ഇന്ത്യൻ ക്രിക്കറ്റിന്റെ ആ കറുത്ത ദിവസത്തിനു ഇന്ന് രണ്ട് വയസ്സ് 💔
2 വർഷങ്ങൾക്ക് മുന്നേ
ഇതേ നവംബർ 19 145 കോടി ജനങ്ങളുടെയും. രോഹിത് ശർമ എന്ന മനുഷ്യന്റെയും സ്വപ്നങ്ങൾ അവരുടെ മണ്ണിൽ വെച്ച് തന്നെ ഇല്ലാതാക്കി..🥲
അന്ന് ഓസ്ട്രേലിയ ലോകചാമ്പ്യൻമാരായി...
ഇന്ത്യയുടെ 10 തുടർ വിജയങ്ങളുടെ യാത്ര അവിടെ അവസാനിച്ചു...💔
#💪 Team India🏏 #🏏 Cricket Updates #🏏 ക്രിക്കറ്റ്