
❤️ഷാൻ റീ 😘എൻട്രി മാലാഖ
@kannoorkarangadi
നിന്നിലേക്കുള്ളതായിരുന്നു
എന്റെ തെറ്റിയ വഴികൾ ❤️
ഒരു പെൺകുട്ടിക്ക് അവളുടെ ജീവൻ നഷ്ടപ്പെടുത്തിയത് തന്നെ ഒരു ഇൻസ്റ്റാഗ്രാം വഴിയുള്ള... പ്രണയമായിരുന്നു 😔
ഈ വിനോദിനി മർഡർ കേസ്... എല്ലാരും ഒന്ന് വായിക്കുന്നത് നന്നായിരിക്കും
പ്രത്യേകിച്ച് പെൺകുട്ടികൾ ഉള്ള അമ്മമാർ
തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള കടയനല്ലൂർ എന്ന സ്ഥലത്ത് കൈത്തറി വസ്ത്രങ്ങളുടെ നിർമ്മാണം, ധാന്യകൃഷി, മൺപാത്ര നിർമ്മാണം തുടങ്ങിയ തൊഴിലുകളായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ഈ പ്രദേശം നല്ല പച്ചപ്പും ഹരിതാഭയും ഉള്ളതായിരുന്നു. കടയനല്ലൂരിന് പുറത്തുള്ള ഒരു ഗ്രാമമാണ് വലസായി.
2023 ഓഗസ്റ്റ് 10-ന്, വലസായി ഗ്രാമത്തിൽ ആരും ഉപയോഗിക്കാത്ത ഒരു കിണറ്റിൽ ഒരു യുവതിയുടെ മൃതദേഹം
കണ്ടെത്തുകയുണ്ടായി. പോലീസെത്തി അന്വേഷണം ആരംഭിച്ചു. മരിച്ച പെൺകുട്ടിയെക്കുറിച്ചുള്ള യാതൊരു വിവരവും പോലീസിന് കണ്ടെത്താനായില്ല.
ഏകദേശം 20-നും 25-നും ഇടയിൽ പ്രായമുള്ള ഒരു യുവതിയായിരുന്നു അത്. ആകെയുണ്ടായിരുന്നത്, അവരുടെ കയ്യിൽ 'MV' എന്ന് ടാറ്റൂ ചെയ്തതിനോടൊപ്പം ഒരു ഹൃദയ ചിഹ്നവും ഉണ്ടായിരുന്നു എന്ന സൂചന മാത്രമാണ്. ഈ ഒരൊറ്റ തുമ്പ് വെച്ചാണ് പോലീസ് കേസ് തെളിയിച്ചത്.
പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച ശേഷം, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവിടത്തെയും അടുത്തുള്ള സ്റ്റേഷനുകളിലെയും മിസ്സിംഗ് കേസുകൾ പരിശോധിച്ചെങ്കിലും മൃതദേഹവുമായി സാമ്യമുള്ള പരാതികൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോലീസ് അന്വേഷണത്തിന്റെ പരിധി വിപുലീകരിച്ചു. അപ്പോഴാണ് അവർക്ക് നിർണ്ണായകമായ ഒരു സൂചന ലഭിക്കുന്നത്.
ശിവഗംഗ എന്ന സ്ഥലത്തിനടുത്ത് ഇരുവാണിവയൽ എന്ന ഗ്രാമത്തിൽ, 19 വയസ്സുള്ള വിനോദിനി എന്ന പെൺകുട്ടിയെ കാണാതായിരുന്നു. ഈ പെൺകുട്ടിയുടെ കയ്യിലും MV എന്ന് ടാറ്റൂ ചെയ്തിരുന്നു. ടാറ്റൂവും മറ്റ് വിവരങ്ങളും ഒത്തുനോക്കിയ ശേഷം മൃതദേഹം വിനോദിനിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
വിനോദിനിയുടെ കോൾ വിവരങ്ങൾ പോലീസ് പരിശോധിച്ചു. സംഭവം നടക്കുന്നതിന് നാല് മാസം മുമ്പ് മാത്രമായിരുന്നു വിനോദിനിയുടെ വിവാഹം കഴിഞ്ഞിരുന്നത്. ശിവഗംഗ സ്വദേശിയായ വിനോദിനിയുടെ മൃതദേഹം കിട്ടിയത് തെങ്കാശിക്ക് അടുത്തുള്ള വലസായിലാണ്. ഏകദേശം 200 കിലോമീറ്ററിലധികം ദൂരമുണ്ട് ഈ രണ്ടു സ്ഥലങ്ങൾ തമ്മിൽ. വിനോദിനി എങ്ങനെ അവിടെയെത്തി എന്ന ആശയക്കുഴപ്പത്തിൽ നിൽക്കെ, മറ്റൊരു വിവരം പോലീസിന് ലഭിച്ചു.
