കൺമഷി
@kanmashikanmashi8
സ്നേഹിക്കാൻ ഒരാളുണ്ടെങ്കിൽ ജീവിക്കാൻ ഒരു സുഖമാണ്.
#🥹 വൻ ഭൂകമ്പം ; ഭൂമി വിറച്ചു, 60 മരണം മധ്യ ഫിലിപ്പീൻസിനെ നടുക്കി ശക്തമായ ഭൂകമ്പം. കഴിഞ്ഞ ദിവസം വൈകിട്ട് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഫിലിപ്പീൻസിലെ പാലോംപോണിന് പടിഞ്ഞാറ്, സെബു പ്രവിശ്യയിലെ ബോഗോ നഗരത്തിന് സമീപമാണ് ഭൂകമ്പം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പം കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഫിലിപ്പൈൻ റെഡ് ക്രോസ് ചെയർമാൻ റിച്ചാർഡ് ഗോർഡൻ സിഎൻഎന്നിനോട് പറഞ്ഞതനുസരിച്ച്, സാൻ റെമിജിയോ പട്ടണത്തിൽ ഒരു ബാസ്കറ്റ്ബോൾ മത്സരത്തിനിടെ ഒരു സ്പോർട്സ് കോംപ്ലക്സ് തകർന്നുവീണ് 22 പേർ മരിച്ചു. ഇതിൽ ഫിലിപ്പൈൻ കോസ്റ്റ് ഗാർഡിലെ മൂന്ന് അംഗങ്ങളും ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു.
ചില പള്ളികൾ ഭാഗികമായി തകരുകയും, സ്കൂളുകൾ ഒഴിപ്പിക്കേണ്ടി വരികയും ചെയ്തു. സെബു പ്രവിശ്യയിൽ ഒരു മാളിൽ തീപിടുത്തമുണ്ടായി. കെട്ടിടങ്ങൾക്ക് വിള്ളലുകളും വൈദ്യുതി തടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് തലസ്ഥാനമായ മനിലയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള താൽ അഗ്നിപർവ്വതത്തിൽ ചെറിയൊരു സ്ഫോടനവും ഉണ്ടായി.
ഭൂകമ്പത്തിന്റെ പ്രകമ്പനം വളരെ ശക്തമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബന്തയാൻ റിസോർട്ടിൽ താമസിക്കുന്ന 25 വയസ്സുള്ള മാർത്തം പാസിലാൻ, പള്ളിക്ക് സമീപം വലിയൊരു ശബ്ദം കേട്ട് പാറകൾ വീഴുന്നത് കണ്ടതായി പറഞ്ഞു. ആർക്കും പരിക്കില്ലാത്തത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭയവും പരിഭ്രാന്തിയും കാരണം തനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സെബുവിലെ അഗ്നിശമന സേനാംഗമായ ജോയി ലീഗ്വിഡ്, തങ്ങളുടെ സ്റ്റേഷനിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി എഎഫ്പിയോട് പറഞ്ഞു
ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ ഫിലിപ്പീൻസ് സർക്കാർ വേഗത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. സെബു ഗവർണർ പാം ബാരിക്വാട്രോ ജനങ്ങളോട് ശാന്തരായിരിക്കാൻ ആവശ്യപ്പെടുകയും, സഹായം എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉറപ്പുനൽകുകയും ചെയ്തു.
പ്രാദേശിക ഭൂകമ്പശാസ്ത്ര ഓഫീസ് “ചെറിയ സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലെയ്റ്റ്, സെബു, ബിലിരാൻ ദ്വീപുകളിലെ ജനങ്ങളോട് തീരപ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കാനും കടലിലേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൂകമ്പത്തിന്റെ പ്രകമ്പനം വളരെ ശക്തമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബന്തയാൻ റിസോർട്ടിൽ താമസിക്കുന്ന 25 വയസ്സുള്ള മാർത്തം പാസിലാൻ, പള്ളിക്ക് സമീപം വലിയൊരു ശബ്ദം കേട്ട് പാറകൾ വീഴുന്നത് കണ്ടതായി പറഞ്ഞു. ആർക്കും പരിക്കില്ലാത്തത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭയവും പരിഭ്രാന്തിയും കാരണം തനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സെബുവിലെ അഗ്നിശമന സേനാംഗമായ ജോയി ലീഗ്വിഡ്, തങ്ങളുടെ സ്റ്റേഷനിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി എഎഫ്പിയോട് പറഞ്ഞു.
ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ ഫിലിപ്പീൻസ് സർക്കാർ വേഗത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. സെബു ഗവർണർ പാം ബാരിക്വാട്രോ ജനങ്ങളോട് ശാന്തരായിരിക്കാൻ ആവശ്യപ്പെടുകയും, സഹായം എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉറപ്പുനൽകുകയും ചെയ്തു.
പ്രാദേശിക ഭൂകമ്പശാസ്ത്ര ഓഫീസ് “ചെറിയ സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലെയ്റ്റ്, സെബു, ബിലിരാൻ ദ്വീപുകളിലെ ജനങ്ങളോട് തീരപ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കാനും കടലിലേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
#😇 ഗുരുവായൂരപ്പൻ #🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം #🌞Good Morning Status #♥ പ്രണയം നിന്നോട്