യക്ക് കിടിലൻ ജയം, പരമ്പര! #💪 Team India🏏 #🏏ടീം ഇന്ത്യ 🏏 #🏏 ക്രിക്കറ്റ് #🔥 Virat Kohli 😍
#🏏 Cricket Updates #🏏 ക്രിക്കറ്റ് #🏏ടീം ഇന്ത്യ 🏏 #💪 Team India🏏 #🏏 ഐതിഹാസികാം! ദക്ഷിണാഫ്രിക്കയെ തർത്ത് ഇന്ത്യക്ക് കിടിലൻ ജയം, പരമ്പര!
#🏏 ഐതിഹാസികാം! ദക്ഷിണാഫ്രിക്കയെ തർത്ത് ഇന്ത്യക്ക് കിടിലൻ ജയം, പരമ്പര! #💪 Team India🏏 #🏏ടീം ഇന്ത്യ 🏏 #🏏 ക്രിക്കറ്റ് #🏏 Cricket Updates









![💪 Team India🏏 - SILIC 0?99 DFC FRST abomberg Bank Apne Ilvw Apno Ke lye 0 SBILife SBILife SBILife SBILife a ٥ ٥ dre FRST c@Donlordo Gepeilogo | 'naqun[ 603@ Bar @6Ir' @9(uepuda6i २०२७ Gep&कfilmँ Gmoond Omlood (G96 apollo 31e SDIe opollo న apd 0೦ 00 ` 00 SUIL a [ F mg pollo' Pelle = {ು (oulmAmunzn,ee @9@] n(mnlm { 4 @omllmgడUonaogeg @6IonOIIIDI ஸிளிஸ் 800ه0]0٢0000 0000 630ه037 n(1nlm (ulolmu' விoos கூபி Qoாo polla mlolm 63Jnl cl qulcinu' 0F0 n W ম9 41 ) apellel IDL gpollos 6686 603 oJo6rouogj 9613' @odeseo] `00$00{ 890ےل 0002ٹ003 ھ3ع8} SILIC 0?99 DFC FRST abomberg Bank Apne Ilvw Apno Ke lye 0 SBILife SBILife SBILife SBILife a ٥ ٥ dre FRST c@Donlordo Gepeilogo | 'naqun[ 603@ Bar @6Ir' @9(uepuda6i २०२७ Gep&कfilmँ Gmoond Omlood (G96 apollo 31e SDIe opollo న apd 0೦ 00 ` 00 SUIL a [ F mg pollo' Pelle = {ು (oulmAmunzn,ee @9@] n(mnlm { 4 @omllmgడUonaogeg @6IonOIIIDI ஸிளிஸ் 800ه0]0٢0000 0000 630ه037 n(1nlm (ulolmu' விoos கூபி Qoாo polla mlolm 63Jnl cl qulcinu' 0F0 n W ম9 41 ) apellel IDL gpollos 6686 603 oJo6rouogj 9613' @odeseo] `00$00{ 890ےل 0002ٹ003 ھ3ع8} - ShareChat 💪 Team India🏏 - SILIC 0?99 DFC FRST abomberg Bank Apne Ilvw Apno Ke lye 0 SBILife SBILife SBILife SBILife a ٥ ٥ dre FRST c@Donlordo Gepeilogo | 'naqun[ 603@ Bar @6Ir' @9(uepuda6i २०२७ Gep&कfilmँ Gmoond Omlood (G96 apollo 31e SDIe opollo న apd 0೦ 00 ` 00 SUIL a [ F mg pollo' Pelle = {ು (oulmAmunzn,ee @9@] n(mnlm { 4 @omllmgడUonaogeg @6IonOIIIDI ஸிளிஸ் 800ه0]0٢0000 0000 630ه037 n(1nlm (ulolmu' விoos கூபி Qoாo polla mlolm 63Jnl cl qulcinu' 0F0 