വിനോദിനി ഒരു യുവാവിനോടൊപ്പം ഗ്രാമത്തിൽ ചുറ്റിക്കറങ്ങിയിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലായി. ആ യുവാവ് വിനോദിനിയുടെ ഭർത്താവായിരുന്നില്ല.
അന്വേഷണത്തിൽ, വിനോദിനിയെ വീട്ടുകാർ നിർബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചത് എന്ന് മനസ്സിലായി. അവർ മനോരഞ്ജിത്ത് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. Instagram വഴിയാണ് ഇവർ പരിചയപ്പെട്ടതും പ്രണയത്തിലായതും. ടാറ്റൂവിലെ 'M' മനോരഞ്ജിത്തിനെയും 'V' വിനോദിനിയെയും സൂചിപ്പിക്കുന്നു. ഇവർ ഗാഢമായ പ്രണയത്തിലായിരുന്നതിനെത്തുടർന്ന് വിനോദിനി ഇടയ്ക്കിടെ മനോരഞ്ജിത്തിന്റെ നാട്ടിൽ വന്ന് കാണാറുണ്ടായിരുന്നു, തിരിച്ചും അങ്ങനെ തന്നെ.
വിനോദിനിയുടെ വീട്ടുകാർ പ്രണയം അറിഞ്ഞതോടെ എതിർപ്പുകളുണ്ടാവുകയും മറ്റൊരു വിവാഹം ആലോചിക്കുകയും ചെയ്തു. വിനോദിനി എതിർത്തെങ്കിലും വീട്ടുകാർ വിവാഹം ഉറപ്പിച്ചു. നാല് മാസം മുമ്പ് വിനോദിനിയുടെ വിവാഹം കഴിഞ്ഞു. വിവാഹം നടന്നതറിഞ്ഞ മനോരഞ്ജിത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം രക്ഷപ്പെടുകയും ചെയ്തു.
മനോരഞ്ജിത്ത് രക്ഷപ്പെട്ട വിവരം അറിഞ്ഞ ശേഷം അവർ വീണ്ടും സംസാരിച്ചു തുടങ്ങി. ഇതിനിടെ വിനോദിനി ഭർത്താവിനെയും വീടിനെയും ഉപേക്ഷിച്ച് മനോരഞ്ജിത്തിനരികിലേക്ക് വന്നു. അവരിരുവരും ഒരുമിച്ച് താമസിക്കാനും തുടങ്ങി.
കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് വിനോദിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. മനോരഞ്ജിത്തിനെ ചോദ്യം ചെയ്താൽ കേസിൽ വ്യക്തത വരുമെന്ന് മനസ്സിലാക്കിയ പോലീസ് അദ്ദേഹത്തിനായി തിരച്ചിൽ ആരംഭിച്ചു. എന്നാൽ മനോരഞ്ജിത്തിനെയും സുഹൃത്തുക്കളെയും കാണാനില്ലായിരുന്നു. പോലീസിന്റെ തിരച്ചിലിൽ കോയയിൽ നിന്നും ചെന്നൈയിൽ നിന്നും മനോരഞ്ജിത്തിനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ മനോരഞ്ജിത്ത് നടന്ന കാര്യങ്ങൾ പോലീസിനോട് വിശദീകരിച്ചു:
വിനോദിനി തന്നോടൊപ്പം ജീവിക്കാൻ വന്ന ശേഷം, അവൾ മറ്റ് പുരുഷന്മാരുമായി Instagram-ൽ ചാറ്റ് ചെയ്യുന്നത് മനോരഞ്ജിത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഇതേച്ചൊല്ലി ഇവർക്കിടയിൽ വഴക്കുണ്ടായി. "നിനക്കെന്നെ വിശ്വാസമില്ലെങ്കിൽ കൊന്നു കളഞ്ഞേക്കൂ" എന്ന് വിനോദിനി ഒരു ദേഷ്യത്തിൽ പറഞ്ഞു. ഇതിൽ പ്രകോപിതനായ മനോരഞ്ജിത്ത്, അടുത്തുകിടന്ന കല്ലെടുത്ത് വിനോദിനിയുടെ തലക്കടിച്ച് കൊലപ്പെടുത്തി.
