@jobish_
@jobish_

🌹🌹(JO)🌹🌹

🌹🌹(സ്റ്റാറ്റസ് ക്രിയേറ്റർ )🌹🌹

00:28 / 1.3 MB
ജീവിതത്തിൽ എന്തൊക്കെ നേടിയാലും സ്നേഹത്തോളം വിലയുള്ള മറ്റൊന്നുമില്ല നേടിയതെല്ലാം നഷ്ടപ്പെട്ടാലും ബാക്കിയാവുന്നത് നല്ല സ്നേഹബന്ധങ്ങൾ മാത്രമാണ്.... ശുഭരാത്രി #🌃 ഗുഡ് നൈറ്റ്
00:29 / 1.9 MB
ഓർക്കുന്നവരല്ല ഓർമിപ്പിക്കുന്നവരാണ് ശരിക്കും സ്നേഹിക്കുന്നർ... ഒത്തിരി ഇഷ്ടത്തോടെ ഒരു നല്ല പ്രഭാതം നേരുന്നു... ഗുഡ് മോർണിംഗ് #🌞 ഗുഡ് മോണിംഗ്
00:28 / 950.7 KB
കാണാൻ പറ്റിയില്ലെങ്കിലും ഓർക്കുന്നുണ്ട് എപ്പോഴും ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ സ്നേഹപൂർവ്വം നേരുന്നു... Good Night.. Sweet Dreams #🌃 ഗുഡ് നൈറ്റ്
00:29 / 1.9 MB
പുഞ്ചിരി തൂകുന്ന പൂക്കൾ പോലെ സുന്ദരമാവട്ടെ ഓരോ പുലരിയും.... ശുഭദിനം #🌞 ഗുഡ് മോണിംഗ്
00:27 / 1.5 MB
ബന്ധങ്ങൾ ഹൃദയത്തിലാണ് അത് വെറും വാക്കുകളിൽ ആവരുത്.... പിണക്കം വാക്കുകളിൽ ആവണം ഹൃദയത്തിലേക്ക് ആവരുത്... സ്നേഹപൂർവ്വം നേരുന്നു ... ശുഭരാത്രി #🌃 ഗുഡ് നൈറ്റ്
00:28 / 1.6 MB
ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിൽ ഒന്ന് പ്രഭാതമാണ്... അതിലും മനോഹരമാണ് നമ്മുടെ സൗഹൃദം ഗുഡ് മോർണിംഗ്... #🌞 ഗുഡ് മോണിംഗ്
00:23 / 1.4 MB
ഒത്തിരി സ്നേഹത്തോടെ നല്ലൊരു ദിനം ആശംസിക്കുന്നു... ഗുഡ് മോർണിംഗ് #🌞 ഗുഡ് മോണിംഗ്