n W ম9 41 ) apellel IDL gpollos 6686 603 oJo6rouogj 9613' @odeseo] `00$00{ 890ےل 0002ٹ003 ھ3ع8} SILIC 0?99 DFC FRST abomberg Bank Apne Ilvw Apno Ke lye 0 SBILife SBILife SBILife SBILife a ٥ ٥ dre FRST c@Donlordo Gepeilogo | 'naqun[ 603@ Bar @6Ir' @9(uepuda6i २०२७ Gep&कfilmँ Gmoond Omlood (G96 apollo 31e SDIe opollo న apd 0೦ 00 ` 00 SUIL a [ F mg pollo' Pelle = {ು (oulmAmunzn,ee @9@] n(mnlm { 4 @omllmgడUonaogeg @6IonOIIIDI ஸிளிஸ் 800ه0]0٢0000 0000 630ه037 n(1nlm (ulolmu' விoos கூபி Qoாo polla mlolm 63Jnl cl qulcinu' 0F0 n W ম9 41 ) apellel IDL gpollos 6686 603 oJo6rouogj 9613' @odeseo] `00$00{ 890ےل 0002ٹ003 ھ3ع8} - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_203145_321cec9b_1765052201265_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=265_sc.jpg)

![🏏 ഐതിഹാസികാം! ദക്ഷിണാഫ്രിക്കയെ തർത്ത് ഇന്ത്യക്ക് കിടിലൻ ജയം, പരമ്പര! - 6;98 ஸிலிஸிஸ் @ஜவgo இ3Sை ஸஸீ ூஸிலிஸிஸ @ஜவஔ இ3s?ஸை ஸிகீஸீ ೯lsauu' ப்கர் aలIరS్రా FB,CO 6 6 (ಲ21 (1( ೩g5೨60 @9 @omoಖlo[ 93i0'` ஸ்3ு ஸிஸிஸீவிீகூவஔ9 ணவஸ் கழ @டகலிற ஹேூ்ஊஜிஸ 29o @೧ಖ1ರ 62೧16S 6030omJo @9ಖsಖ] 6;98 ஸிலிஸிஸ் @ஜவgo இ3Sை ஸஸீ ூஸிலிஸிஸ @ஜவஔ இ3s?ஸை ஸிகீஸீ ೯lsauu' ப்கர் aలIరS్రా FB,CO 6 6 (ಲ21 (1( ೩g5೨60 @9 @omoಖlo[ 93i0'` ஸ்3ு ஸிஸிஸீவிீகூவஔ9 ணவஸ் கழ @டகலிற ஹேூ்ஊஜிஸ 29o @೧ಖ1ರ 62೧16S 6030omJo @9ಖsಖ] - ShareChat 🏏 ഐതിഹാസികാം! ദക്ഷിണാഫ്രിക്കയെ തർത്ത് ഇന്ത്യക്ക് കിടിലൻ ജയം, പരമ്പര! - 6;98 ஸிலிஸிஸ் @ஜவgo இ3Sை ஸஸீ ூஸிலிஸிஸ @ஜவஔ இ3s?ஸை ஸிகீஸீ ೯lsauu' ப்கர் aలIరS్రా FB,CO 6 6 (ಲ21 (1( ೩g5೨60 @9 @omoಖlo[ 93i0'` ஸ்3ு ஸிஸிஸீவிீகூவஔ9 ணவஸ் கழ @டகலிற ஹேூ்ஊஜிஸ 29o @೧ಖ1ರ 62೧16S 6030omJo @9ಖsಖ] 6;98 ஸிலிஸிஸ் @ஜவgo இ3Sை ஸஸீ ூஸிலிஸிஸ @ஜவஔ இ3s?ஸை ஸிகீஸீ ೯lsauu' ப்கர் aలIరS్రా FB,CO 6 6 (ಲ21 (1( ೩g5೨60 @9 @omoಖlo[ 93i0'` ஸ்3ு ஸிஸிஸீவிீகூவஔ9 ணவஸ் கழ @டகலிற ஹேூ்ஊஜிஸ 29o @೧ಖ1ರ 62೧16S 6030omJo @9ಖsಖ] - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_646274_27fd6676_1765051644854_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=854_sc.jpg)