അതിനുശേഷം സുഹൃത്തുക്കളെ വിളിച്ചു വരുത്തി മൃതദേഹം കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ മനോരഞ്ജിത്തും പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്തും ഉൾപ്പെടെ എല്ലാവരും നിലവിൽ ജയിലിലാണ്.
കണ്ണൂർകാരൻ ❤️❤️❤️❤️❤️ #💓 ജീവിത പാഠങ്ങള്‍ #📰ബ്രേക്കിങ് ന്യൂസ് #💑 സ്നേഹം #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #❤️ പ്രണയം സ്റ്റാറ്റസുകൾ
ഈ വാക്കുകൾ എത്രയോപേരെ ചിന്തിപ്പിച്ചു:
"ദളിതരെ 'താഴ്ന്ന ജാതിക്കാർ' എന്ന് പാഠപുസ്തകങ്ങൾ പഠിപ്പിക്കുമ്പോൾ, അവരെ ആ സ്ഥാനത്തേക്ക് തരംതാഴ്ത്തിയത് ആരാണെന്ന് കൂടി സ്കൂളുകളിൽ പറഞ്ഞു കൊടുക്കണം!" - മീനാക്ഷിയുടെ ഈ ചോദ്യം എന്റെ മനസ്സിൽ ആഴത്തിൽ സ്പർശിച്ചു.
ജനപ്രിയതയുടെ കൊടുമുടിയിലിരിക്കുന്ന സൂപ്പർതാരങ്ങളും, സോഷ്യലിസത്തെക്കുറിച്ച് വാചാലരാകുന്ന പ്രസംഗകരും പലപ്പോഴും ഒഴിവാക്കുന്ന ഒരു വിഷയമാണിത്. എന്നാൽ, ഒരു കൊച്ചു മിടുക്കി ഇത്രയും ധീരമായി, അതീവ പക്വതയോടെ ഇത് പൊതുസമൂഹത്തിന് മുന്നിൽ വെച്ചതിനെ അഭിനന്ദിച്ചേ മതിയാകൂ.
ചരിത്രപഠനത്തിലെ നീതികേടുകളെ ചോദ്യം ചെയ്യാനും, മനുഷ്യനെ അവന്റെ ജാതിയുടെ വേലിക്കെട്ടുകൾക്കപ്പുറം 'മനുഷ്യനായി' കാണാനും പുതിയ തലമുറ മുന്നോട്ട് വരുന്നു എന്നത് വലിയൊരു ശുഭസൂചനയാണ്. ഈ ചിന്താഗതി വലിയൊരു പ്രതീക്ഷ നൽകുന്നു! 🔥
അഭിനന്ദനങ്ങൾ മീനാക്ഷി. നീ ഒരു പ്രചോദനമാണ്!
കണ്ണൂർകാരൻ ❤️❤️❤️❤️ #🕉️ഓം നമഃശിവായ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #📰ബ്രേക്കിങ് ന്യൂസ് #💓 ജീവിത പാഠങ്ങള്‍ #💑 സ്നേഹം
അമ്മയുടെ കൂടെ മകനെ ഇനി അയക്കില്ലന്ന് പോലീസ്👍
ഒരു പെണ്ണിന്റെ പരാജയം ഒരു അമ്മയുടെ പാരായജയം 👎
37 വയസ്സുള്ള പെണ്ണിന് 24 വയസ്സുള്ള വ്ലോഗർ കാമുകൻ.. പണ്ടൊക്കെ പേര് വെടിവെപ്പ് എന്നായിരുന്നേൽ ഇന്ന് പേര് Living together🙏
ഇതൊക്കെ ഇന്ന് നോർമൽ ആണെന്ന് പറയുന്നവരോട് സ്വന്തം കുഞ്ഞുങ്ങളെ ദേഹോപദ്രവം ചെയ്ത് സ്വകര്യ സുഖം നോക്കുന്നത് നിയമ വിരുദ്ധമാണ് - തെണ്ടിത്തരമാണ് -🌸ണ്ടച്ചിയെ കാലേവാരി നിലത്തടിക്കേണ്ടതുമാണ്😏
കണ്ണൂർകാരൻ ❤️❤️❤️ #👨👨👧👦 ജീവിതം #💓 ജീവിത പാഠങ്ങള്‍ #📹 ക്രൈം ഫയൽ #📰ബ്രേക്കിങ് ന്യൂസ് #❤️ പ്രണയം സ്റ്റാറ്റസുകൾ
കാറോടിക്കുമ്പോൾ തല ചൊറിയാനും, ചെവി ചൊറിയാനും ഒക്കെ തോന്നും. പക്ഷെ ജീവൻ പോയാലും ചൊറിയരുത്. നിങ്ങൾ Al ക്യാമറയുടെ നിരീക്ഷണത്തിലാണ്.😐
സൗദി യിൽ ഇന്നലെ ഒന്ന് കറങ്ങിയത് ആണ് ചെവി ഒന്ന് തുടച്ചതാ 😂😂😂😂. കണ്ണൂർകാരൻ 😂😂😂 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #😹 തമാശ തമാശ #🤣 കോമഡി കോമഡി 😆 #👨👨👧👦 ജീവിതം #💑 സ്നേഹം
"ഭാര്യ, തൻ്റെ ഉറ്റ സുഹൃത്തായ വിഷ്ണുവിന് പ്രണയസൂചനകളുള്ള സന്ദേശങ്ങളും ചുംബനച്ചിഹ്നങ്ങളും (ഇമോജികളും) അയച്ചുകൊണ്ടിരിക്കുകയായിരുന്നു."
Full ✍️👇
മരപ്പണിക്കാരായ ബൈജുവും അദ്ദേഹത്തിൻ്റെ ഉറ്റ സുഹൃത്തും അയൽവാസിയുമായ വിഷ്ണവും ബാല്യം മുതൽ ഒരുമിച്ചു വളർന്നവരും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചവരുമായിരുന്നു. ഭാര്യ വൈഷ്ണയും രണ്ട് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ബൈജുവിന്റേത്. ബൈജുവിൻ്റെ സഹായത്തോടെയാണ് വിഷ്ണു അമ്മയോടൊപ്പം വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബൈജു, ഭാര്യ വൈഷ്ണ പുതിയൊരു ഫോണിൽ ആരോടോ സന്ദേശങ്ങൾ കൈമാറുന്നത് കണ്ടു. ബൈജു ബലമായി ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. ഭാര്യ, തൻ്റെ ഉറ്റ സുഹൃത്തായ വിഷ്ണുവിന് പ്രണയസൂചനകളുള്ള സന്ദേശങ്ങളും ചുംബനച്ചിഹ്നങ്ങളും (ഇമോജികളും) അയച്ചുകൊണ്ടിരിക്കുകയായിരുന്നു. നേരത്തെ, വൈഷ്ണ അയൽക്കൂട്ടത്തിൽ നിന്നെടുത്ത വലിയൊരു തുക വായ്പയായി ബൈജുവിനോട് പറയാതെ വിഷ്ണുവിന് നൽകിയത് സംബന്ധിച്ച് ഇവർ തർക്കത്തിലായിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന രഹസ്യബന്ധം ബൈജുവിനെ വല്ലാതെ തളർത്തി.
തന്നെ ഏറെ സ്നേഹിച്ച് വിവാഹം കഴിച്ച ഭാര്യയും, സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കണ്ട ഉറ്റ സുഹൃത്തും ചേർന്ന് ചതിച്ചതറിഞ്ഞ ബൈജുവിന് കടുത്ത ദേഷ്യവും വിഷമവുമാണുണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈജു അടുത്തുകണ്ട വെട്ടുകത്തിയെടുത്ത് ഭാര്യയെ ആക്രമിക്കാൻ പാഞ്ഞടുത്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി വൈഷ്ണ ഓടിച്ചെന്നത് വിഷ്ണു താമസിച്ചിരുന്ന വാടക വീട്ടിലേക്കാണ്. അവിടെ വെച്ച്, വിഷ്ണുവിൻ്റെ വീടിന്റെ സിറ്റ്ഔട്ടിൽ വെച്ച് ബൈജു വൈഷ്ണയെ വെട്ടുകത്തികൊണ്ട് ക്രൂരമായി ആക്രമിച്ചു. വൈഷ്ണ തൽക്ഷണം മരിച്ചു വീണു.
തുടർന്ന്, ബൈജു വിഷ്ണുവിനെ വീടിനുള്ളിൽ നിന്ന് വിളിച്ചിറക്കി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പുറത്തുവന്ന വിഷ്ണുവിനെ, വിഷ്ണുവിൻ്റെ അമ്മയുടെ കൺമുന്നിൽ വെച്ച് ബൈജു വെട്ടുകത്തി കൊണ്ട് നിരവധി തവണ വെട്ടി. നിലത്തുവീണ വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മരണം സംഭവിച്ചു. ഈ കൊടുംക്രൂരത ചെയ്ത ശേഷം ബൈജു തന്നെയാണ് പോലീസിനെയും സുഹൃത്തുക്കളെയും വിളിച്ചറിയിച്ചത്.
സംഭവസ്ഥലത്തെത്തിയ പോലീസിന് മുന്നിൽ ബൈജു കുറ്റം സമ്മതിച്ച് കീഴടങ്ങി.
ബൈജുവിൻ്റെ പ്രതികരണത്തെ സോഷ്യൽ മീഡിയയിൽ പലരും അനുകൂലിച്ചെങ്കിലും, വിശ്വാസവഞ്ചനക്ക് പ്രതികാരമായി ചെയ്ത ഈ പ്രവൃത്തി ഒരു പരിഹാരമല്ല. ബൈജുവിൻ്റെ പ്രവൃത്തി അയാളുടെ രണ്ടു മക്കളെ അനാഥരാക്കി. ഒരു ക്ഷണം കൊണ്ടുള്ള വൈകാരിക പ്രകടനമാണെങ്കിലും, ഇത് ബൈജുവിൻ്റെ ജീവിതത്തെയും ഇരുളടഞ്ഞതാക്കി. മനുഷ്യൻ്റെ സങ്കീർണ്ണമായ ബന്ധങ്ങളിൽ ചതി സ്വാഭാവികമായേക്കാം, എന്നാൽ അതിനുള്ള പ്രതിവിധി അക്രമമല്ല. ഇത്തരത്തിലുള്ള കൃത്യങ്ങൾ ഒരു പ്രശ്നത്തിനും ശാശ്വത പരിഹാരമാകുന്നില്ല
കണ്ണൂർകാരൻ ❤️❤️❤️❤️ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #👨👨👧👦 ജീവിതം #📰ബ്രേക്കിങ് ന്യൂസ് #📹 ക്രൈം ഫയൽ #💓 ജീവിത പാഠങ്ങള്‍
ചാണകം തിന്നും ഗോമൂത്രം കുടിച്ചും എല്ലാത്തിന്റെയും അണ്ടി പൊങ്ങാതായി പിന്നെ എങ്ങനെ കുട്ടികൾ ഉണ്ടാകും
കണ്ണൂർകാരൻ 😂😂😂😂😂😂😂ചാണകം തിന്നും ഗോമൂത്രം കുടിച്ചും എല്ലാത്തിന്റെയും അണ്ടി പൊങ്ങാതായി പിന്നെ എങ്ങനെ കുട്ടികൾ ഉണ്ടാകും
കണ്ണൂർകാരൻ 🤭🤭🤭🤭🤭 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #👨⚕️ ആരോഗ്യം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🕉️ഓം നമഃശിവായ
ക്ഷണിക്കാത്ത കല്യാണത്തിന് പോയതിന്റെ പേരിലും അവർ ക്ഷണിക്കാതെ വന്നതാണെന്ന വീട്ടുകാരെന്റെ വെളിപ്പെടുത്തലിലും ആദിലയും നൂറയും അപമാനിക്കപ്പെട്ടതായി എനിക്ക് തോന്നുന്നില്ല . ഭൂമിയിൽ ജനിക്കാൻ നിമിത്തമായ സ്വന്തം തന്തയെയും തള്ളയേയും സോഷ്യൽ മീഡിയയിൽ ആൾകൂട്ടത്തിൽ ഉടുതുണിയുരിഞ്ഞു പോകും വിധം അപമാനിക്കുന്ന ഇവർക്ക് കാലം കരുതി വക്കുന്ന കാവ്യനീതി അല്ലങ്കിൽ കർമ്മ എന്നുമാത്രമേ അതിനെ വിശേഷിപ്പിക്കുന്നുള്ളൂ. ഇതുവരെ ഒന്നും കിട്ടിയിട്ടില്ല കിട്ടാൻ കിടക്കുന്നതേയുള്ളൂ. അല്ലങ്കിൽ കോടിക്കണക്കിന് ആളുകൾ ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിക്ക് ഒരു വിലയും ഇല്ലാതെ പോവില്ലേ. രക്ഷിതാക്കളുടെ മനോവേദന പരാജയപ്പെടില്ലേ. സ്വവർഗ്ഗാനുരാഗം എന്ന ഏറ്റവും മ്ലേച്ചമായ ബന്ധവുമായി സമൂഹത്തിൽ ജീവിക്കുന്ന നിങ്ങളുടെ ജീവിത രീതിയെക്കാൾ അപമാനം ഇന്ന് മറ്റൊരു കാര്യത്തിനും നിങ്ങളുമായി ബന്ധപ്പെട്ട വിഷയവുമായി താരതമ്യം ചെയ്യാനില്ല. അതുതന്നെയാണ് ഏറ്റവും മ്ലേച്ഛം. അടുത്ത കാലത്തായി പുരോഗമിച്ചവർ ഇവരുടെ തൊലിവെളുപ്പിന്റെ മേന്മ കൊണ്ട് ചീത്ത വിളിക്കാൻ വരുമായിരിക്കും. അതിനെ ഞാൻ ഭയക്കുന്നില്ല. സമൂഹത്തിൽ ഇത്തരം കുട്ടികൾ ഇനിയും ഉണ്ടായാൽ ഒരുപാട് രക്ഷിതാക്കൾ കരയേണ്ടി വരും തലമുറ കരിഞ്ഞുപോകും പേരമക്കളെ പോലും താലോലിക്കാൻ വിധിയില്ലാതെ എരിഞ്ഞടങ്ങേണ്ടി വരും. അനുകരിക്കാൻ പാടുള്ളതിനെ അല്ലങ്കിൽ പൊതു സമൂഹത്തിന് ഗുണമുള്ളതിനെ മാത്രമേ പുരോഗമനം എന്ന് വിശേഷിപ്പിക്കാൻ പാടുള്ളൂ.
കണ്ണൂർകാരൻ 🤭🤭🤭🤭🤭 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🤲 ഖുർആൻ ആയത്തുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #❤️ പ്രണയം സ്റ്റാറ്റസുകൾ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
അല്ലെങ്കിലേ ദാരിദ്ര രാജ്യം സുഡാൻ അതിന്റെ ഇടയിൽ കൂടെ ഇതും ഇവർ ഒന്നും മനുഷ്യൻ എന്ന് പറയാൻ പറ്റില്ല
കണ്ണൂർകാരൻ 🥺🥺🥺🥺🥺🥺 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #👌 വൈറൽ വീഡിയോസ് #🤲 ഖുർആൻ ആയത്തുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #😔വേദന
ഒരു നാൾ ദൈവത്തിൻ്റെ കോടതിയിൽ ഇതിനെല്ലാം കണക്ക് പറയേണ്ടി വരും
കണ്ണൂർകാരൻ 🥺🥺🥺🥺🥺 #😔വേദന #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🤲 ഖുർആൻ ആയത്തുകൾ #👌 വൈറൽ വീഡിയോസ് #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
നമ്മുടെ ലോക മഹാൻ ട്രമ്പ് ഉറങ്ങി പോയോ കുറെ ദിവസങ്ങൾ കൊണ്ട് നൈജീരിയെ രഷിക്കുവാൻ തോക്കുമായി ഇറങ്ങുമെന്ന് ന്യൂസിൽ കണ്ടു. ഇനിയെങ്കിലും ഒന്നു ഉണർന്നു പ്രവർത്തിക്കു അമേരിക്കൻ അപ്പച്ചാ. കണ്ടില്ല എന്ന് നടിക്കരുതേ. ആ കുഞ്ഞുങ്ങൾ ഉടുപ്പ് പോലും ദേഹത്തു ഇടുവാൻ ഇല്ലാതെ തോക്കിന് മുൻപിൽ നില്കുന്നത്. ദൈവത്തിന്റെ പരമോന്നത നീതി പീഡം ഈ പാവങ്ങൾക്കായി വരട്ടെ നമുക്കു പ്രാർത്ഥിക്കാം.
കണ്ണൂർകാരൻ 🥺🥺🥺🥺🥺🥺 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #😔വേദന #🤲 ഖുർആൻ ആയത്തുകൾ #👌 വൈറൽ വീഡിയോസ് #🕋 ഇസ്ലാമിക് സ്റ്റാറ്റസ്









